Thursday, March 31, 2011

Great to see you.

Great to see you.

Sir,

namaskaram.
After reading you in Puzha , on this book review, I remember the scene back to 1990-May-June (do not remember clearly... The function conducted at Manjanikkara Church, Pathanamthitta (Where you where the District collector) to recognize the 1990-March SSLC exams school toppers. I was the topper of Omalloor Govt. High School and was presented with a Dictionary by you at the function. It was great happiness that time amid domestic/financial issues. Nice to see you here in puzha.

Yours

Sreekrishnadas Mathoor
09940556918

Click here for the article
-sreekrishnadas mathoor, Mathoor,

Wednesday, March 30, 2011

ബോണ്‍സായ് ധനത്തിനും ആനന്ദത്തിനും

ബോണ്‍സായ് ധനത്തിനും ആനന്ദത്തിനും
ബോണ്‍സായ് ധനത്തിനും ആനന്ദത്തിനും...... വായനയുടെ ലോകം കാണുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

വേനല്‍, പ്രണയം, കല്യാണം

വേനല്‍, പ്രണയം, കല്യാണം
വേനല്‍, പ്രണയം, കല്യാണം..... രാജേഷ് നന്ദിയംകോടിന്റെ ലേഖനം വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Tuesday, March 29, 2011

നല്ല കവിത

നല്ല കവിത
നല്ല കവിത... എഴുതുക വീണ്ടും
mathewskuriakose.blogspot.com

Click here for the article
-Mathews, Angamaly,

nice poem

nice poem

nice poem.............................

ending is superb....................

Click here for the article
-saarathi, thrissur,

Janaki's battle

Janaki's battle
Janaki represents hundreds of thousands of women who stays in an unhappy marriage for their children's sake. She starts her life only after Sanjay leaves home for college. Even then she is hoping that the son would understand. I think the author is successful in portrying the inner struggles that Janaki is going through while she break the mold. She was just starting to experience the joy as Sanjay comes around and starting to accept the relationship between Janaki and Balachandran. It was heart breaking to read the end. I , personally would have preferred to see a "happily everafter" with her son. Congratulations to Reeni Mambalam

Click here for the article
-Maria Abraham, CT,

very good

very good
Very good story, manushya chinthakale anavrithamakkunna rachana

Click here for the article
-Velliyodan, sharjah,

Monday, March 28, 2011

ente opinion

ente opinion
avante pidali noki koduvalinu oru vettaa kodukendathuuu pulayadimonte oru thamasha

Click here for the article
-madahavan, kottayam,

oru nalla vayana

oru nalla vayana
തികച്ചും ആനുകാലിക പ്രസക്തിയുള്ള കഥ തന്നെ. സാമ്പത്തിക സ്വാതന്ത്ര്യം anubhavichu swathabodhathode ജീവിക്കുകയും, bandhangalkku vendi othiri othutheerppinu പോകാതെയും jeevikkunna jaanakimar american samoohathile മാത്രമല്ല nammude nattilum kaanamallo. ivide ജയമോഹന്റെയും സഞ്ഞയുടെയു! 330; അവസ്ഥകളെ കുറുച്ചു മനസ്സില്‍ ചോദ്യങ്ങലുന്ടെങ്കിലും ജാനകിക്ക് അതുപരയണ്ടായിരിക്കാം. അവസാനം ഒരു ബന്ധം നന്നാകണമെന്ന് ആഗ്രഹിച്ചു അത് ശരിയാകാന്‍ തുടങ്ങുമ്പോള്‍ &#! 3333;തിനവസരം ന! ിഷേധിക്കപെടുന്നതു ദുഖകരം ആണ്.
ആശംസകള്‍ റീനി.

Click here for the article
-anilal sreenivasan, chicago,

A very good story

A very good story

Dr. Janaki emerges as a modern, no nonsense, professionally educated woman who decides not to tolerate a control freak husband after a certain point. Her pursuit of independence and emotional fulfillment slowly gathers momentum and takes precedence above everything else, including the happiness of her only son. She does not feel any remorse in waking up in the bed of another man because she thinks he understands her persona and her need for freedom even when she knows that he is probably a flirt. She doesn�t feel the need to empathise with her sick husband because the wounds that he had inflicted on her are deep and fresh. Yet she is willing to don the role of a mother in a family reunion, probably for the sake of her son. As a wife she despises the control her husband tried to exert on her. Yet her problem with her son is partly due to his refusal to accept the motherly wish to have a control on his thought proces! ses. Ironically a woman who is seeking her independence refuses to believe that her son could have an independent view of his own. The reader is left to ponder whether Jankai would have mourned Sanjay�s death, with the same pain if he hadn�t changed his mind, albeit with no reason, before his trip to New York.

