Monday, April 26, 2010

ഒരു അനുബന്ധം കൂടി.

ഒരു അനുബന്ധം കൂടി.

ഒരു അനുബന്ധം കൂടി.

കള്ളും കഞ്ചാവും മയക്കുമരുന്നും കൊണ്ട്‌ നട്ടം തിരിയുകയാണു കേരളം. കൈയ്യിൽ പേനയുള്ളവർ സാമൂഹ്യ നന്മക്കും പോരാടണം. നന്നായി മദ്യപിച്ചു ലക്കുകെട്ട്‌ ഭാഷയെടുത്തു പെ&#! 3376;ുമാറിയാൽ കവിതയാകണമെന്നില്ല. അയ്യപ്പൻ സാറിനെ വെറും കുടിയനായും കാണരുതു.
എഴുത്തുകാരനും എഴുത്തുകാരനാവാൻ ആഗ്രഹമുള്ളവർക്കും, സാമൂഹ്യ നന്മ എന്നൊരു കർത്തവ്യമുണ്ടœ! 3;.
വിറ്റുപോ! ;യ ചാരായക്കണക്കിലും, സ്വയം കുടിയെനാണെന്ന അഭിമാനവും പുതിയ തലമുറയിൽ വളർത്തുന്നത്‌ നല്ലതിനല്ല. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ നാമൊരുമിച്ച്‌ അനുഭവിക്കേണ്ടി വരും.

കള്ളുകുടിയന്മാരുടെ നാടിതെന്ന് ഒരു കവി ഇനി കേരളത്തെ വാഴ്തുന്നതുകൂടി കാണേണ്ടിവരുമോ?

മലയാളി ആകുന്നതിന്റെ അഭിമാനം കുടിയനാകുന്നതിന്റെ ദുര്യോഗത്തിൽ കളഞ്ഞു കുളിക്കാതിരിക്കുക.

കുടിയൻ എന്ന തൂവൽ നമ്മുടെ ഭാവിവാഗ്ദാനങ്ങൾക്ക്‌ ഊറ്റമാകാതിരിക്കട്ടെ.

നല്ലതുവരട്ടെ സോദരാ.

ഒപ്പം ലഹരിപിടിച്ചടക്കിയ ചിന്തകളിൽ നിന്നു മോചനവുമുണ്ടാകട്ടെ.

സ്നേഹത്തോടെ
ഒരു സഹൃദയൻ.

Click here for the article
-ഒരു സഹൃദയൻ., കേരളം,