Thursday, October 31, 2013

kavitha

kavitha
valaremanoharamaya kavithakal

Click here for the article
-sayanthana, trivandrum,



Your response will be e-Mailed to the poster.

ഹാ!

ഹാ!

കവിത മനോഹരം!

Click here for the article
-രതീഷ് , തിരുവനന്തപുരം,

manoharam

manoharam
nalla kavitha

Click here for the article
-sayanthana, trivaandrum,



Your response will be e-Mailed to the poster.

Tuesday, October 29, 2013

capsule story midukkan

capsule story midukkan
story is good. all the best

Click here for the article
-abdul kader aluva, aluva,

LATHACKORU PRANAYALEKHANAM

LATHACKORU PRANAYALEKHANAM
IT IS A TOPMOST STORY IN THIS NEW GENERATION. EXPECTING STORIES LIKE THIS THROUGH PUZHA MAGAZINE.
THANKS A LOT TO YOU AND ESPECIALLY THE AUTHOR OF THE STORY SRUTHI.K.S.
WITH REGARDS,
T.P.SIVADASAN,
PHONE NO.8606159486

Click here for the article
-T.P.SIVADASAN, NEMMARA-PALAKKAD,

െകാളളാം

െകാളളാം
വളരെന നനായീടടുണട്

Click here for the article
-ഫള്വീഷ് , THALSSERY,

Monday, October 28, 2013

Correction

Correction
Please read the second paragraph as athikramichu kadannotte (kidannotte is a printing mistake) Apologies for such an error.

Click here for the article
-Shammi, Abu Dhabi,

A GOOD STORY

A GOOD STORY
ENTHOKKEYO OLICHUVACHU SUCHANAKALILOODE PALATHUM KATTITHARUNNA KADHA.PAZHAYA CHATTAKKUDUKALIL NINNU PURATHUCHADI PUTHUMA KATTUNNA RACHANA REETHI.

Click here for the article
-MEGHA AJITH, KOTTARAKKARA,

Sunday, October 27, 2013

Panniyilla

Panniyilla
1 masamayi panniyill

Click here for the article
-Sanoop, Karinkallathani,

Saturday, October 26, 2013

short story midukkan

short story midukkan
read it. very nice ! congratulations!

Click here for the article
-johnson samuel, thiruvalla,

A GOOD STORY

A GOOD STORY
A TOUCHING STORY.THIS SHOWS THE REALITY OF CURRENT SOCIETY.

Click here for the article
-MEGHA AJITH, KOTTARAKKARA,

Thursday, October 24, 2013

ലതക്കൊരു പ്രണയലേഖനം

ലതക്കൊരു പ്രണയലേഖനം

വായനക്കാര്‍ക്ക്,

ലതക്കൊരു പ്രണയലേഖനം ശ്രുതി കെ എസിന്റെ കഥയാണ്. അത് സൈറ്റില്‍ വന്നപ്പോള്‍ ഓതറിന്റെ പേര് കയറ്റിയതില്‍ വന്ന തെറ്റാണ്. പുഴയുടെ ഭാഗത്തു നിന്നുണ്ടായ ഈ തെറ്റിനു ശ്രുതിയോടും വായനക്കാരോടും ക്ഷമ പറയുന്നു.


എഡിറ്റര്‍

പുഴ.കോം

Click here for the article
-പുഴ.കോം, ആലുവ,

Wednesday, October 23, 2013

Investigating

Investigating
Will check with the contributor and take necessary action on this. Thanks for bringing this to our attention.

Click here for the article
-Editor, Aluva,

Tuesday, October 22, 2013

remove

remove
please remove the post

Click here for the article
-sruthi k s, thrissur,

copied

copied

ഞാന്‍ എഴുതിയ കഥയാണിത്. കഥ ഇഷ്ടപെട്ടത് കൊണ്ടാകാം നിങ്ങള്‍ ഇതെടുത്തത് എന്നു കരുതുന്നു. പക്ഷെ മറ്റൊരാളുടെ സൃഷ്ടികള്‍ സ്വന്തം പേരില്‍ പബ്ലിഷ് ചെയ്യുന്നത് നല്ലതാണെന്ന് തോന്നുനില്ല. അതുകൊണ്ട് ഇതു മാറ്റുക. നന്ദി.

http://durgasree.blogspot.ae/2011/06/blog-post.html

Click here for the article
-ശ്രുതി കെ. എസ്, തൃശ്ശൂര്‍,

Copyright

Copyright

http://durgasree.blogspot.ae/2011/06/blog-post.html

ee linkil nerathe post cheytha oru krithiyaanu ithu,, plesae remove this post

Click here for the article
-santhosh, Bangalore,

Copyright

Copyright
this is copied from the given link
http://durgasree.blogspot.ae/2011/06/blog-post.html

Click here for the article
-santhosh, Bangalore,

Common reader

Common reader

Happened to read this review. Requesting PUZHA.COM
not to publish articles in this standard. Was shocked by the way he has described 'New generation pempliller'!!.