In my opinion, approaching this story from a moral high ground and thereby opposing the choices made by the leading character, Dr. Janaki is as much flawed as approaching it from an extreme feminist point of view and thereby supporting the character�s choices and decisions. Both are biased approaches. Besides, the moralistic approach suffers from the fact that morality itself is subjective and has different meanings to different people.

The author has attempted to hold a mirror which reflects clear images of the mind of a middle aged Indian-American woman and her broken family in the back drop of 9/11 and has eminently succeeded in this attempt.

A very good story.

Click here for the article
-MKD, Bangalore,

Good Story

Good Story
Very good story....nice language.

Click here for the article
-Rahul, Texas,

Saturday, March 26, 2011

ചെണ്ടയടി

ചെണ്ടയടി
ചെണ്ടയടി...... സിപ്പി പള്ളിപ്പുറത്തിന്റെ നഴ്സറിപ്പാട്ട് വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കൊതി

കൊതി
കൊതി...... സിപ്പി പള്ളിപ്പുറത്തിന്റെ നഴ്സറിപ്പാട്ട് വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ബാപ്പുജി

ബാപ്പുജി
ബാപ്പുജി..... സിപ്പി പള്ളിപ്പുറത്തിന്റെ നഴ്സറിപ്പാട്ട് വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

എന്തു ചെയ്യണം

എന്തു ചെയ്യണം
എന്തു ചെയ്യണം...... സിപ്പി പള്ളിപ്പുറത്തിന്റെ നഴ്സറിപ്പാട്ട് വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കാര്‍ട്ടൂണ്‍

കാര്‍ട്ടൂണ്‍
കാര്‍ട്ടൂണ്‍...... മനോജ് കാ‍ര്‍ത്ത്യയുടെ കാര്‍ട്ടൂണ്‍ കാണുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

മലയാള സിനിമയ്ക്ക് വസന്തകാലം വിരിയിച്ച...

മലയാള സിനിമയ്ക്ക് വസന്തകാലം വിരിയിച്ച...
മലയാള സിനിമയ്ക്ക് വസന്തകാലം വിരിയിച്ച ശാരംഗപാണി .......സിനിമാലോകം കാണുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Friday, March 25, 2011

Puthiya Kavitha Onnum Ille

Puthiya Kavitha Onnum Ille
Hai Machu

Click here for the article
-Sujith, New Delhi,

rachanashilppam

rachanashilppam
kavitha kollaaam....kavithayude kaathalaaya aathmaavu kavi A Ayyappannennu karuthunnu.bhimbangal mathramezhuthi soocha tharunna kavitha bhambeeram..nalla rachana..aasamsakal

Click here for the article
-anamika, Saudhi Arabia,

ഗണിതത്തിലേക്കൊരു ക്ഷണം

ഗണിതത്തിലേക്കൊരു ക്ഷണം
ഗണിതത്തിലേക്കൊരു ക്ഷണം...... പുസ്തകപരിചയം വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

സാഹിത്യത്തിന്റെ സാംഗത്യം സാമൂഹ്യ......

സാഹിത്യത്തിന്റെ സാംഗത്യം സാമൂഹ്യ......
സാഹിത്യത്തിന്റെ സാംഗത്യം സാമൂഹ്യപുരോഗതിയില്‍...... രാജേന്ദ്രന്‍ പോത്തനാശ്ശേരിലിന്റെ ലേഖനം വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കാഴ്ച

കാഴ്ച
കാഴ്ച...... സുരേഷ് ഗംഗാധരന്റെ കവിത വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ഒറ്റ നക്ഷത്രം

ഒറ്റ നക്ഷത്രം
ഒറ്റ നക്ഷത്രം...... സുമിത്ര. കെ.വിയുടെ കവിത വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Thursday, March 24, 2011

