Tuesday, April 20, 2010

മിനി അഭിപ്രായം

മിനി അഭിപ്രായം
മനോരാജിന്റെ തേജസ് പരത്തുന്ന കഥകൾ വായിക്കാറുണ്ട്. ഹോളോബ്രിക്സിൽ വാർത്തെടുത്ത ദൈവങ്ങളുടെ കഥ വായിച്ച് ആദ്യമേ അഭിപ്രായം എഴുതിയതാണ്. എന്നാൽ ഈ പു! ;ഴയിൽ ഇറങ്ങാനും വായിക്കാനും ഒരു തരത്തിലും കഴിയുന്നില്ല. എനിക്ക് നീന്തൽ അറിയാത്തതു കൊണ്ടായിരിക്കാം. അതുകൊണ്ട് ഈ വയസുകാലത്ത് നീന്താൻ പഠിച്ചശേഷം ഇവിടെ മുങ്ങിത്ത! 370;്പാം. ഏതായ! ാലും വന്നതുകൊണ്ട് എന്റെതായ ഒരു ബ്ലോഗിന്റെ ലിങ്ക് തരികയാണ്. സമയമ്പോലെ വായിക്കുക.
http://mini-kathakal.blogspot.com/

Click here for the article
-mini//മിനി, കണ്ണൂർ,