Saturday, March 31, 2012

കറ കറക്റ്റ് ...

കറ കറക്റ്റ് ...
ഒരു തിരിച്ചു വരവ് ഉണ്ടാകും ശ്രീകുമാര്‍ , പക്ഷെ ശ്രീകുമാര്‍ പറഞ്ഞതൊക്കെ കറ കറക്റ്റ് ...

Click here for the article
-സുകുമാരന്‍ അന്ജരക്കണ്ടി, അന്ജരക്കണ്ടി,

അറിയാതെ പോയ സത്യങ്ങള്‍

അറിയാതെ പോയ സത്യങ്ങള്‍

സാധാരണ ജനങ്ങള്‍ അറിയാതെപോയ സത്യങ്ങള്‍ ആണ് നാസര്‍ റാവുത്തര്‍ വെളിപ്പെടുത്തിയത്.

ലേഖകന് ആശംസകള്‍ നേരുന്നു.

തുടര്‍ന്നും എഴുതുക.

Click here for the article
-സുരേശന്‍, കൊടുങ്ങല്ലൂര്‍,

Friday, March 30, 2012

Nazar Rawther ..... Best

Nazar Rawther ..... Best
Super article .... Nazar Rawther explained the real fact of Vallarpadam Issue. We expect these intellectual essays from puzha.com
Best Wishes

Click here for the article
-Manoharam V.R, Mavoor,

nannayi......

nannayi......
orupadu puthiya karyangal ariyan kazhinju...sreekumar nandi...

Click here for the article
-sarath, puthenkurisu,

Thursday, March 29, 2012

Good

Good

Vallarpadam Padhathiye patti visadamayi Ariyan Kazhinjathil Santhosham Thudarnnum Ezhuthuka Ravutharkku Anumodanangal


Liyona

Click here for the article
-Liyona Eranakulam, Ernakulam,

ഹൃദ്യമായി

ഹൃദ്യമായി
ഭ്രാന്തന്‍ഹൃദ്യമായി.

Click here for the article
-Diyajeena, കൊട്ടാരക്കര,

Dr.Haseena1987@yahoo.com

Dr.Haseena1987@yahoo.com
Most wonderful article It gives me more knowledge Pl approve him by giving award ...
Nazar Rawther is a good writer ...

Click here for the article
-Good and attractive, Alkobar,

Oogran katha

Oogran katha
valare nannayittundu

Click here for the article
-seetha,keltron, kanjippadom,

nannayittundu.

nannayittundu.
nannayittundu sreekumar

Click here for the article
-rajan nair, thiruvalla,

Tuesday, March 27, 2012

bold and beautiful

bold and beautiful
സമകാലിക പ്രശ്നങ്ങളെ കഥനപാടവത്തിലൂടെ കാലദേശങ്ങളുടെ അതിര് കടത്തിക്കൊണ്ടു പോകുന്നു. ഒരു ജനതയെ അവരറിയാതെ തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയും പണത്തിനു വേണ്ടി എന്ത് ചെയ്യാന്‍ തയ്യാറുള്ള ഉദ്യോഗസ്ഥ വൃന്ദത്തെയും കണക്കിന് പരിഹസിക്കുകയും ചെയ്യുന്നുണ്ട് ഈ കഥ.
ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കാം ഈ എഴുത്തുക! ാരിയില്‍ നിന്ന്.
ആശംസകള്‍.

Click here for the article
-Shahul P, Al Ghor,

Well done...!

Well done...!
മുല്ലപ്പെരിയാര്‍ ഡാം എന്നാ സോപ്പ് കുമിളയെ ശ്രേഷ്ഠമായ ചില എഴുത്തുകളോട് ബന്ധിപ്പിച്ചു, ആ വിഷയം ഏറ്റെടുത്തു ഉയര്‍ത്തിക്കൊണ്ടു വന്നവര്‍ തന്നെ മറന്നു കളഞ്ഞിട്ടും,നമുക്കുള്ളില്‍ ഒരു നടുക്കം സൃഷ്ടിക്കാന്‍ ഉതകുന്ന വിധത്തില്‍ കഥയെ പരുവപ്പെടുത്തുന്നു കഥാകാരി.
congrats.......!