Good story

Good story


I think the story ends reminding the readers about the sin for transgression of the seventh commandment. The author had shown her strength and ability in delineating the details of the life of the characters in the story which may open avenues of thought to freedom in the minds of the readers. But the author is indirectly hints the value of relationship in life. To the eyes of society Jankai is a �keep� (mistress) and I think there is no male equivalent for "keep" and Balachandran may be termed as �cavalier servente�. Believing in the motto �carpe diem� (seize the day) is what people now long to follow. But there will be an end and who knows what that end will be. Think of Janaki and her life thereafter. Very touching and well written story. Congratulations Rini Mambalam ! Best regards, Sudhir Panikkaveetil

Click here for the article
-Sudhir Panikkaveetil, New York,

Wednesday, March 23, 2011

മൂല്യമാപിനി

മൂല്യമാപിനി
മൂല്യമാപിനി...... യു.അരവിന്ദാക്ഷന്റെ കഥ വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

മതമില്ലാത്ത ജീവന്‍

മതമില്ലാത്ത ജീവന്‍
മതമില്ലാത്ത ജീവന്‍...... ദീപു കാട്ടൂരിന്റെ കഥ വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കല്‍ഹാരധൂമം

കല്‍ഹാരധൂമം
കല്‍ഹാരധൂമം...... പ്രഭാകരന്‍ നറുകരയുടെ കവിത വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

വെയില്‍മുട്ട

വെയില്‍മുട്ട
വെയില്‍മുട്ട...... ശങ്കര്‍ കരിയത്തിന്റെ കവിത വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

അഴിമതി

അഴിമതി
അഴിമതി..... മേലൂര്‍ വാസുദേവന്റെ കവിത വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

രാധാമാധവം

രാധാമാധവം
രാധാമാധവം....... പ്രിയ കെയുടെ നോവല്‍ വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Tuesday, March 22, 2011

congrats

congrats
kure naalukalkku shesham puzhayiloode ozhukunna nalloru katha kandu, hridhayam niranja abhinandhanangal

Click here for the article
-prajith, up,

good

good
nannayittundu... short but sweet!!

Click here for the article
-chinnu, dallas,

viyarppu kurachu kudi poyo

viyarppu kurachu kudi poyo

viyarppu prayogam kurachu kudi poyo ennu thonni..

Oduvil vanna veshipennu, eyalu agrahicha kuttukaariyano ?

Click here for the article
-sam, kuwait,

Monday, March 21, 2011

bheekarar

bheekarar
nannayirikkunnu...

Click here for the article
-reghunathkoipuram, delhi,

Good Work

Good Work
പുരുഷ്കേന്ദ്രീക്രിതമായ സമൂഹത്തിന്റെ കാഴ്ച്പാടില്‍ സ്ത്രീ പലപ്പോഴും ദേവിയാണ്> , അമ്മയാണ്, ത്യാഗത്തിന്റെ പര്യായമാണ്> - മറ്റാരോ സ്വന്തം താല്പര്യങള്ക്കനുസ&#! 3376;ിച്ചു കൊത്തിയെടുത്ത ശില്പ്പം തന്റെ പ്രതിരൂപമാണെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു, കണ്ണാടി നോക്കാതിര്ക്കുന്ന പഴയ സ്ത്രീയില്‍ നിന്നും ഒട്ടേറെ മാറി ചിന&! #3405;തിക്കുന്! ന , സര്‍ വ്വം സഹയെന്ന ലേബല്‍ വലിച്ചെറിഞ ജാനകി അതി ശക്തയായ ഒരു കഥാപാത്രമാണ് . സ്ത്രീയെ ഒരു വ്യക്തിയായി സ്ത്രീപക്ഷത്തു നിന്നും നോക്കിക്കാണുന്ന രചന.

Click here for the article
-S. Menon, UK,

ENIKKU ISHTAMAY

ENIKKU ISHTAMAY
NINGALUDE VARIKAL ETHRA BHANGIYULLATHANU

Click here for the article
-ULLASKUMAR, ALAPPUZHA,

HEART TOUCHIG

HEART TOUCHIG
VERY INTERESTING. I LIKE TWO POEMS

Click here for the article
-ULLASKUMAR , ALAPPUZHA,

Life and Fiction

Life and Fiction
Nandanar, along with Kovilan and Parappurath formed the famous triumvirate of story writers which dwelt on the lives of ordinary soldiers as well as on the struggles of poverty stricken ordinary people. Nandanar, who saved the life of his main character in this story, later committed suicide in a lodge. His life took a path from which his fiction turned back.

