Tuesday, September 30, 2008

Sankatappoovu

Sankatappoovu

Dear Radhika,

Hearty Congratulations for winning III Prize in Puzha Katha Competition 2008.

Click here for the article
-Muyyam Rajan, Singrauli,

Makal

Makal
Dear Sheela,
Hearty Congratulations for winning II Prize in Katha Competition 2008.

Click here for the article
-Muyyam Rajan, Singrauli,

Puzha Pranjathu

Puzha Pranjathu

Dear Doctor Sandhya,

Hearty Congratulations for winning I Prize in Katha Competition 2008.

Click here for the article
-Muyyam Rajan, Singrauli,

Nice story..

Nice story..
Great writing. Results really does not matter. Keep it up. Good luck.

Click here for the article
-ജിതേഷ്, Seattle,

Wonderful..!

Wonderful..!
Still going through them one by oneYet to go through all the stories. So far this is my pick. Good luck.

Click here for the article
-ജിതേഷ്, Seattle,

പുഴ പറഞ്ഞത്‌

പുഴ പറഞ്ഞത്‌

അവസാന ഭാഗത്തിലേക്ക് അല്‍പ്പം വൈകിയ പോലെ തോന്നി.
കഥ രസിച്ചു

നന്മകള്‍

Click here for the article
-നജൂസ്, അബൂദാബി,

പുഴ ഡോട്ട് കോം ചെറുകഥാമത്സരം 2008

പുഴ ഡോട്ട് കോം ചെറുകഥാമത്സരം 2008
പുഴ ഡോട്ട് കോം ചെറുകഥാമത്സരം 2008...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Monday, September 29, 2008

A well crafted story

A well crafted story
A very good portrayal of a single woman's gullibility to seek love and care even in a potentially exploitative relation and her attempt to escape from it. She takes inspiration from Nature which is perpetually under exploitation by greedy men.(By the way, a river near a hill station will not have sand beds. Sand gets deposited when a river reaches the plains.)

Click here for the article
-MKD, Udaipur,

Slice of Life Story??

Slice of Life Story??

Hai Navu..
I have just finished reading the story...
I hope I have found many familiar faces in the story.....Am I correct Navu???

Very good presentation and conceptual clarity....keep it up my dear....wish you all the good luck and have a bright future...

Vipin

Click here for the article
-Vipin, Varapuzha,

ഇതു കാണാതെ പോകരുത്

ഇതു കാണാതെ പോകരുത്

ഹരികുമാറിന്റെ മലയാളം സംരഭത്തെ കാണുന്ന നിങ്ങള്‍ �മലയാളമനോരമ, ഇന്ത്യന്‍ എക്സ്പ്രസ്സ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളില്‍ വന്ന് ഒരു വാര്‍ത്ത കാണാതെ പോകരുത്. മലപ്പുറം എടപ്പാള്‍ നിന്നും ഒരു സ്വകാര്യ കോളെജ് അധ്യാപകന്‍ നന്ദകുമാര്‍ ഇളയത് എന്ന ചെറുപ്പക്കാരന്‍ മലയാളത്തില്‍ ഭഗവത് ഗീത, ഗീതാര്‍ഥം, ജ്ഞാനപ്പാന, ഈശാവാസ്യോപനിഷത്, ഖുര്‍ ആന്‍ തുടങ്ങിയവ തയ്യാറാക്കി മൊബൈല്‍ ഫോണില്‍ ലഭ്യമാക്കിയിരിക്കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ഇതാ ഇവിടെ നിന്നു കിട്ടും. "geethartham.googlepages.com/hom"

OR "revathinandakumar.blogspot.com"

Click here for the article
-അസ്മ, കേരളം,

പുത്രകാമേഷ്ടി

പുത്രകാമേഷ്ടി
കഥ നന്നായിട്ടുന്ട്.
രണ്ടായാലും ഈ വീട് ഒരു ധനാഗമയന്ത്രം തന്നെ.

Click here for the article
-ക്രിഷ്, ഇറ്റാനഗര്‍,

കമ്മൂണിസവും കേരളീയ ധാരണകളും.

