Tuesday, September 30, 2014

നൊമ്പരംപകരുന്നത്

നൊമ്പരംപകരുന്നത്

ഒരുചെറുനൊമ്പരംപകരുന്നു താവക
കവിതയും;കാലംമൊഴിയുന്നകാര്യവും.
സ്‌തുതിയല്ലിതെന്നാലു,മേകുന്നുമീവിധം
സമാനതയില്ലാത്തയനുമോദനംദ്രുതം.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,

:)

:)

In simple words, people who gets agitated over prohibition- they decide to brew their own liqour with fruits-- next day morning they see that pressure cooker is banned, which is an essential component in brewing country liqour.
It is the moral fascism invasion to daily lives, arbitrarly banning things of their choice accordign to their reason,

AVK

Click here for the article
-Anoop Varghese Kuriappuram, Kerala,

nice poem

nice poem
new gen effectukal onnum illatha oru 18 am noottandinte kavitha...Manoharamaayittundu....

Click here for the article
-Bismitha, Trivandrum,

ithano mashe new gen...???

ithano mashe new gen...???
valum thumpumillathe poyi....enthanennu vaayikkunnavanu manassilaakende....enthokkeyo kure kaaryangal...athine veruthe oru kathayude chattakkodilothukkiyirikkunnu.......

Click here for the article
-Bismitha, Trivandrum,

Monday, September 29, 2014

well said Mr.Anoop....

well said Mr.Anoop....
vidhyaabhyasa mekhalayude swakaaryavalkkaranam aere vidooramallattha kaalakhattatthinte santhathikalaakan muthirunnavarkkoru nalla marupadi koodiyaanithu.....

Click here for the article
-Bismitha, Trivandrum,

Saturday, September 27, 2014

Pen vijayam.

Pen vijayam.
Penninte maada aaninum adikarichaal orumbetta aa baavana manushya nishaadathoalam man mahathvam theendiyaal pollum murivaarkkum sanagnamaakum soumyayudaathu kanakke!soumyakku oru aanezhuthukkaarante congrats.

Click here for the article
-Binoy.m.b, Amala,

Friday, September 26, 2014

ബണ്ടര്‍ ഫുള്‍.

ബണ്ടര്‍ ഫുള്‍.
Nannayittundu. ......

Click here for the article
-kannan Satheesh, Riyadh,

nice

nice
nice one....

Click here for the article
-anupama, kerala,

ആശംസകള്‍

ആശംസകള്‍
വളര്‍ന്നു വരുന്ന ഈ കവിയത്രിയ്ക്ക് എന്‍റെ ആശംസകള്‍

Click here for the article
-I am Anamika, kerala,

Thursday, September 25, 2014

Kollam

Kollam
I liked it very much.

Click here for the article
-Sukanya, Kottayam,

This story is about moral fascim

This story is about moral fascim
especially - prohibition!

Click here for the article
-Anoop Varghese Kuriappuram, Kerala,

Tuesday, September 23, 2014

Delighted :-) :-)

Delighted :-) :-)
ഇംഗ്ലീഷ് പോലെ തന്നെ മലയാളവും വഴങ്ങും എന്ന് തെളിയിച്ചിരിക്കുന്നു,വളരെ സന്തോഷമുണ്ട് ഇതൊക്കെ കാണുമ്പോള്‍ - ഇനിയും എഴുതുക.
കലക്കി ചങ്ങായീ ...
(മെച്ചപ്പെട്ട ഒരു കവിത ആസ്വാദകന്‍ അല്ലാത്തത്കൊണ്ട് അതിലേക്ക് കടക്കുന്നില്ല.)

Click here for the article
-Bechu.S, എസ്.ബി.കോളേജ്,

നന്ദി ബിസ്മിത ,രതീഷ്‌ ജി

നന്ദി ബിസ്മിത ,രതീഷ്‌ ജി
നന്ദി ബിസ്മിത ,രതീഷ്‌ ജി

Click here for the article
-nishanth, nilambur,

Monday, September 22, 2014

എന്താപ്പാ ഇത്?

എന്താപ്പാ ഇത്?
പരസ്പരം ബന്ധമില്ലാത്ത, അല്ലെങ്കിൽ ബന്ധമില്ലെന്ന് തോന്നുന്ന, കുറെ ഖണ്ഡികകൾ!

Click here for the article
-ഗോപകുമാർ , കര്ണാടകം ,

Saturday, September 20, 2014

verygood

verygood
keep writing

Click here for the article
-jishaprakash, nilambur,



Your response will be e-Mailed to the poster.

Thursday, September 18, 2014

Onnaantharam!

Onnaantharam!
Nalla bhaavana.realistic.