Click here for the article
-MKD, Bangalore,

ആസ്വസ്ഥതയുടെ ആമന്ത്രണങ്ങള്‍

ആസ്വസ്ഥതയുടെ ആമന്ത്രണങ്ങള്‍
ആസ്വസ്ഥതയുടെ ആമന്ത്രണങ്ങള്‍...... പുസ്തകപരിചയം വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

എന്റെ സിന്ദൂരച്ചെപ്പ്

എന്റെ സിന്ദൂരച്ചെപ്പ്
എന്റെ സിന്ദൂരച്ചെപ്പ്....... തോമസ് മാത്യു പാറയ്ക്കലിന്റെ കോളം വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കാര്‍ട്ടൂണ്‍

കാര്‍ട്ടൂണ്‍
കാര്‍ട്ടൂണ്‍...... ഗിരീഷ് മൂഴിപ്പാടത്തിന്റെ കാര്‍ട്ടൂണ്‍ കാണുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

രണ്ട് കവിതകള്‍

രണ്ട് കവിതകള്‍
രണ്ട് കവിതകള്‍...... സുസ്മിത വി.പിയുടെ കവിത വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ആറാമിന്ത്രിയം

ആറാമിന്ത്രിയം
ആറാമിന്ത്രിയം........ സുബ്രമഹ്ണ്യന്‍ കുറ്റിക്കോലിന്റെ കവിത വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

oru average leganam.

oru average leganam.
sparshathe nammal shradhikkanam...enkile sparsham vikara bhedhangal undakkoo...cheriyoru thooval sparshamayalum gadamaya aalinganamayalum asvadikkanulla manassum sradhayum undavumbhozhe manassinu sparsham sugam nalkunnulloo...
noorukanakkinu alukal ninnirunna sthalathu oru sthree yeshuvine thodukayum soukyam prapikkukayum cheythu...thotta alum sveekaricha alum thammilulla "chemistry" ennu venamengil parayam...
m..oru average leganam.kooduthal nallathu pratheekshikkunnu .nabeesath beevi
anto

Click here for the article
-anthappan pavaratty, pavaratty,

Sunday, March 20, 2011

Kavitha

Kavitha
Thank you,editor.
Dear readers;
Kindly read my poem and write your
comments.Thanks.

Click here for the article
-Anandavalli Chandran, Navi Mumbai,

Wonderful

Wonderful
Valare ishttamaayi. iniyum ezhuthuka.. kureyere. Thankalile vaakukalude shakti marithikkathirikkate.

Click here for the article
-zeenalayam, Delhi,

OMANAKUTTAN = TINTU MON

OMANAKUTTAN = TINTU MON
Dear Jayachandran ningalude omanakkuttan kalakki.
Ayal tintumonekkal foolish aanu.Ee kalaghattathil
inganeyoru mandanundo? undenkil avane dubayikk alla jappanileykkanu videndathu.

Click here for the article
-RAJESH K NAIR, MARTHANDAM,KANYAKUMARI DIST.,

നല്ല കവിത

നല്ല കവിത

നല്ല ഹൃദയസ്പര്‍ശിയായ കവിത...


ആശംസകളോടെ,
ശിവന്‍ സുധാലയം.