കമ്മൂണിസവും കേരളീയ ധാരണകളും.

ഇന്ദിരയുടെ അഭിപ്രായത്തോട് യോജിപ്പും അതിലൊട്ടും കുറയാത്ത വിയോജിപ്പുമുണ്ട്. ആദ്യത്തേ വിഷയത്തില്‍ നിന്നും തുടങ്ങാം. അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം കൊടുത്തകാര്യം. ജാതിജന്മിനാടു വാഴി വ്യവസ്ഥയുടെ നുകം പേറി ജീവിച്ച തൊഴിലാളികളെ (തന്വുരാന്‍റെ ഉണ്ണിള്‍ക്ക് അത്താഴമുണ്ടുറങ്ങാനും, സംബന്ധം കൂടാനും, കഥകളികണ്ടു രസിക്കാനും പകലന്തിയോളം പണിയൊടുക്കാന്‍ വിധിക്കപ്പെട്ട) സ്വന്തം നട്ടെല്ലില്‍ നിവര്‍ന്നു നിന്ന് കൂലി ചോദിക്കാന്‍ ധൈര്യം നല്‍കിയത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനമാണ്. യഥാര്‍ത്ഥത്തില്‍ കേരളീയ സാമാന്യ ജീവിതം ജനാധിപത്യ വല്‍ക്കരിക്കപ്പെട്ടത് ഈ ധൈര്യപ്പെടലില്‍നിന്നു തന്നെയാണ്. ഇന്ദിര പറഞ്ഞതുപോലെ അതു നല്ലകാര്യം.

ഇനി മോശം കാര്യത്തിലേക്കു കടക്കാം. തൊഴിലാളികളെ അദ്ധ്വാനിക്കാത്തവരാക്കിമാറ്റിയ മഹാപാതകവും കമ്മ്യൂണിസ്റ്റു പ്രസ്ഥാനമാണത്രേ ചെയതത്. അതില്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തേക്കാള്‍ പഴി പറയേണ്ട പലുതിനേയും രക്ഷിക്കപ്പെടുത്തേണ്ട ഉത്തരവാദിത്വം ഇന്ദിരക്കുണ്ടോ?
അദ്ധ്വാനം മ്ലേച്ചം. അദ്ധ്വാനിക്കുന്നവന്‍ മ്ലേച്ചന്‍, കൂടലദ്ധ്വാനിക്കുന്നവനോ കൂടുതല്‍ മ്ലേച്ചന്‍. ഇതല്ലേ യഥാര്‍ത്ഥത്തില്‍ കേരളീയ വിമുഖതയ്ക്കു പിന്നിലെ സാമൂഹ്യ മനശ്ശാസ്ത്രം.? കേരളീയരില്‍ രൂഢമൂലമായിട്ടുള്ള ഇത്തരമൊരു ധാരണയുടെ ശില്‍പ്പികള്‍ എന്തായാലും കമ്മ്യൂണിസ്റ്റുകാരല്ല. ജാതി വ്യവസ്ഥയുടെ ഗുണഫലങ്ങളനുപോന്ന മേലാളപണ്ഠിതന്‍മാര്‍ തന്നെയാണ്. ശ്രീ പത്മനാഭന്‍റെ പത്തു പൊന്‍പണം കിട്ടല്‍ തന്നെയാണ് അന്നും ഇന്നും ശരാശരി മലയാളിയുടെ ശരാശരി തൊഴില്‍ സ്വപ്നം. പിന്നെ കുലജാതി വ്യവസ്ഥയുടെ തകര്‍ച്ചയും.
പിന്നെ, പെണ്ണിനേക്കുറിച്ചു പറഞ്ഞതിലും ഇത്തിരി വിയോജിപ്പ് പറയാതെ വയ്യ. ഞാന്‍ നേരത്തേ സൂചിപ്പിച്ച ധാരണയുടെ പ്രേതങ്ങള്‍ പെണ്ണിനേയും വേട്ടയാടപ്പെടുന്നില്ലേ കേരളത്തില്‍. ഇന്ത്യയിലെ ഏതേതു സംസ്ഥാനങ്ങളിലാണ് ഇരുട്ടി മൂടിത്തുടങ്ങിയാല്‍ മാനവും ജീവനും പോകുമെന്ന ഭീതിയില്‍ പെണ്ണിന്‍റെ സന്ചാര സ്വാതന്ത്രം വെട്ടിച്ചുരുക്കേണ്ടി വരുന്നത്. കേരളമല്ലാതെ. പെണ്‍ വാണിഭങ്ങള്‍ ആഘോഷിക്കപ്പെടുന്നത് കേരളമല്ലാതെ മറ്റെവിടെയാണ്.
മൂന്നാമത്തേ പ്രശ്നത്തിന് തികഞ്ഞൊരഭിപ്റായം പറയാന്‍ എനിക്കറിയില്ല
ആരു ചത്താലും ശവത്തിലരിക്കുന്ന പുഴുക്കള്‍ക്ക് വലിപ്പ ചെറുപ്പങ്ങളില്ല. അതുകൊണ്ട് ഭൌതികമെന്നതിലുപരി അത് വൈയക്തികവും, വൈയക്തികമെന്നതിലുപരി നൈതികവുമാണത്.
കേരളത്തിന്‍റെ ഒരൊറ്റപ്പട്ട മൂലയിലും ഒരു പെണ്ണും സുരക്ഷിതരല്ല. സാക്ഷാല്‍ ഭദ്രകാളി നേരിട്ടു വന്നാലും പാതിരാത്രി റോട്ടിലിറങ്ങാതെ സൂക്ഷിച്ചാല്‍ നന്നായിരിക്കും.
ദൈവമുള്ളിടത്തു ചെകുത്താനുമുണ്ടാവാം. ഇടതു പക്ഷം എത്രശക്തമാണോ അത്ര തന്നെ ശക്തമാണ് വലതു പക്ഷവും, വലതു പക്ഷധാരണകളും.
ഒരു പക്ഷേ കുഴപ്പമതുകൊണ്ടാണെന്നു നമുക്കു വിശ്വസിക്കാന്‍ ശ്രമിക്കാം!!

