Friday, February 28, 2014

ഗര്‍ജ്ജിതം

ഗര്‍ജ്ജിതം


മറിക്കാന്‍കഴിയാത്ത കവിതതന്നുത്തരം-
തകര്‍ക്കാന്‍ശ്രമിക്കുന്നവര്‍ക്കുളള പാഠം
വേറിട്ട-സുശക്തമായുളളതാം തവശബ്ദം!
നിശ്ശബ്ദതപോലുംമുഴക്കുന്നു; ഗര്‍ജ്ജിതം.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,

ഗ്രാമാരാമം

ഗ്രാമാരാമം


ലഭിക്കുന്നുകൃത്യമായ്,ഗ്രാമം,സസന്തോഷം!
നിനയ്ക്കുന്നതില്‍നിന്നുതന്നെയെന്‍ മിത്രമേ,
തവമനക്കോണിലായ് നില്‍പ്പുണ്ടു മാമക-
സ്മരണയും മുറിയാത്ത സ്നേഹബന്ധങ്ങളും.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,

തഴക്കംവന്ന മണിമുഴക്കം

തഴക്കംവന്ന മണിമുഴക്കം


കിലുങ്ങട്ടെ നിരന്തരം കവിതതന്‍ നാവും
സ്മരണീയമാകട്ടെ,യുലകിലിതിന്‍ നാദവും

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,

inevitable destiny

inevitable destiny
the relation between life and death has been predicted as unpredictable..!!
the inevitable possibilty of interfering in human life cannot be neglected.death is always with us as a friend,as a shadow.it always travel plucking the beautiful flowers from the worldly garden..try to be friendly with it..not by welcoming it,but rather think-let it come only at its time..(samayamakumbol varatte,vilichu varuthanda)

Click here for the article
-kunhumon palottukundil, malappuram,

nalla rasikan kadha

nalla rasikan kadha

nalla kadha thanne.

pakshe typing theere shraddichittilla. proofum nokkiyillla.

spelling mistakes nalla vannam undu.

pls note

Click here for the article
-geetha madhav, majeri,

സാഭിമാനം

സാഭിമാനം


കവിതവായിച്ചു സോദരാ;കവിയേയും
ശക്തമാം ഭാഷയിലെഴുതിയതത്യന്തം
ഹൃദ്യവു,മെന്നുളളുലയ്ക്കുന്നതൊക്കെയും
നേരുന്നുബഹുശതം നന്മകളങ്ങേയ്ക്കും
തവകൃതി വായിച്ചിടുന്നവര്‍ക്കാകെയും.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, ഉമയനല്ലൂര്‍,

Thursday, February 27, 2014

Good craft

Good craft
ആനുകാലിക സംഭവങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കഥ. നന്നായിരിക്കുന്നു.

Click here for the article
-Manoj Kumar, Bangalore,

Wednesday, February 26, 2014

NICE...

NICE...
കൂടുതല്‍ എഴുതുക...

Click here for the article
-SAJAD, RAK,

superb....

superb....
അവസാനിക്കാന്‍ അടുക്കുതോറും കൂടുതല്‍ ശക്തിയാര്‍ജിക്കുന്ന കഥാ ഗതിയും, കഥാ പാത്രങ്ങളും,, വളരെ നന്നായിരിക്കുന്നു....

Click here for the article
-sajad, RAK,

Monday, February 24, 2014

AMAZING

AMAZING
Good story.A touching content.

Click here for the article
-ANU, KOLLAM,

AMAZING

AMAZING
Good story.A touching content.

Click here for the article
-ANU, KOLLAM,

Wednesday, February 19, 2014

kaviyodu oru chodyam...

kaviyodu oru chodyam...
Thangal enthanu ithiloode udeshichath...... ithinte saram onnu parayu...

Click here for the article
-asreeth, chenganoor,

നന്ദി.

നന്ദി.
നന്ദി. ആദ്യ കഥയാണ് . ഒരു കൂട്ടയ്മ്മയിൽ എടുത്തു ഫിലിം ആണ് . തെറ്റുകൾ കാണും . ഇത് എന്റെ ഒരു ഡ്രീം ഹൌസ് ആണ് . അത് കഥ ആയി എഴുതി . സ്വപ്നത്തിലെ വീട്ടിലേയ്ക്ക് സ്വഗതം.

Click here for the article
-indira thuravoor, alapuzha,

Tuesday, February 18, 2014

നന്ദി

നന്ദി
ചിത്രം കണ്ടു. നന്നായിരിക്കുന്നു. കുറച്ച് സെന്‍റിമെന്‍റലായിപ്പോയില്ലെ എന്നൊരു സംശയം ഉണ്ട് ട്ട്വോ? ചില ഭാഗങ്ങളില്‍ സംഭാഷണം വ്യക്തമല്ല. പ്രത്യേകിച്ചും അവസാനനിമിഷങ്ങളില്‍. അതൊന്ന് ശ്രദ്ധിക്കാമോ? പിന്നെ, ആ വീട്ടില്‍ ഒരാള്‍ക്കുകൂടി ഒഴിവുണ്ടോ? ശ്രവണശക്തി കമ്മിയായി വരുന്ന എനിക്കുകൂടി ചേക്കേറാന്‍? ചുള്ളിക്കാടുണ്ടെങ്കില്‍ രസമായിരിക്കും!