Click here for the article
-ശിവന്‍ സുധാലയം., PERINTHALMANNA,

Saturday, March 19, 2011

സെപ്തംബര്‍ 14

സെപ്തംബര്‍ 14
അമേരിക്കന്‍ ജീവിതത്തിന്റെ യാന്ത്രികതയില്‍ മുങ്ങിയ മനുഷ്യര്‍ ,,എല്ലാ സുഖ സമ്പന്നതയ്ക്കിടയിലും പട്ടം പോലെ പരസ്പരം സ്വാതന്ത്ര്യം തേടാന്‍ ശ്രമിŎ! 9;്കുന്ന ദാമ്പത്യങ്ങള്‍,,ആര്‍ക്കും പരസ്പരം മനസിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയുന്നില്ല എന്നതാണ് ഈ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തം എന്ന് തോന്നുന്നു . എന്നെ ആരും മന! സിലാക്കുന! ;്നില്ല ..ദാമ്പത്യം ഒരു തടവറ എന്നീ ചിന്തകളാണ് മുതിര്‍ന്നവരെ എപ്പോളും ഭരിക്കുന്നത് .സ്വയം തടവറയില്‍ കുടുങ്ങി ഒതുങ്ങാന്‍ സ്വയം മനുഷ്യര്‍ തീരുമാനിക്കുമ്പോള്‍ ദാമ&! #3405;പത്യം കൊണ്ടാടപ്പെടുന്നു .ഉല്‍ക്കടമായ സ്വാതന്ത്യാസക്തി എല്ലാ പാരമ്പര്യ നിയമങ്ങളെയും അതിലങ്ഘിച്ചു കൊണ്ട്
സ്വയം പുറത്തു ചാടാനും വസ്ത്രം മാറിമാറി ധരിക്കും പോ! 378;െ പുതു ബന്ധ&#! 3353;്ങളെ തേടാനും ശ്രമിക്കുന്നിടത്തു കൊണ്ടാടപ്പെടുന്ന ദാമ്പത്യം പരാജയമാകുന്നു.പക്ഷെ ഇതിനെല്ലാം പുതിയ ന്യായങ്ങളും വ്യാഖ്യാനങ്ങളും കണ്ടെത്താന്‍ ആധുനിക ജീവിത രീ&! #3364;ികള്‍ മനുഷ്യരെ പഠിപ്പിച്ചു കഴിഞ്ഞു .
നല്ല സമൂഹം ഉണ്ടാകണമെങ്കില്‍ നല്ല വ്യക്തികള്‍ ഉണ്ടാകണം .നല്ല വ്യക്തികള്‍ ചേര്‍ന്ന കുടുംബം ഉണ്ടാകണം .കൂടിച്ചേരുമ്പോള്‍ ഇമ്! പം ഉണ്ടാകുന! ്നതത്രേ കുടുംബം. ആ ഇമ്പം നഷ്ടപ്പെട്ടാല്‍ കുടുംബം എന്നത് വെറും ചുവരുകള്‍ക്കുള്ളില്‍ ചലിക്കുന്ന യന്ത്രങ്ങള്‍ അടങ്ങുന്ന ഇടമായി തീരും.മാതാപിതാക്കളുടെ സ്നേഹവും ő! 0;രസ്പര വിശ്വാസവും ആണ് മക്കളെ ആരോഗ്യവും ശുഭാപ്തി വിസ്വാസവുമുള്ള ഭാവിയുടെ നല്ല വാഗ്ടാനങ്ങളായി വളര്‍ത്തിയെടുക്കുന്നത് ..കുടുംബത്തില്‍ നല്ല മാതൃക കാണാന്‍ കഴിഞ്ഞ&! #3391;ല്ലെങ്കില&#! 3405;‍ അവര്‍ സമൂഹത്തിലെ ദുഷ്കര്‍മ്മങ്ങളെ വിശ്വസിക്കും ..അനുകരിക്കും .
ഈ കഥ ഡോക്റ്റര്‍ ജാനകിയുടെ മാനസിക വ്യാപാരങ്ങളിലൂടെ മാത്രമാണ് മുന്നോട്ടു പോകുന്നത് .അതുകൊണ്ടുത&! #3368;്നെ ഇതിലെ വ്യാഖ്യാനങ്ങള്‍ ഏക പക്ഷീയമായോ എന്ന് സംശയമുണ്ട്‍ .വ്യാഖ്യാങ്ങള്‍ കീറി മുറിച്ചാല്‍ തന്നെയും ജയമോഹന്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാകുന്നില്ല.വിവ! ;ാഹിതനായ ബാല! ;ചന്ദ്രന്‍ വിവാഹിതയായ ജാനകിയെ കണ്ടെത്തുന്നു ,മറ്റെല്ലാം സൌകര്യപൂര്‍വ്വം മറന്നും ഉപേക്ഷിച്ചും അവര്‍ ഒരുമിച്ചു ജീവിക്കുന്നു .എന്നിട്ടും കുറ്റബോധമില്ലാത്ത മനŒ! 4;ോടെ രോഗിയായ മുന്ഭാര്‍ത്താവുമോത്തു മുഖാമുഖമിരുന്നു കാപ്പികുടിക്കുന്നു .അമേരിക്കന്‍ ജീവിതം മൂല്യങ്ങളില്‍ വിശ്വസിച്ചിരുന്ന മലയാളികളെ പോലും എത്രയധികം മാറ്റി! മറിച്ചു എന്! ന് ഈ കഥ വിളിച്ചു പറയുന്നു.സഞ്ജയ്‍ ഏതു സാഹചര്യത്തിലാണ് അമ്മയെ മനസിലാക്കി തുടങ്ങിയത് ? ഒരു പാട് ചോദ്യങ്ങള്‍ ബാക്കി വയ്ക്കുന്നുണ്ട് ഈ കഥ ..എന്തുകൊണ്ടോ എനിക്ക് ജാനകി!! 75;െ ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല ..