Click here for the article
-സതീഷ് കുമാര്‍ ഷൊര്‍ണുര്‍ , ഷൊര്‍ണുര്‍ ,



Your response will be e-Mailed to the poster.

എഡിറ്റോറിയൽ

എഡിറ്റോറിയൽ
മതസൌഹാർദ്ദം പുലരേണ്ട് ഉത്സവാഘോഷങ്ങൾ... എഡിറ്റോറിയൽ...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

എസ് എം എസ്

എസ് എം എസ്
എസ് എം എസ്... കുട്ടി എടക്കഴിയൂരിന്റെ കാർട്ടൂൺ... പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

VERY POOR

VERY POOR
WHAT KIND OF ARTICLE IS THIS. SHE DON'T KNOW HOW TO WRITE AN ARTICLE. EVEN IF HER VIEWS ARE WRONG AT LEAST SHE SHOULD WRITE IT IN A WRITERS WAY. SHE MAY THINK THAT SHE WILL BECOME A BUDHI JEEVI IF SHE WRITE SOME ARTICLE IN PUZHA MAGAZINE. EDITOR NEED TO SCRUTINIZE BEFORE PUBLISHING AN ARTICLE.

Click here for the article
-SHEELA, SHARJAH,

നല്ല കഥ

നല്ല കഥ
എഴുത്തുകാര്ന്,
നല്ല കഥ, നല്ല ഭാഷ. അഭിനന്ദനങ്ങള്...ബന്ധങ്ങള്ക്കു മീതെ സമകാലീന്മാകുന്ന അരക്ഷിതാവ്സ്ഥയുടെ നഗരാധിപ്ത്യങ്ങള് അസ്വസ്ഥത സ്യഷ്ടിക്കുന്നു എന്ന് വിളിച്ചു പറയുവാനുപയോഗിച്ച പ്ളോട്ട് ന‌ന്നായി...