Click here for the article
-YUNUS, Thrissur,

Good

Good
Penvijayam

Click here for the article
-Yunus, Thrissur,

Tuesday, September 16, 2014

congratzz chinnu....

congratzz chinnu....
congratzz chinnu..
..great work
keep going..God bless u......

Click here for the article
-jini jose, angamaly,

വായിച്ചു

വായിച്ചു
ഇഷ്ടപ്പെട്ടു

Click here for the article
-രതീഷ് ഗോപിനാഥ മേനോൻ, ചേർത്തല,

വായിച്ചു

വായിച്ചു
ഇഷ്ടപ്പെട്ടു

Click here for the article
-രതീഷ് ഗോപിനാഥ മേനോൻ, ചേർത്തല,

വായിച്ചു

വായിച്ചു
ഇഷ്ടപ്പെട്ടു

Click here for the article
-രതീഷ് ഗോപിനാഥ മേനോൻ, ചേർത്തല,

വായിച്ചു

വായിച്ചു
വ്യത്യസ്തത കൊണ്ട് വളരെ ആകർഷണീയമായി തോന്നി. പക്ഷേ, ഇതിലെ കഥ എന്താണ്‌? എനിക്ക് അങ്ങ് ശരിക്കും മനസ്സിലായില്ല.

Click here for the article
-രതീഷ് ഗോപിനാഥ മേനോൻ, ചേർത്തല,

വായിച്ചു

വായിച്ചു
കൊള്ളാം നിശാന്ത്. താങ്കൾ എഴുതിയ താളത്തിൽ ഞാൻ വായിച്ചു.

Click here for the article
-രതീഷ് ഗോപിനാഥ മേനോൻ, ചേർത്തല,

വായിച്ചു

വായിച്ചു
ഇഷ്ടപ്പെട്ടു

Click here for the article
-രതീഷ് ഗോപിനാഥ മേനോൻ, ചേർത്തല,

Nice story

Nice story
swaarthathayude lokathum niswaarthanmaaraaya sooryanmar evideyenkilumokke kaanum alle chetta........

Click here for the article
-Bismitha, Trivandrum,

story

story
ayale angane mukki kalayendarunnu................Nastappettu pokunna nanmayude kanikakal ee kathayil evideyokkeyo undu......nice strory.......

Click here for the article
-Bismitha, Trivandrum,

Nice story

Nice story
chilayidangalil kathapatrangalude thirakku...chilayidangalil ottappedalinte vedana......Nimmi enna perinu oru cheriya cherchakkuravu thonnunnu....nice story...

Click here for the article
-Bismitha, Trivandrum,

Sunday, September 14, 2014

congrats

congrats
good one chinnu... keep writing.... waiting for your creations eagerly...best wishes....god bless.... !

Click here for the article
-vikas, kottapady,

Saturday, September 13, 2014

congratzz

congratzz
superb chinnu... u r a genius.. waiting for more such creations

Click here for the article
-renjith, perumbavoor,

Friday, September 12, 2014

Congrats Ragi..

Congrats Ragi..
Good one.. Keep writing.. Hearty
Wishes..

Click here for the article
-Anand, Cochin,

Congrats Chinnu

Congrats Chinnu
Nalla kavitha.. tudarnnum eyuthukka.. sarva mangalangalum nerunnu.. :)

Click here for the article
-Anand, Cochin,

Wednesday, September 10, 2014

ചിന്തിപ്പിക്കുന്ന കവിതകള്‍.

ചിന്തിപ്പിക്കുന്ന കവിതകള്‍.

'ഉപദേശി' കൂടുതല്‍ ഇഷ്ടപെട്ടു.
ആശംസകള്‍.

Click here for the article
-മനോജ് കുമാര്‍ , BANGALORE,

Monday, September 8, 2014

സമ്പൂര്‍ണ മദ്യ നിരോധം

സമ്പൂര്‍ണ മദ്യ നിരോധം
കുലാ൪ണവ തന്ത്രത്തില്‍ പറയുന്നത് ഇങ്ങിനെയാണ് :- പീത്വാ, പീത്വാ, പുന: പീത്വാ, യാവത് പതതി ഭൂതലേ
ഉത്ഥായ ച പുന: പീത്വാ പുന൪ജന്മം ന വിദ്യതേ!
(കുലാ൪ണവ തന്ത്രം 7-100)
മദ്യം പാനം ചെയ്ത് ആരാണോ കുഴഞ്ഞ് വീഴുന്നത്, എന്നിട്ട് വീണ്ടും എഴുന്നേറ്റ് മദ്യം സേവിക്കുന്നത് അവന്ന് പുനര്ജ്ജന്മം ഉണ്ടാകില്ല!! ഇതും പറഞ്ഞു ആരെങ്കിലും സമ്പൂര്‍ണ മദ്യ നിരോധനം തന്‍�! ��െ ആചാരാനുഷ്ടാനങ്ങളെ ബാധിക്കുമെന്ന് പറഞ്ഞ് കോടതി കയറാതിരുന്നാല്‍ ഭാഗ്യം.