Click here for the article
-രമേശ്‍ അരൂര്‍ , Rabigh,

നല്ല നിരീക്ഷണം

നല്ല നിരീക്ഷണം
ഹ ഹ നല്ല നിരീക്ഷണം
കവിതക്കു പാര്‍ട്ടി എന്നത്
ഇന്ന് മുഖ്യ ഘടകമാണല്ലോ

Click here for the article
-ജീ ആര്‍ കവിയൂര്‍ , മുംബൈ ,

നല്ല നിരീക്ഷണം

നല്ല നിരീക്ഷണം
ഹ ഹ നല്ല നിരീക്ഷണം
കവിതക്കു പാര്‍ട്ടി എന്നത്
ഇന്ന് മുഖ്യ ഘടകമാണല്ലോ

Click here for the article
-ജീ ആര്‍ കവിയൂര്‍ , മുംബൈ ,

തികച്ചും പരാജയം

തികച്ചും പരാജയം
തികച്ചും പരാജയം തന്നെ ഈ ജിവിതം ചിലര്‍ക്ക്
എന്നാല്‍ അതിലുടെ അല്ലെ വിജയത്തിന്‍ മുന്നേറ്റം
കവിതയുടെ അവസാനം പഞ്ചായത്ത് തിരഞ്ഞെടുപ്പെന്ന്
ക"! 02;ടുക്കേണ്ട ആവിശ്യം ഉണ്ടായിരുന്നോ എന്ന് സംശയം

Click here for the article
-ജീ ആര്‍ കവിയൂര്‍ , മുംബൈ ,

സംവേദിക്കുന്ന കഥ

സംവേദിക്കുന്ന കഥ
അക്ഷര ലോകത്തിലുടെ അനാചാരങ്ങളെയും മുന്‍ വിധികളെയും മനുഷ്യ
മനസ്സുകളില്‍ സംവേദനം നടത്തുവാന്‍ ഉതകുന്ന
കദനം നിറഞ്ഞ കഥകളാണ് നമുക്ക് ചുറ്റുō! 0; അതിനെ പാകപ്പെടുത്തി എടുത്ത
ഇനിയും ശക്തമായി എഴുത്ത് തുടരട്ടെ കഥാകരന് ആശംസകള്‍

Click here for the article
-ജീ ആര്‍ കവിയൂര്‍, മുംബൈ ,

Friday, March 18, 2011

Bheekaravaadikal !

Bheekaravaadikal !
Swantham veettukaar thanne bheekaravaadam vithaykkumbol, oru abalayute rodanathinenthu vila..nannayi.. Happy Holi !

Click here for the article
-Muyyam Rajan, Singrauli (MP),

nalla lekhanam

nalla lekhanam
nalla lekhanam

Click here for the article
-suresh pattambi, pattambi,

അവകാശികള്‍

അവകാശികള്‍
അവകാശികള്‍....... സത്യന്‍ താന്നിപ്പുഴയുടെ അമ്മൂമ്മയുടെ കോഴി വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

പൃഥീപരിണയം ഏപ്രിലില്‍?

പൃഥീപരിണയം ഏപ്രിലില്‍?
പൃഥീപരിണയം ഏപ്രിലില്‍?...... സിനിമാലോകം കാണുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കവിതമരം

കവിതമരം
കവിതമരം..... ബക്കര്‍ മേത്തലയുടെ കവിത വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

പരാജിതന്റെ തെരഞ്ഞെടുപ്പ്

പരാജിതന്റെ തെരഞ്ഞെടുപ്പ്
പരാജിതന്റെ തെരഞ്ഞെടുപ്പ്...... ഉണ്ണികൃഷ്ണന്‍ ചാഴിയാടിന്റെ കവിത വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ഭീകരര്‍

ഭീകരര്‍
ഭീകരര്‍....... ജിതേന്ദ്രകുമാറിന്റെ കഥ വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.