Click here for the article
-Navas M, QGTS, Doha,

Misquote?

Misquote?

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍

നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും

ഉരുകി നിന്നാത്മവിനാഴങ്ങളില്‍

വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം

- ഇത് ഓ എൻ വിയുടെ അല്ലേ? 'ദൈവത്തിന്റെ വികൃതികൾ' എന്ന സിനിമയിൽ മധുസൂദനൻ നായർ ഇത് പാടിയിരുന്നു.

Click here for the article
-Prasad, New York,

Best

Best
Best .... Best ....Super .... Super article from Nazar Rawther ...Congratulations ....
We expect those wisely article like this

Click here for the article
-Anitha.V.R, Ernakulam,

Saturday, March 24, 2012

സര്‍

സര്‍
അവള്‍ കൂത്തിച്ചി തന്നെയല്ലേ സര്‍
--ജാരന്‍

Click here for the article
-കരിങ്ങന്നൂര്‍ ശ്രീകുമാര്‍, കൊല്ലം,

Friday, March 23, 2012

കൂത്തിച്ചി.

കൂത്തിച്ചി.
അവസാനം എന്താ അങ്ങിനെ !

Click here for the article
-c.satheesan nair, Sharjah,



Your response will be e-Mailed to the poster.

Positive attitude

Positive attitude
A positive approach

Click here for the article
-C.Satheesa Nair, Sharjah,



Your response will be e-Mailed to the poster.

good

good
nannayittundu

Click here for the article
-flowishallal, north paravoor,

a good review

a good review
Good review...!

Click here for the article
-Abbas M, Doha,

Wednesday, March 21, 2012

മാജിക്കല്‍ റിയലിസത്തിന്റെ സ്പര്‍ശം

മാജിക്കല്‍ റിയലിസത്തിന്റെ സ്പര്‍ശം
ഒരു മാര്‍ക്വേസ് സ്പര്‍ശമുള്ള മനോഹര കഥ. അഭിനന്ദനങ്ങള്‍....!!!....

Click here for the article
-മനോജ്‌ മാത്യു , ലണ്ടന്‍,

nice craft

nice craft
nice craft and new style.
touch of magical realism....
good contemporary theme, tru Mullaperiyar to Soumya..
rather feels like a story of nature.
well done writer
expects more from you
best wishes

Click here for the article
-Bijuraj, Doha,

Rightly told

Rightly told
The intention of present MEDIA is just to sensationalize things and increase viewership ratings... Ultimately the aim is money only.

Click here for the article
-Jithendra kumar, Delhi,

REQUST

REQUST

DEAR SIR,
KINDLY POST YEARLY FORCAST

Click here for the article
-SHAJU, TRIVANDRUM,

Media One

Media One
Still a new Television channel has relevance. Hope MediaOneTV can change the attittude

Click here for the article
-Suresh Kumar, Edapal,

Monday, March 19, 2012

ormakoottu

ormakoottu
nannaayiriykkunnu, Nirmala.
vishaadam nizhaliykkunna
varikal.

Click here for the article
-Anandavalli Chandran, Mumbai,

Sunday, March 18, 2012

simplified text

simplified text
very very informative

Click here for the article
-king abdullah, riyadh,

Friday, March 16, 2012

ശക്തമായ ഭാഷ

ശക്തമായ ഭാഷ
ശക്തമായ ഭാഷ.നെഞ്ചില്‍ തൊട്ട കഥ.

Click here for the article
-മധുസൂദന്‍, കായംകുളം,

Thursday, March 15, 2012

Nananja Padakkam.

Nananja Padakkam.

Vaayichu thudangiyapppol, kadhayil oru interest okke undayirunnu. but avasaanam nananja padakkam pole aayi!!!

Tintu.

