Wednesday, April 30, 2014

enthupatty?

enthupatty?
keralamaake veyil choodu..pollikkunnu....oridathum jelaamsam illa....kodum valarcha....athukonduthanne akumayirikkam kavithayilum......saramilla....pootte.

Click here for the article
-ajayan kadanad, thodupuzha,

Sunday, April 27, 2014

very good.

very good.
nalla kavitha....maranathekkurichulla bhavana....chinthippichu....

Click here for the article
-salomijohn123@yahoo.com, kochi,

ഉൾക്കടൽ

ഉൾക്കടൽ
ഉള്ളിലെവിടെയൊക്കെയോ സ്പർശിക്കുന്നു.
എനിക്കും വേണം, ഒരു വലിയ ചിപ്പി- എല്ലാ നൈരാശ്യങ്ങളെയും കോരിയെടുത്ത് കടലിലൊഴുക്കാൻ .

Click here for the article
-umesh vallikkunnu, kozhikode,

ഗുഡ്‌

ഗുഡ്‌
കഥ ഇഷ്ടായി

Click here for the article
-ഉദയപ്രഭന്‍, ഏറണാകുളം,

ഗുഡ്‌

ഗുഡ്‌
കഥ നന്നായി

Click here for the article
-ഉദയപ്രഭന്‍, ഏറണാകുളം,

കൊള്ളാം

കൊള്ളാം
നല്ല രചന. ഒരു പക്ഷെ ഇങ്ങനെയാവാം മരണം കടന്നുവരുന്നത്. life after death എന്ന കൃതിയെ ഓര്‍മിപ്പിച്ചു.

Click here for the article
-ഉദയ പ്രഭന്‍, ഇന്ത്യ,

good

good
പ്രണയം ആര്‍ത്തലച്ച് എത്തുന്ന മിനിക്കഥ ഇഷ്ടമായി

Click here for the article
-udayaprabhan, ഇന്ത്യ,

Friday, April 25, 2014

നല്ല വരികള്‍

നല്ല വരികള്‍
അങ്ങനെയാണല്ലോ കരിമ്പിന്‍ തോട്ടവുംകാഞ്ഞിരക്കാടും ഒരുടമയുടേതായതും,അതില്‍ നിന്ന് കഴുമരക്കുരിശുണ്ടായതും
super!congrats dear friend

Click here for the article
-റഹ്മാന്‍ കിടങ്ങയം , പന്തല്ലൂര്‍ ,

Wednesday, April 23, 2014

നന്നായിട്ടുണ്ട്

നന്നായിട്ടുണ്ട്
ഹാസിം, വളരെ നല്ലതായി എഴുതിയിരിക്കുന്നു

Click here for the article
-JAWAHAR MALIEAKAL, BASARA,

aascharyam

aascharyam
immathiri chettatharam ezhuthiyal ninte varshbhalam enganu ennu njangal theerumanikkendi varum ketto punnara mone

Click here for the article
-Gautham, keralam,

Tuesday, April 22, 2014

നിമിഷപ്രേമം

നിമിഷപ്രേമം
റീനി.....വളരെ നന്നായിരിക്കുന്നു, ഇത്തരം നിമിഷകഥകൾക്കുള്ളിൽ നിറയുന്ന അനശ്വരപ്രണയങ്ങൾ,എത്രവിളിച്ചിട്ടും കൂടെവരാത്ത കടൽ പോലെ തന്നെ.ആർക്കും പിടികൊടുക്കുന്നില്ല എന്നാൽ എല്ലാവരും മറക്കാതെ,ആരും,എന്നും,എപ്പോഴും,എവിടെയും എന്നെന്നെന്നും ചെന്നെത്തുന്ന പ്രണയം എന്ന കടൽ.

Click here for the article
-സപ്ന അനു ബി. ജോർജ്ജ്, മസ്കറ്റ്,

Congrats

Congrats
like politics and social issues, you really have been expressed Sri Unnikrishnan puthoor's literary world in such a beautiful flow of language.I thank you and appreciate your genuineness to highlight a highly talented writer who have been forgotten by our mainstream media..which almost keep biased attitude to writers and notable personalities. Pls keep it up.