Click here for the article
-ഷമ്മി, അബുദാബി,

തുടക്കകാരിയുടെ നല്ല രചന

തുടക്കകാരിയുടെ നല്ല രചന
എഴുത്തുകാരിക്ക്,
ഒരു തുടക്കകാരിയുടെ നല്ല രചന. അഭിനന്ദനങ്ങള് !
വിഷയമ് കിട്ടി കഴിഞ്ഞാല് പിന്നെ ഏത് ഫ്രെയിമിലാണത് പാകപ്പേടുത്തേണ്ടത് എന്ന് കണ്ടെത്തുന്നതാണ് പ്റധാനമ്. ചിലപ്പോള് ഫ്റെയിമുമ് വിഷയത്തിനൊപ്പമ് തന്നെ കിട്ടുമ്. ചിലപ്പോള് അതുണ്ടാക്കേണ്ടി വരുമ്. ഇത് അത്തരമൊരു കഥയായിട്ടാണ് തോന്നുന്നത്. അങ്ങനെയാണ് കഥയ്ക്ക് പുതുമയുണ്ടാകുന്നത്....
വായിക്കുന്പോള് എഴത്തുകാരന് ക്റാഫ്റ്റ് പ്ഠഇക്കുന്നു...

Click here for the article
-ഷമ്മി, അബുദാബി,

നല്ല രചന

നല്ല രചന
എഴുത്തുകാരിക്ക്,
നല്ല ഭാഷ. പ്രക്യതിയുമ് ജീവിതവുമ് എത്ര മാത്രമാണ് കെട്ടു പിണഞ്ഞ് കിടക്കുന്നതെന്ന് പറയാനുള്ള ശ്റമമ് നന്നായി, അഭിനന്ദനങ്ങള് !
അതിലേക്ക് വരാന് ഇത്ര്യുമ് ആമുഖമ് ആവശ്യമായിരുന്നോ എന്നൊരു സമ്ശയമ് മാത്റമ് ...

Click here for the article
-ഷമ്മി, അബുദാബി,

നല്ല ആഖ്യാനമ്, ചിന്ത

നല്ല ആഖ്യാനമ്, ചിന്ത
എഴുത്തുകാരന്,
അഭിനന്ദനങ്ങള്. നന്നായി അവതരിപ്പിക്കപ്പെട്ട ഒരു ചിന്ത. അനാഥത്വത്തിന്റെയുമ് അരക്ഷിതത്വത്തിന്റെയുമ് അസ്ഥിത്വത്തെ നിസ്സമ്ഗതയുടെ ആവലാതിയായി നന്നായി വരച്ചു കാട്ടിയിരിക്കുന്നു...

Click here for the article
-ഷമ്മി, അബുദാബി,

കുഴപ്പമില്ലാതെ പറഞ്ഞിരിക്കുന്നു, (എന്ത്)

കുഴപ്പമില്ലാതെ പറഞ്ഞിരിക്കുന്നു, (എന്ത്)

എഴുത്തുകാരന്,
കുഴപ്പമില്ലാത്ത ഭാഷ. പക്ഷെ പറയുന്നതിന് ഒരല്പമ് കൂടി വ്യക്തത വേണമായിരുന്നു എന്ന് തോന്നി. എഴുത്തുകാര്ന്റെ മന്സസിലെന്ത് എന്ന ചോദ്യമ് അവശേഷിക്കുന്നു, വെറുതെ ഒരു കഥ എന്ന് തോന്നല് ബാക്കിയാകുമ്..