Click here for the article
-m.Haridasan, മുംബൈ,

Maasika

Maasika

വിഭവങ്ങളെല്ലാം നന്നാവുന്നുണ്ട്. ആഗസ്റ്റ് ലക്കം കിട്ടിയില്ല.
രണ്ടുമൂന്നു രചനകള്‍ ഇ-മെയില്‍ വഴി അയച്ചിരുന്നു.കിട്ടിയോ
എന്തോ?
നന്ദി.

Click here for the article
-Anandavalli Chandran, മുംബൈ,

Sunday, September 7, 2014

Good one !!

Good one !!
nalla kadha!! thudarnnum ezhuthuka...!!!

Click here for the article
-deepa, bangalore,

ആരാന്റെ അമ്മ

ആരാന്റെ അമ്മ
നല്ല കവിത.

Click here for the article
-venugopal, കൊച്ചി,

മദ്യനിരോധനം

മദ്യനിരോധനം
ഇതൊരു രാഷ്ട്രിയ കളി മാത്രം ആയിരുന്നല്ലോ.സുധീരന് സ്വന്തമായി ഒരു സ്റ്റേജ് വേണമായിരുന്നു.അതിനു കിട്ടിയ ഒരു വടി മാത്രം ആയിരുന്നു മധ്യപ്രശ്നം.ഉമ്മച്ചനു സുധീരനെയും മറ്റു സകലമാന എതിരാളികളെയും വെട്ടണം.എല്ലാം കൂടി നടന്നു.ഇനി അടുത്ത പരിപാടി എന്താണെന്ന് നോക്കിയാല്‍ മതി.എന്തായാലും, ആര് ശ്രമിച്ചാലും ഇനി ഈ നാട്ടില്‍ പൂര്‍ണമായ നിരോധനം നടക്കില്ല.ഇന്നി�! �ാ പുതിയ നികുതികള്‍ വരുന്നു എന്ന് പറയുന്നു.കുടിച്ചവനും കുടിക്കാത്തവനും നഷ്ട്ടം.എനിക്കുള്ള മറ്റൊരു പരാതി അതല്ല, പള്ളിക്കാരും സാമൂഹ്യ ജന്തുക്കളും പറയുന്നത് ഈ നാട്ടില്‍ കുടുംബങ്ങള്‍ തകരുന്നത് മദ്യം കൊണ്ട് മാത്രമാണെന്നാണ്. എന്റെ സംശയം, ഈ സരിതമാരും ബിന്ധ്യമാരും ഉണ്ടായത് മദ്യം കൊണ്ട് മാത്രമാണോ?കൊലപാതങ്ങള്‍ നടക്കുന്നത് അത് കൊണ്ടാണോ?

Click here for the article
-വേണുഗോപാല്‍, kochi,

മാര്‍ക്വിസ്‌ kathakal

മാര്‍ക്വിസ്‌ kathakal
മാര്‍ക്വിസ്‌ കഥകള്‍ ഒരു പാട് തവണ പലയിടതും വിവര്‍ത്തനങ്ങള്‍ വന്നതല്ലേ?വീണ്ടും വീണ്ടും അവ ഇവിടെയും കൊണ്ട് വരണോ? പുതിയ കഥകള്‍ വിവര്‍ത്തനം നടത്തി കൊണ്ട് വരാമല്ലോ?

Click here for the article
-വേണുഗോപാല്‍, കൊച്ചി,

Wednesday, September 3, 2014

GOOD POEM

GOOD POEM


MEANINGFUL....


THANKS AND REGARDS,

Click here for the article
-ANUSHA R., YUSAF SARAI, NEW DELHI,

Tuesday, September 2, 2014

Jeevitham ethanu

Jeevitham ethanu
Manushan enthokka kattikuttunnu panathinayi pashe ee lokathu oru chan vayatinayi enginayumundu manushar. Ethu vayichittu kannuner vattunnilla. Adhehathinu onnum sambavichittilla enu karuthunnu.

Click here for the article
-Shailaja, Indore,

Kavitha

Kavitha

Good..
ആശംസകള്‍

Click here for the article
-Anandavalli Chandran, Mumbai,

Monday, September 1, 2014

good

good
nannayirikkunnu

Click here for the article
-indira, thuravoor,

കൊളളാം

കൊളളാം
നന്നായിട്ടുണ്ട്.

Click here for the article
-ബാബു, പേട്ട,