Click here for the article
-Madathil Rajendran Nair, കുവൈത്ത്,

കൊള്ളാം

കൊള്ളാം
കഥ നന്നായിട്ടുണ്ട്. ആശംസകള്‍

Click here for the article
-ഉദയപ്രഭന്‍, ഏറണാകുളം,

ഗുഡ്

ഗുഡ്
കഥ ഇഷ്ടമായി

Click here for the article
-ഉദയപ്രഭന്‍, ഏറണാകുളം,

good

good
കഥ മനോഹരമായിരിക്കുന്നു

Click here for the article
-udayaprabhan, എറണാകുളം,

മരണം

മരണം
പിന്നെ കരുതും ,
ചിലപ്പോളൊക്കെ ഈ സേവനം
എത്ര മഹത്തരമാണെന്നു !!!
അതുകൊണ്ട് ...
അതുകൊണ്ട് മാത്രമാ "മരണമേ"
നിന്നെ വെറുതെ വിടുന്നത്.,,,
ഇതാണ് സത്യം ചിലപ്പോഴൊക്കെ ചില൪ക്ക് ഉപകാരപ്പെടുന്ന നഗ്നസത്യമാണ് മരണം,,,,,

Click here for the article
-ഗിരീഷ് കുമാ൪, പെരുമ്പാവൂ൪,

Monday, February 17, 2014

tele film

tele film
google indira thuravoor ennu search chithal kittum. aaluva puzhyude theerath u tubil undu

Click here for the article
-indira thuravoor, alapuzha,

ഈ ചിത്രം എവിടെ കാണാം?

ഈ ചിത്രം എവിടെ കാണാം?
യൂ ട്യൂബില്‍ ഉണ്ടോ ഈ ചലച്ചിത്രം?

Click here for the article
-എം. ആര്‍. നായര്‍, കുവൈത്ത്,

Sunday, February 16, 2014

viswasa bhangam

viswasa bhangam
kanni masathilalla thookangal nadakkuka,athu kumbha masathilum meena masathilumanu

Click here for the article
-muraleedharan, muvattupuzha,

Osm Story

Osm Story
good, keep it...

Click here for the article
-Aseem, ras al khaimah,

Amazing

Amazing
Keep it up

Click here for the article
-Aromal, Ras al khaimah,

Friday, February 14, 2014

nice attempt

nice attempt
നല്ല കഥ ആയിരുന്നു.... ഭാവുകങ്ങള്‍..

Click here for the article
-sajad, uae,

Vedic Rishis knew

Vedic Rishis knew
The constant expanding and contracting nature of the universe is stated in Vedas. No knowledge of the world's existence surpasses Vedic knowledge.

Click here for the article
-Harish, Thiruvananthapuram,

EXCELLENT REPORT FROM KSA

EXCELLENT REPORT FROM KSA

EXCELLENT... ALL THEBEST.
SWAPANA KSA

09966-12-6885895

Click here for the article
-THANKACHAN , suadi,

Wednesday, February 12, 2014

ഗുഡ് ..

ഗുഡ് ..
നന്നായിരിക്കുന്നു.. അതെ നാം കളി കാണുന്നു. ആരൊക്കെയോ അങ്ങിനെ കാശുണ്ടാക്കുന്നു....

Click here for the article
-ജിതേന്ദ്ര kumaar, ഡല്‍ഹി ,

Monday, February 10, 2014

നല്ല വരികളാണ്

നല്ല വരികളാണ്
നല്ല വരികളാണ്, കലാലയവും പ്രണയവും നിറഞ്ഞു നില്ക്കുന്നു

Click here for the article
-jagan, delhi,

Sunday, February 9, 2014

Reality

Reality
Death is a fact and real...

Click here for the article
-Shaji , Pallippad,

Friday, February 7, 2014

മനോഹരം

മനോഹരം
വളരെ മനോഹരം..നല്ല ആശയം.

Click here for the article
-മിഥുന്‍ മഹേഷ്‌, പറവൂര്‍,



Your response will be e-Mailed to the poster.

Wednesday, February 5, 2014

ആശങ്കകൾ ഇനിയും ഏറെയാണ്

ആശങ്കകൾ ഇനിയും ഏറെയാണ്
ആംആദ്മിയുടെ ലക്ഷ്യങ്ങൾ തകർക്കാൻ പാളയത്തിൽത്തന്നെ പടയൊരുക്കം നടക്കുന്നുണ്ട്.

Click here for the article
-സി.എസ്.വിപിൻചന്ദ്രൻ, തിരുവനന്തപുരം,

Tuesday, February 4, 2014

ഇഷ്ടമായി..

ഇഷ്ടമായി..
നല്ല കാർട്ടൂൺ..

Click here for the article
-നൈന മണ്ണഞ്ചേരി, ആലപ്പുഴ,

Monday, February 3, 2014

kavithayude museum

kavithayude museum
mazhayude museum sandharsichu.kazhchakal arupadu kandu. ishtapettu. mazhayude pudavathumbil enna prayogam nannayi.asamsakal.

Click here for the article
-babu alappuzha, bangalore ,

nalla kadha

nalla kadha
cheriya kadha. nalla asayam. asamkaal.

Click here for the article
-babu alappuzha, bangalore,

മഴ

മഴ
nannayirikkunnu

Click here for the article
-indira thuraoor, alapuzha,

Sunday, February 2, 2014

wonderful....

wonderful....
The poetry of MAZHAYUDE MUSEUM is really a piece of artistic work, which shows the nostalsic moments provided by the rain. Mr. Josekutty ofcourse become an all rounder in all forms of arts...his knowledge of film industry sometimes make me very anxious. All the best Josekutty and Puzha.com

Click here for the article
-abesh reghuvaran, Alappuzha,