Click here for the article
-ഷമ്മി, അബുദാബി,

കഥയുടെ ക്രാഫ്റ്റ് ശരിയാക്കണമ്

കഥയുടെ ക്രാഫ്റ്റ് ശരിയാക്കണമ്
എഴുത്തുകാരിക്ക്...
ഈ കഥ വായിക്കുന്പോള് എഴുതി കഴിഞ്ഞ് ഇത് ഒരിക്കല് കൂടി വായിക്കാതെയാണ് പ്രസിദ്ധികരിച്ചത് എന്ന് തോന്നുമ്.
കാരണമ് കഥ തുടങ്ങി അവസാനിക്കുന്പോള് അതിലെ കഥാപാത്റങ്ങളുമ് പശ്ചാത്തലവുമൊക്കെ ഒരു കണ്സിസ്റ്റന്സി ഇല്ലാതെ ഒരു കൂടയില് കൂട്ടിയിടപ്പെട്ടത് പോലെ തോന്നിക്കുമ്...ഇതില് ഒരു കഥാപാത്റത്തിന്റെ കാഴ്ചപ്പാടില് കഥ പറയാമായിരുന്നു... ആദ്യമ് സുഹറയില് തുട്ങ്ങിയത് നന്നായിരുന്നു,പക്ഷെ പിന്നെ എങ്ങിനെയൊക്കെ പറഞ്ഞവസാനിപ്പിക്കുവാനുള്ള ധ്യതിയായി പോയി,കുറെ കൂടി ക്ഷമ വേണമ്, എഴുതി തിരുത്താന്, പുതിയതല്ലെന്കിലുമ് നല്ല തീമായിരുന്നു...

Click here for the article
-ഷമ്മി, അബുദാബി,

നല്ല കഥ, നല്ല ആഖ്യാനമ്,

നല്ല കഥ, നല്ല ആഖ്യാനമ്,
എഴത്തുകാരിക്ക്,
നല്ല ഒരു കഥ നന്നായി പറഞ്ഞിരിക്കുന്നു... ആദ്യമ് അനാവശ്യ വിശേഷണങ്ങളില്ലേ എന്നൊരു സമ്ശയമ് തോന്നിപ്പിക്കുമെന്കിലുമ് കഥയുടെ അവസാനമ് (ക്ലയ്മാക്സ് എന്നു വിളിക്കുന്നില്ല) അത് സാധൂകരിക്കപ്പെടുന്നു.
അഭിനന്ദനങ്ങള്.

Click here for the article
-ഷമ്മി, അബുദാബി,

ഒരു മിനികഥയായി ചുരുക്കിയാല് നന്നാവുമ്

ഒരു മിനികഥയായി ചുരുക്കിയാല് നന്നാവുമ്
എഴുത്തുകാരന്,
ഒരു പാട് കാര്യ്ങ്ങള് പറയാനുള്ള ഒരു ശ്രമമ്, പക്ഷെ ഒരു ഉപന്യാസത്തിന്റെ ഭാവമ് ഉള്ക്കൊണ്ട് പോയില്ലേ എന്നു സമ്ശയമ്. ഇതൊരു മിനികഥയുടെ രൂപത്തില് മനോഹരമായേക്കുമായിരുന്നു...
കുഞ്ഞു കഥ എന്നൊരു വിഭാഗത്തില് വിശ്വസിക്കുന്നുവെന്കില്...
(പി. കെ. പാറക്കടവിനെ ഓറ്ത്തു കൊണ്ട്...)

Click here for the article
-ഷമ്മി, അബുദാബി,

ഭാഷ സൂക്ഷിക്കണമെന്ന്....

ഭാഷ സൂക്ഷിക്കണമെന്ന്....
എഴുത്തുകാരന്,
ഇതൊരു ആക്ഷേപ ഹാസ്യ രചനയായാണ് വായിച്ചത്. അതു കൊണ്ട് തോന്നിയത്, ഭാഷ കുറെകൂടി സൂക്ഷിക്കാമായിരുന്നു എന്നാണ്. കറുത്ത യാഥാറ്ത്ഥ്യങ്ങള` പറയുന്പോള് (പ്രത്യേകിച്ച് വികാരപരമായ വിചാരങ്ങളില്ലാത്തത് കൊണ്ട്..)അതിനു ചേറ്ന്ന ഭാഷ ഉപയോഗിച്ചാല് കുറെകൂടി നന്നായേക്കുമ്..
എന്തിനായിരുന്നു ഒരു പെണ്കുട്ടിയെ കാണിച്ചത്` എന്നു മനസ്സിലായില്ല !