And he is talking about the moral discipline in Arab countries! He need to travel in a USA- Arabia flight to see this. Some Arab ladies who are wearing exposing costumes and enjoying nicely in flight with their partners (seeing those even Americans were shocked) , put on Parda as soon as flight touches Saudi/Abudhabi.
Not mentioning more about the moral discipline which happens inside the mansions :-)..

Readers, please use your common sense to understand these kind of fake coins..

Click here for the article
-Anonymous, Kerala,

Kalika Prameyam

Kalika Prameyam
Kalikamaya Prameyam Kalikamayi Avatharippichu,Abhinandangal..

Click here for the article
-James Athirampuzha, Kottayam,Kerala,

ലതക്കൊരു പ്രണയ ലേഖനം.

ലതക്കൊരു പ്രണയ ലേഖനം.
നല്ല കഥ...സരളവും, ഹൃദ്യവും!

Click here for the article
-Habby Sudhan, Muscat,

Monday, October 21, 2013

NICE

NICE
VERY NICE....TRUTHFUL THOUGHT....AND READABLE CRAFT....THANX TOO MUCH....HOPE AGAIN AND AGAIN...

Click here for the article
-AJAYAN KADANAD, THODUPUZHA,

capsule story midukkan

capsule story midukkan
short but hilarious very interesting

Click here for the article
-hari krishnan, kozhikode ,

Nazar Rawther is good

Nazar Rawther is good
good

Click here for the article
-Mohan kumar, Kodungallore,

Sunday, October 20, 2013

midukkan

midukkan
congratulation! very very interesting short story

Click here for the article
-jenson, kureekkad,

Congrats..

Congrats..
Good story.. exact picture of happenings in our society nowadays... congrats...

Click here for the article
-Harisankar Kalavoor, Kalavoor,

Saturday, October 19, 2013

short story midukkan

short story midukkan
it is short interesting story I liked it very much

Click here for the article
-joseph antony, ernakulam,

opinion about capsule story midukkan

opinion about capsule story midukkan
very nice capsule story

Click here for the article
-sundaran cherai, ernakulam,

Monday, October 14, 2013

thamasa aanu alle ?

thamasa aanu alle ?
Nallathu vallathum ezhuthan try cheyoo

Click here for the article
-sasi, kannur,

Friday, October 11, 2013

cinema matter

cinema matter
congratulations for the review.

Click here for the article
-satheesan .p.k, kochi,

o..komadiyano...?

o..komadiyano...?
At begening I think it is a (serious) story describing social matters in connecting with education .But a comedy story .Not so bad ,I think it is better to dealt with serious matters in story subjects .short story is a serious thing...!However congratulations..
-satheesan.p.k

Click here for the article
-satheesan.p.k, kochi,

Wednesday, October 9, 2013

കാലികപ്രസക്തം

കാലികപ്രസക്തം

'പുഴ'യില്‍ അടുത്തകാലത്ത് വായിച്ചതില്‍ ഏറ്റവും ശക്തവും യുക്തവുമായ നിലപാടുകളാണ് ഈ മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.പക്ഷേ , പത്രാധിപരെ , താങ്കളുടെ സ്വപ്നവും പ്രതീക്ഷയും ഒരിക്കലും സഫലമാകുമെന്ന് പ്രതീക്ഷിക്കരുത്.

നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്ള കാലത്തോളം ക്രിമിനലുകളെ അയോഗ്യരാക്കല്‍ നടപ്പാകില്ല. കോടതിയുടെ നിലപാടിനെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ,രാഹുല്‍ഗാന്ധി രോക്ഷം കൊണ്ടതുപോലെ,കീറപ്പെടുകയുമില്ല.

