Thursday, July 28, 2016

ഒരു സെക്കുലർ കണ്ണിലൂടെ നോക്കിയാൽ,

ഒരു സെക്കുലർ കണ്ണിലൂടെ നോക്കിയാൽ,

ഒരു സെക്കുലർ കണ്ണിലൂടെ നോക്കിയാൽ, മനുഷ്യരെ ഒന്നിപ്പിക്കുക അങ്ങനെ ശക്തമായ ഒരു സാഹോദര്യ (brotherhood )പ്രസ്ഥാനം കെട്ടിപ്പടുക്കുക ഇതാണ് ഇസ്‌ലാമിന്റെ ലക്‌ഷ്യം;അതുപോലെ മറ്റു പല മതങ്ങളുടെയും.

ഒന്ന് rational ആയി ചിന്തിച്ചാൽ , മതങ്ങൾ എന്തിനാണ്? മനുഷ്യനെ ദൈവവുമായി അടുപ്പിക്കാനാണോ? എന്തിനാണ് ദൈവവുമായി അടുക്കുന്നത്? നല്ല മനുഷ്യനായാലും പോരെ? ദൈവത്തിനും പരലോകത്തിനും വേണ്ടി എന്ന പേരിൽ മതം അനുശാസിക്കുന്ന മാമൂലുകളും ഈ ലോക ജീവിതത്തിനു വേണ്ടിയാണു അല്ലെ?

ഈ ഒന്നിപ്പിക്കലും സാഹോദര്യവും (brotherhood ) വളരുമ്പോൾ അതിന്റെ സ്വാഭാവിക പരിണാമമായ രാഷ്ട്രീയമായി പരിണമിക്കുന്നു .
ഒന്നിച്ചു നിന്ന് ധനം നേടാം, അധികാരം നേടാം .. എന്തും നേടാം. അധികാരം എന്നത് വെറും ആത്മീയമോ, കുറച്ചു ജീവിത ക്രമങ്ങളെ സ്വാധീനിക്കുന്ന മത നേതൃത്വമോ മാത്രമല്ല. ഭൂമിയുടെ അതിന്റെ വിനിയോഗത്തിന്റെ , അടിമകളുടെ , എല്ലാത്തിന്റെയും നിയന്ത്രണാധികാരം ആണത്.

ഭാരത്മാതാ ക്കു ജയ് വിളിക്കുമ്പോഴും , ഭാരതീയ മായ അചാരങ്ങളും ,ജീവിത രീതിയും തുടരുമ്പോളും മുസ്ലീങ്ങൾ മേല്പറഞ്ഞ അധികാരത്തിന്റെ രാഷ്ട്രീയം എന്ന ആത്യന്തിക ലക്ഷ്യത്തിൽ നിന്ന് അകന്നു പോകുന്നു. സൂഫി, സലഫി, സുന്നി , ഷിയാ എന്നൊക്കെ വിഘടിച്ചു പോകുമ്പോൾ
ഓർക്കുക ഇസ്ലാമിന്റെ ഇഹലോക ലക്ഷ്യമായ സഹോദര്യത്തിലൂടെയുള്ള(brotherhood ) രാഷ്ട്രീയമായ സമ്പൂർണ അധികാരം എന്ന ലക്‌ഷ്യം അകന്നു പോകുന�! �നു.

Click here for the article
-Bisma, thrissur,

Wednesday, July 20, 2016

ആശയക്കുഴപ്പം

ആശയക്കുഴപ്പം
ശ്രീ. അഷ്‌റഫ്‌ കാളത്തോടിന്റെ ഈ കവിത പി.കെ.കെ നായര്‍ എന്നയാളുടെ പേരില്‍ പുഴ.കോമില്‍ പ്രസിദ്ധീകരിച്ചത് കണ്ടു. ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കുമല്ലോ.

Click here for the article
-ജോയ് ഗുരുവായൂര്‍ , അബുദാബി ,

Sunday, July 17, 2016

Poverty

Poverty
kathayude avasasam athra panch pora

Click here for the article
-Ragesh, Kalpetta,



Your response will be e-Mailed to the poster.

Wednesday, July 13, 2016

സ്വര്‍ഗം -- നല്ല -കഥ

സ്വര്‍ഗം -- നല്ല -കഥ
പ്രവാസികളുടെ നഷ്ട്ടപ്പെട്ട് ഓര്‍മ്മകള്‍ വീട് കാണാത്ത തിന്‍റ്‍ വിഷമം എല്ലാം പ്രതിഫലിക്കുന്നചിന്ത.

Click here for the article
-എം .ഡി .വിശ്വംഭരന്‍ , ചേര്‍ത്തല ,

Monday, July 11, 2016

Good work!

Good work!
Good work!

Click here for the article
-MK, Kochi,

Thursday, July 7, 2016

Excellency Award

Excellency Award
An excellent..continue to write such stories

Click here for the article
-Thankachan, Ksa,