Wednesday, October 17, 2007

നികൃഷ്ടം

നികൃഷ്ടം
"അര്‍ബുദ ബാധിതനായി മരണത്തോട്‍ മല്ലിട്ട്‍ രോഗശയ്യയില്‍ കിടന്ന അവസരത്തിലും മത്തായി ചാക്കോ ദേശാഭിമാനി വായിച്ചിരുന്നു. പുണ്ണില്‍ തീക്കൊള്ളി കുത്താന്‍, വിഭാഗീയപ്രവര്‍ത്തനങ്ങള്‍ക്ക്‍ ചാക്കോ ചുക്കാന്‍ പിടിച്ചെന്ന്‍ ദക്ഷിണാമൂര്‍ത്തിയുടെ തൂലിക കൊണ്ട്‍ ദേശാഭിമാനിയില്‍ എഴുതിച്ചതിന്‍ പിന്നിലും പിണറായുടെ കരങ്ങളായിരുന്നു. പ്രാണനേക്കാള്‍ സ്നേഹിച്ച പാര്‍ട്ടിപത്രം നെഞ്ചോട്‍ ചേര്‍ത്ത്‍ മരിക്കാന്‍ പോലും അനുവദിക്കാത്ത നികൃഷ്ടന്‍മാര്‍ക്കിടയിലാണ്‍ പിണറായിയുടെ സ്ഥാനം'
താങ്കളുടെ ഈ അഭിപ്രായത്തോട്‍ ഞാന്‍ യോജിക്കുന്നു. ...
ഇവിടെ നികൃഷ്ടജീവിയെന്ന പദത്തിന്‍ സര്‍വ്വദാ അര്‍ഹനാവാന്‍ ഇന്ന്‍ 'പണറായി'യെക്കാള്‍ യോഗ്യനായി മാറ്റാരുമില്ല......
പക്ഷെ.... സഖാവ്‍ ചാക്കോയെ മരിച്ച ശേഷമെങ്കിലും ഒന്ന്‍ വെറുതെ വിട്ടുകൂടെയെന്ന്‍ ലേഖകനോട്‍ ചോദിക്കാനും എനിക്ക്‍ തോന്നുന്നുണ്ട്‍.

Click here for the article
-ശ്രീശാന്ത്‍, ഇന്ത്യ, കോഴിക്കോട്