Saturday, April 10, 2010

nannaayi GR

nannaayi GR
അവസാന വരികള്‍ വായിക്കുമ്പോള്‍ തോന്നുന്നത്‍
മലയാളം മരിക്കുമെന്ന് കവിക്ക്‍ വല്ലാത്ത ഒരു ഭീതിയുള്ളതായിട്ടാണ്‍. അങ്ങിനെ ഉണ്ടാകില്ല എന്നു പറഞ്ഞു സ്വയം വിശ&! #3405;വസിപ്പിക്കാനായി `മരിക്കില്ലെന്നു' പല കുടി പറയുമ്പോള്‍ ആ ഭീതി വായനക്കാരിലേക്കും പകരുന്നു. അതോടെ കവിതക്കു ലക്ഷ്യപ്രാപ്തിയുമാകുന്നു. നന്ദി.

Click here for the article
-Jithendra kumar, Delhi,