നിഷേധ വോട്ട് നിഷേധിക്കപ്പെടേണ്ട ഒന്നല്ലതന്നെ.നിഷേധ വോട്ടുകള്‍ ഭൂരിപക്ഷമായി വന്നാല്‍ അതിനര്‍ത്ഥം അവിടെ മാറ്റുരയ്ക്കപ്പെട്ട സ്ഥാനാര്‍ഥികളില്‍ ഒരാളും യോഗ്യനല്ല എന്നാണ്. അങ്ങനെ വരുമ്പോള്‍ സ്ഥാനാര്‍ഥികളെ മാറ്റി പരീക്ഷിക്കല്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടത്. അയോഗ്യരായ സ്ഥാനാര്‍ഥികളെ സ്വന്തം പാര്‍ട്ടിക്കാര്‍ മത്സരിപ്പിക്കുമ്പോള്‍ പ്രവര്‍ത്ത�! ��ര്‍ക്ക് അതിനെതിരെ നീശ്ശബ്ദമായും ജനാധിപത്യപരവുമായും പ്രധിഷേധിക്കാനുള്ള ഒരു അവസരം കൂടിയാകും തിരഞ്ഞെടുപ്പ്.

'പുഴ'യുടെ ഇത്തരം ഒരു വിചാരം ധീരവും അവസരോചിതവും തന്നെ !

Click here for the article
-എ ടി അഷ്‌റഫ്‌ , കരുവാരകുണ്ട് ,

nalla leghanam

nalla leghanam
iruthi chinthippichu,padipichu,choodyam chodichu...utharam paraju thannu.ee leghanathinte menma athaanu.sradhikkapedenda ezhuthukariyanu salomi.

Click here for the article
-dr.steny ittoop, trichur,

MALAYALAPUNYAM

MALAYALAPUNYAM
MALAYALA EZHUTHU KALILNINNU VERITTUNILKKUNNABHASHAYUM PRAYOGANGALUM.MALAYALABHASHAYUDE VARADANANAMANU EZHUTHUKAARI.

Click here for the article
-DR.UNNIKRISHANAN, TRICHUR,

Tuesday, October 8, 2013

my opn

my opn
this story is not aabout nitqat, it's about exploitation and escapism. a world of selfish people

Click here for the article
-shebin, vlkpra,

അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍
നല്ല കഥ. താങ്കളില്‍ ഭാവിയിലെ ഒരു നല്ല എഴുത്തുകാരനെ ഞാന്‍ കാണുന്നു.എല്ലാ ഭാവുകങ്ങളും നേരുന്നു .civil service നൊപ്പം എഴുത്തും തുടരുമെന്ന് കരുതുന്നു

Click here for the article
-Dr.ശ്രീകല, തിരുവനന്തപുരം,

Nice criticism

Nice criticism
Thanks for responding to the realities.
Keep the flame in for upcoming compositions.

Click here for the article
-Manoj kumar, Bangalore-58,

സുഹൃത്തെ

സുഹൃത്തെ
പഴയ കേരള സര്‍വകലാശാല സാഹിത്യ പ്രതിഭയില്‍ നിന്ന് ഇത്രയൊന്നും പോര ...ഒരു പാട് പ്രതീക്ഷകളോടെ

Click here for the article
-ദിലീപ് , തിരുനെല്‍വേലി ,

ലിപിന്

ലിപിന്
" തന്‍റെ ഗൃഹാതുരത്വത്തിന് മേല്‍ കീമോതെറാപ്പി നടക്കുകയാണിപ്പോള്‍,ഓര്‍മകോശങ്ങളുടെ തൊലി അടര്‍ത്തിക്കളഞ്ഞിട്ടും മച്ചിലിരുന്നു പൂതലിച്ച് പോയതാണ് തന്‍റെ ജീവിതം"...
സുന്ദരം കഥാകാരാ..
നന്നായി.

Click here for the article
-ആതിര, കാട്ടാക്കട,

Good article

Good article
A commendable effort to look at the 'National Festival' of Kerala from a socio-historical perspective.

Click here for the article
-MKD, Bnglr,

Pravasajeevitham

Pravasajeevitham

Dear Lipin,

Read your story.Its good.But I have some objections in it.Very recently I involved in the rehabilitation of nitaqat victims. You are not exposing the real victims of nitaqat. Its not like a story.Even its not like 'Aadujeevitham' by Benyamin.The situation is worse more than imagines.But I am respecting your effort.Expecting more contributions from you in future.

Click here for the article
-alimudheen k j, Triprayar,

Monday, October 7, 2013

Art but fact

Art but fact
First of all congratulations for ur writing skills....u really hve a gud flow of words dat make readers stick on reading till end,wonderfully portrayed.U r now a youth icon, may all ur writings be more and more encouraging and factfull...GOD BLESS...