Click here for the article
-salomijohn123@yahoo.com, kochi,

pranamam

pranamam

വിശ്വപ്രതിഭയായ മാര്ക്കെസ്സിനെ അനുസ്മരിച്ചതിനു ഹൃദയപൂർവം നന്ദി. പ്രതിഭകൾ കാലത്തിന്റെ സമ്മാനമാണ്. പാരിതോഷികങ്ങളുടെ പ്രത്യേകത അവ എന്നും ലഭിക്കാത്തവയാന്നെന്നതും .
മനുഷ്യന്റെ നിസ്സഹായതയും , അനന്യതയും...പേരെടുത്തു പറയാനാവാത്ത ആത്മനോമ്ന്ബരങ്ങളും ഒരു വിലാപഗാധയാക്കിയ മാര്ക്കെസ്സിന്റെ അക്ഷരലോകത്തിനു മുന്നില് നമുക്ക് സ്മരണാഞ്ജലി അർപ്പിക്കാം.

സലോമി ജോണ് വൽസെൻ

Click here for the article
-salomijohn123@yahoo.com, kochi,

Wednesday, April 16, 2014

കൂട് വിട്ടു കൂറ് മാറി എന്നിട്ടും ...

കൂട് വിട്ടു കൂറ് മാറി എന്നിട്ടും ...
ചിന്തകള്‍ ആകെ അവിയല്‍ പരുവത്തില്‍ ആയിരിക്കുന്നു.
ചേക്കേറാന്‍ ഒരിടം ഇല്ലാതെ അലയുന്ന മനുഷ്യന്‍റെ വ്യഥകള്‍, വ്യത്യസ്ഥ ഭാവങ്ങള്‍. കൂട് വിട്ടു കൂട് മാറി ...അനന്തമായി അലക്ഷ്യമായി യാത്ര തുടരുന്നു. പ്രതീക്ഷയോടെ (എന്താണ് പ്രതീക്ഷിക്കുന്നത് എന്നറിയില്ല എങ്കിലും) ഇങ്ങിനെ ഒഴുകാം ... കവിയിത്രിക്ക്, അലസഗമനം നടത്തുന്ന മനുഷ്യര്‍�! �്ക്‌ അഭിവാദ്യങ്ങള്‍!

Click here for the article
-പ്രതിഭാ സുന്ദരം , ന്യൂഡല്‍ഹി ,

Doctorate

Doctorate
You will get a doctorate. The subject should be "How to irritate people".

Click here for the article
-varghese, Abu Dhabi,

Monday, April 14, 2014

Who is secured today?

Who is secured today?
It is human psychology to deliver a laugh as an immediate reaction for everything, even without consider its merits. My strong believe is that it is almost right in the case of a child or an adult. It is horrible to realize a child seeking security against such cruelty by her own parents. The real state of a girl child is like this. Yes! situation has changed a lot. To whom we must blame? Where is the real mistake to identify for adopting a preventive action against such type of molestation? It is ridicules, our society has always corrective action in their kitty(delayed) for anything but it really lacks a solid preventive action or an effective system to tackle with such kind of cruelty. Story line definitely leads to that thread. Good. When we able to monitor the degree of the women empowerment then we can say there is certainly a Government with vision. Thank you Seetha.

Click here for the article
-MS Santhosh, Edavanakad,

Saturday, April 12, 2014

Nalla Katha..

Nalla Katha..
Aanukalika prasakthamaya prameyam,Nannayi..

Click here for the article
-Sudhakaran.K., Cherthala,

Wednesday, April 9, 2014

thallipoli

thallipoli
ingane ezhuthi drohikkaruthu...

Click here for the article
-sasi, kerala,

ഹൃദയസ്പര്‍ശിയായ കഥ

ഹൃദയസ്പര്‍ശിയായ കഥ
ഹൃദയസ്പര്‍ശിയായ കഥ! മംഗ്ലീഷിലാണോ ടൈപ്പ് ചെയ്തത്? യൂനിക്കോഡില്‍ ആയാല്‍ അക്ഷരത്തെറ്റുകള്‍ കുറക്കാമായിരുന്നു.
madathil@gmail.com

Click here for the article
-മഠത്തില്‍ രാജേന്ദ്രന്‍ നായര്‍, Tucson, Arizona,

Tuesday, April 8, 2014

മന്ത്രങ്ങള്‍

മന്ത്രങ്ങള്‍
സര്‍, മന്ത്രങ്ങളുടെ സമര്‍പ്പണപ്രകാരം 3 വിധത്തില്‍ ഉണ്ടന്ന് വായിച്ചിട്ടുണ്ട്..പുല്ലിംഗം/സ്ത്രീ ലിംഗം/നപുംസക/ അത് >>നമഹ> സ്വാഹ> ഇവകൂടാതെ മൂന്നാമത്തേത് ഏതാണ്? അതിനെ ക്കുറിച്ച് ഒന്ന് അറിയിക്കാമോ?? എന്റെ E.mail
Vishnuputhri@gmail.com
താങ്കളുടെ വിലയേറിയ സമയത്തിനു നന്ദി.. വളരെ നല്ല ഒരു വിഷയം ഈ പ്രസിധീകരിച്ചത്തിനു നന്ദി.
വിനയപൂര്‍വ്വം,
വിഷ്ണു മയെമല.