Click here for the article
-Tintu, KTM,

Monday, March 12, 2012

punar vayanayude puthen anubhavam

punar vayanayude puthen anubhavam


Dear Writer
Your stories are still new.
You are living with us with your writings and classics.
Expects more writings of Padmarajan from Puzha.com

Click here for the article
-thomas p kodiyan, Ayakkad, Thrikkariyoor,

punar vayanayude puthen anubhavam

punar vayanayude puthen anubhavam
Dear Writer
Your stories are still new.
You are living with us with your writings and classics.
Expects more writings of Padmarajan from Puzha.com

Click here for the article
-thomas p kodiyan, Ayakkad, Thrikkariyoor,

Nalla Katha

Nalla Katha
vayichu vishamichu poyee.. nananjupoyi.

Click here for the article
-Niyas.E, Thiroor,

Nalla Katha

Nalla Katha
vayichu vishamichu poyee.. nananjupoyi.

Click here for the article
-Niyas.E, Thiroor,

Saturday, March 10, 2012

ധീരമായ്‌ മുന്നേറൂ

ധീരമായ്‌ മുന്നേറൂ
സിസ്റ്റര്‍, സത്യം നിങ്ങളെ സ്വതന്ത്രയാക്കുക തന്നെ ചെയ്യും. ധീരമായ്‌ മുന്നേറൂ. എന്‍റെ ഭവനം നിങ്ങള്‍ കവര്‍ച്ചക്കാരുടെ താവലമാക്കിയിരിക്കുന്നുവോ എന്ന്‍ യേശു പരിതപിച്ചത്, അന്നത്തെ പോലെ ഇന്നും സത്യമായ്‌ തന്നെ നില കൊള്ളുന്നു. സത്യം വിളിച്ചു പറയാന്‍ ചില ശബ്ദങ്ങള്‍ എങ്കിലും മുന്നോട്ടു വരും തീര്‍ച്ച.. ഈ ശിഷ്യയുടെ ഭാവുകങ്ങള്‍...

Click here for the article
-അമല, doha,

borukuravilla

borukuravilla
eshtapetilla

Click here for the article
-joel, tdy,

അഭിപ്രായം പറയാന്‍ ഭയക്കുന്നവര്‍

അഭിപ്രായം പറയാന്‍ ഭയക്കുന്നവര്‍
പുഴ.കോമില്‍ വന്ന ലേഖനത്തെപ്പറ്റി പലരും വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നുണ്ടെങ്കിലും ഇവരൊക്കെ 'കമന്റ്' ചെയ്യാന്‍ മടിക്കുന്ന കാരണം അഭിപ്രായം 'നെഗറ്റീവ്' ആണെങ്കില്‍ എന്ത് ചെയ്യും? പറഞ്ഞവരില്‍ പലരും 'വിശ്വാസികളാണ്

Click here for the article
-എബിന്‍ ആന്റണി, കൊടുങ്ങല്ലൂര്‍,

Friday, March 9, 2012

good

good
hi
iam divya
i liked ur kavitha very much

Click here for the article
-divya, kerala,

Thursday, March 8, 2012

angineyum

angineyum
Moly kutty thannayano Railway trackil kidannathum....athalle kalam

Click here for the article
-Ganga, Kochi,

Not Right. Real Stupid

Not Right. Real Stupid
What a blunder you are telling .... In case of Ice crem sex scandal media's role is significant. When medea stops the correption started. So All media tries to revel the truth. some may get sucess. If media stops reveling no body knows anything ,,,, ok Please avoid these stupidity.

Click here for the article
-raj, kerala,

Sunday, March 4, 2012

നല്ല കഥ

നല്ല കഥ
വളരെ വലിയ ഒരു കഥ വായിച്ച പോലെ.

Click here for the article
-Diyajeena, kottarakkara,

Thursday, March 1, 2012

a truith

a truith
Sir,
It is a truth. News media is a celebration focusing to some events. People want to know the truth of the subjects and they are eager. But, how ever, it remains the disappointment to the heart of people. media is getting new new items to celebrate. Former is obviously forgetting and later is in celebration. Any way people is never get utmost results. All culprits knows the incidents media celebrating will soon forget and they have no shame to do such things. The most recent jayageetha's is also can see in the same attittude

Click here for the article
-mpakasim@yahoo.com, mahe,