Monday, April 12, 2010

ഭൂതദയ ഒരു അസംബന്ധചിത്രം.

ഭൂതദയ ഒരു അസംബന്ധചിത്രം.

മനോയുടെ ഹോലോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം, ഒരു അവസ്ഥയാണ്. കാരുണ്യം തെരുവില്‍ കണ്ണീരൊഴുക്കുകയും മര്‍ക്കറ്റുദൈവങ്ങള്‍ പുതിയ വിő! 0;ണന തന്ത്രങ്ങളിലൂടെ അവരാഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കുകയും ചെയ്യുന്ന ഒരു തലതിരിഞ്ഞ കാലം. മൂല്യങ്ങളുടെ കുഴമറിച്ചില്‍ എന്നു നിത്യചൈതന്യയതി പണ്ടു പറഞ്ഞ പോല!! 98;.

ഒരേ രക്തം, ഒരേ സത്യം,
ഒരേ സ്വപ്നം,ഒരേ സ്വാതന്ത്ര്യം, ഒരേ ജീവിതം.
ഒരേ സ്നേഹത്തില്‍, ഒരേ വേദനയില്‍
ഭൂമിയോളം വലിപ്പമുള്ള ഒരൊറ്റ ഹൃദയം.(ഒരു കവിയുടെ സംശയങ്ങള്‍-ചുള്ളികŔ! 5;കാട്..) എന്നിങ്ങന്നെ മനുഷ്യന്റെ ജീവിതത്തെ ആര്‍ക്കെങ്കിലും സ്വപ്നം കാണാന്‍ കഴിയുമൊ.. എനിക്കു മാസത്തില്‍ മൂന്നു തവണ ഭൂതദയ തോന്നാറുണ്ട്ട്, നാലു തവണ തോന്നുന്ന മാസങ്!! 53;ളും കുറവല&#! 3405;ല എന്നു സക്കറിയ ഒരു കഥയില്‍ എഴുതുന്നുണ്ട്. അതൊരു സറ്റയര്‍ ആണെങ്കിലും അതു കൂടി ഇപ്പോള്‍ പ്രതീക്ഷിക്കുകവയ്യ. സന്തോഷ് ഏച്ചിക്കനത്തിന്റെ കൊമാലയില്‍ കാരുണ്യം ചെയŔ! 5;യാനിറങ്ങുന്നവന്റെ അവസ്ഥ വിവരിക്കുന്നു. മനൊയുടെ കഥയ്ക്കു കൊമാലയുടെ അന്തരീക്ഷവുമായി സാമ്യമുണ്ട്.. കുണ്ടൂര്‍ വിശ്വന്‍ എന്ന കര്‍ഷകന്‍ കടം കയറി ആത്മഹത്യ ചെയ്യന്‍ &! #3364;ുടങ്ങുമ്പ&#! 3403;ള്‍ അതിനെ ചാനല്‍ ചര്‍ച്ചയാക്കുന്ന വിപണന തന്ത്രം ഇവിടെയൂമുണ്ട്. കാമറൂണില്‍ നിന്നു ലീവില്‍ വന്ന ഒരു സുഹൃത്തിനോട് എന്തു ഉല്പന്നത്തിനാണവിടെ വിലക്കുറവെന്നു ചോദി! ച്ചപ്പോള്‍ മനുഷ്യന് എന്നണുത്തരം കിട്ടിയത്. മനുഷ്യത്വത്തിനു ഒട്ടും മാര്‍ക്കറ്റില്ലാത ഒരു ലോകത്തെ പറ്റി പറയാനാണു മനൊ ശ്രമിച്ചത്.നാം ഒരു കാഴ്ചക്കാരന്‍ മാത്രമാ!! 75;ി നില്‍ക്ക!! 93;ന്നതിന്റെ സെക്യുരിറ്റി ഒന്നു വേറെ. മുകുന്ദന്റെ ദല്‍ഹി 1981ല്‍ നമ്മളതു കണ്ടതാണ്. കെ.പി.രാമനുണ്ണ്ണിയുടെ ജീവിതത്തിന്റെ ഫോട്ടോയിലുമൂണ്ട് നിര്‍വികാരതയുടെ ഈ ചിത്രം. കഥ &! #3370;റച്ചിലില്‍ മനോ ഒരുപാട് മുന്നേറാനുണ്ട്. ഞാന്‍ മുകളില്‍ സൂചിപ്പിച്ച കഥകള്‍ പറഞ്ഞ രീതി തന്നെ ഉദാഹരണം. വാക്യങ്ങള്‍ കോമകളിട്ട് ദീര്‍ഘിപ്പിച്ചു പോകുന്നത് വിരസമാണŔ! 5;. സങ്കീര്‍ണ"! 05;ണവാക്യങ്ങള്‍ വായനക്കാരെ അകറ്റും. വളച്ചുകെട്ടില്ലാതെ ചെറിയ വാക്യങ്ങളില്‍ കഥ പറയുക. എം.ടി മുന്‍പു തന്നെ ഇതു പറന്നിട്ടുണ്ട്. പുതിയാ എഴൂത്തുകാരെല്ലാം. ആ വഴിയെ പോകു!! 68;്നു.വാക്കുകളില്‍ ചില പിശകുണ്ട്. കരൂവാളിക്കുക, അത്രയധികം,, കെട്ടിപ്പടുത്ത എന്നു മാറ്റുക. വയറ് അകത്തെക്കുന്തുകയാണൊ, ഒട്ടുകയല്ലെ. നേഴ്സിന് കൃത്യം 22 വയസ്സായ കാ‍ര്യം ര! ാമചന്ദ്രന്&! #8205; ചേട്ടന്‍ എങ്ങനെയറിഞ്ഞു.(ചുമ്മാ ച്ചോദിച്ചതാ.) വായിച്ചും എഴുതിയൂം മുന്നേറുക. ഭാവുകങ്ങള്‍.

Click here for the article
-എന്‍.ബി.സുരേഷ്., കറവൂര്‍,