Click here for the article
-Vishnu Mayemala, Dallas,

വിഷുക്കണി

വിഷുക്കണി
വളരെ നന്നായി ..

Click here for the article
-ജിതേന്ദ്ര കുമാര്‍ , ഡല്‍ഹി,

Sunday, April 6, 2014

Simple and meaningful

Simple and meaningful
Realistic and relevant question in today's world...

Click here for the article
-Sukanya Dileep, Bahrain,

Friday, April 4, 2014

good

good
Good. The undercurrents of humour is well said.

Click here for the article
-Vinodkumar, Chennai,

puliyara trakking

puliyara trakking
മാഷ്‌ പറഞ്ഞ പോലെ തന്ന എഴുതി തുടങ്ങിയല്ലോ ....
എല്ലാ ഭാവുകങ്ങളും....
ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു ..
ഇതില്‍ എഴുതിയ മറ്റു വിവരണങ്ങളും വായിച്ചു വരുന്നു ...

Click here for the article
-shafik , റിയാദ് ,

Thursday, April 3, 2014

Super

Super
Good and different thought..

Click here for the article
-Greeshma, Alappy,

Wednesday, April 2, 2014

നല്ല പഠനം

നല്ല പഠനം

വളരെ നല്ല അപഗ്രഥനം.

രണ്ട് കാര്യങ്ങള്‍ വിട്ടുപോയോ?

എല്ലാവര്‍ക്കും സ്വീകര്യമായ കീബോര്‍‍ഡ് ഉണ്ടായിരുന്നെങ്കില്‍ അക്ഷരത്തെറ്റുകള്‍ കുറവാക്കാമായിരുന്നു. ബ്ലോഗുകള്‍ വര്‍ദ്ധിക്കുമായിരുന്നു. കൂടാതെ, മലയാളം ടൈപ്പിങ്ങ് ബുദ്ധിമുട്ടാണ്.

മറ്റൊന്ന്, അച്ചടി മാദ്ധ്യമങ്ങളില്‍ വിജയശ്രീലാളിതരായി വിലസുന്നവരുടെ സ്ഥാപിത കുത്തകയും ആ മാദ്ധ്യമങ്ങളുടെ നല്ല ബ്ലോഗര്‍മാരോടുള്ള അവഗണനയും. നല്ല എഴുത്തുകാരെ അവര്‍ക്ക് പ്രോത്സാഹിപ്പിച്ചുകൂടെ? ഇംഗ്ലീഷിലും ഇതുതന്നെ സ്ഥിതി!

ഇത്രയും യൂനിക്കോ‍ഡില്‍ ടൈപ്പ് ചേയ്യാന്‍ എനിക്ക് 15 മിനിറ്റ് വേണ്ടിവന്നു. മംഗ്ലീഷിനോട് എനിക്ക് അറപ്പാണ്. അത് ദാസ്യം അല്ലെ? കവിതകള്‍ എഴുതാറുള്ള എനിക്ക് എഴുതിത്തള്ളണം എന്നുണ്ട്. എന്ത് ചെയ്യാന്‍?

നല്ല ഒരു പഠനം കാഴ്ച വെച്ചതിന് നന്ദി, അഭിന്ദനങ്ങള്‍!

Click here for the article
-മഠത്തില്‍ രാജേന്ദ്രന്‍ നായര്‍, Tucson, Arizona,

Tuesday, April 1, 2014

SIMPLY BEAUTIFUL

SIMPLY BEAUTIFUL
SMALL BUT BEATIFUL AND TOUCHING..EXCELLENT
ALL THE VERY BEST WISHES FOR THE MILES TO GO DEAR AUTHOR.

Click here for the article
-MANJU PRAMOD, ALWAYE,

good

good
good

Click here for the article
-amith, kannur,

good

good
good

Click here for the article
-mohanan n k, karimbam,