Click here for the article
-biby , Thiruvalla,

nalla kavitha

nalla kavitha

nalla kavitha....entho manasinu oru aswasthathayundaakkunna pole.......kollaaam........aksharangal visualaayi kaanaan pattunnu.........good work....

regards,
sudheesha

Click here for the article
-sudheesha, kerala,

thanks

thanks
thanks for reading my kavitha.

Click here for the article
-sudheesha, kerala,

Congrats lipinraj

Congrats lipinraj
Nannayitundu lipinraj....

Click here for the article
-Nadarsha abdul salam, Dubai,

Congrats lipinraj

Congrats lipinraj
Nannayitundu lipinraj....

Click here for the article
-Nadarsha abdul salam, Dubai,

lipin

lipin

ലിപിന്റെ 'തീക്കടൽ കടഞ്ഞ് ഐ എ എസ് ' വായിച്ചിരുന്നു.ഭാവിയിൽ കെ ജയകുമാറിനെ പോലെ ,മലയാറ്റൂരിനെ പോലെ ആവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സുബൈർ റിട്ട.അധ്യാപകൻ ,കുമ്പളങ്ങി ,എറണാകുളം

Click here for the article
-subair, kumbalangi,

Sunday, October 6, 2013

വിശ്വാസ കുറവ്

വിശ്വാസ കുറവ്
സര്‍ ,
//തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം ഈ ആറു നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് ‍സര്‍വ്വാഭീഷ്ട സിദ്ധിയും സത്കീര്‍ത്തിയും //ഈ വാചകങ്ങള്‍ താങ്കളുടെതാണ് ...ഇതില്‍ എന്റെ നക്ഷത്രം പുണര്‍തം ,(ഞാന്‍ ഒരു ജ്യോതിഷ വിശ്വാസിയാണ്) പക്ഷെ താങ്കള്‍ മേല്പറഞ്ഞ പ്രകാരം ഒന്നും സംഭവിച്ചില്ല എന്നുമാത്രമല്ല എന്റെ ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണമായ സമയവുമായി�! �ുന്നു , 1188 തുടക്കം മുതല്‍ ഇതുവരെ ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു ..ദയവു ചെയ്തു ഇത്തരം പൊള്ളത്തരങ്ങള്‍ എഴുതി ഉള്ള വിശ്വാസം ഇല്ലാതാക്കരുത് .മറുപടി പ്രതീക്ഷിക്കുന്നു
സസ്നേഹം
പ്രസാദ്‌ (prasadkarma@yahoo.com)

Click here for the article
-പ്രസാദ്‌, RAK,

Good

Good
Iniyum thudartte ...

Click here for the article
-Suresh Chandran, Delhi,

nice cartoon

nice cartoon
it is a very nice and interesting cartoon, i enjoy it very much.

Click here for the article
-parthik shaji kadathy , muvattupuzha,

Saturday, October 5, 2013

fine expectations

fine expectations
പ്രിയ പത്രാധിപര്‍,
അവസരോചിതമായ ചിന്തകളാണ് താങ്കള്‍ വായനക്കാരുമായി പങ്കു വെച്ചിരിക്കുന്നത്. പക്ഷേ, കളങ്കിതരുടെ പട സുപ്രീംകോടതി വിധിയേയും മറികടന്നേക്കാമെന്ന ദുരന്തം വരുമെന്നു തന്നെയാണ് പ്രതീക്ഷ. ജനാധിപത്യ നാടകത്തിന്റെ ഒന്നാന്തരമൊരു പരീക്ഷണശാലയാണല്ലോ ഇന്‍ഡ്യയുടെ ഉള്‍ത്തളങ്ങള്‍

Click here for the article
-rejijohn, Thodupuzha,

Tuesday, October 1, 2013

VANDE MADARAM

VANDE MADARAM
priyapetta chechikku,malayali penninte kazhivinu udaharanam parayavunna ezhuthu.PUZHAYUDE SAMEEPA CHARITHRATHILE ETTAVUM NALLA LEGHANAM.nandi puzhakkum ezhuthukarikkum.

Click here for the article
-dr.vineesh nambiar., chelakara,

AHYUGRAN

AHYUGRAN
priya Salomi,athyugranennu viseshippikkunnu.ningal indiayile valiya ezhuthukarude nilavarathilekkuyarthiya leghanam.nandi puzhakkum.

Click here for the article
-hridya vineesh nambiar, chelakara,