Click here for the article
-ഷമ്മി, അബുദാബി,

നല്ല തീമ്, ഫ്രെയിമ് നന്നാക്കാമയിരുന്നു

നല്ല തീമ്, ഫ്രെയിമ് നന്നാക്കാമയിരുന്നു
എഴുത്തുകാരന്,
കാലിക പ്രസ്ക്തമായ നല്ല തീമ്. പക്ഷെ ആവശ്യമില്ലാത്ത വിശേഷണങ്ങള് ഒഴിവാക്കാമായിരുന്നു. കുറെ കൂടി ലളിതമായി പറയുക എന്നതാണ് ഇത്തരമ് തീമുകള്ക്ക് യോജിക്കുന്നത്` അത് വായനക്കാരന്റെ മനസ്സിലേക്ക് പെട്ടെന്ന് കയറി ചെല്ലുമ്....

Click here for the article
-ഷമ്മി, അബുദാബി,

Sunday, September 28, 2008

നല്ല കഥ‌

നല്ല കഥ‌
എഴുത്തുകാരിക്ക്,
നല്ല കഥ. ലളിതമായ ഭാഷ. അതി ഭാവുകത്വമില്ലാതെ ഒരു ചിന്തയുടെ ചാരുതയാറ്ന്ന രചന.
അഭിനന്ദനങ്ങള`

Click here for the article
-ഷമ്മി,, അബുദാബി,

blaspheming cartoons as a whole

blaspheming cartoons as a whole
and you call this a cartoon in good taste?
shame on you.
if you are short of talent and brains, please discontinue the stuff and do something that makes sense.

Click here for the article
-observer, ahd ,

Saturday, September 27, 2008

good story

good story
good subject

Click here for the article
-RAHIM, Kozhikkod,

അഭിപ്രായം

അഭിപ്രായം
ഇത്തരം കൃതികൾ പുഴ ഡോട് കോമിന്റെ നിലവാരത്തെ ദോഷകരമായി ബാധിയ്ക്കും.

Click here for the article
-സുരേഷ്.എൻ.വി, തൊടുപുഴ,

ഹൃദ്യം

ഹൃദ്യം
സാധാരണക്കാർക്കു മനസ്സിലാകുന്ന രീതിയിൽ,അവരുടെ ഹൃദയത്തെ സ്പർശിക്കുന്ന രീതിയിൽ എഴുതിയ കഥ

Click here for the article
-സുരേഷ്.എൻ.വി, തൊടുപുഴ,

നിന്ദ്യം! പൈശാചികം!!

നിന്ദ്യം! പൈശാചികം!!
ഇതു വളരെ നിന്ദ്യവും, പൈശാചികവും, ജുഗുപ്സാവഹവും, കിരാതവുമായ കടന്നുകയറ്റമാണ്! അതും പാവം പുരുഷന്മാര്‍ക്കുനേരെ................ ഇതിന് ദൈവം ചോദിക്കും........

Click here for the article
-അന്‍വര്‍, ദമ്മാം,

മനോഹരം

മനോഹരം

വളരെ നല്ല കഥയാണ്....കഥയുടെ അവസാനം പ്രതീക്ഷിക്കാത്ത മാറ്റം ആണ്....അതിനു തന്നെ ഒരു കമനീയത ഉണ്ട് ...

ആസംസകള്‍.......

Click here for the article
-സംഗീത കെ ജി , കോഴിക്കോട് ,

Friday, September 26, 2008

good

good
Excellent storry..good narration..one can really feel the suroundings where the story is taking place..

Click here for the article
-A reader, wayanad,

NEERUNNU...

NEERUNNU...
Why are you underestimating? Your story too an attractive one. Best Wishes.

Click here for the article
-Muyyam Rajan, Singrauli,

ആശംസകള്‍

ആശംസകള്‍

പുഴ എഡിറ്റര്‍,
നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നു.
കഥകളെല്ലാം നന്നായിരിക്കുന്നു...
എന്റെ കഥ ഒഴിച്ച് ( നീറുന്ന നെരിപ്പോട് )
മറ്റുള്ള കഥകള്‍ സമ്മാനത്തിനായ് പരിഗണിക്കുക
പത്തൊന്‍പതു പേര്‍ക്കും വിജയാശംസകള്‍ നേരുന്നു
മനസ്സില്‍ നന്മ മാത്രം
സസ്‌നേഹം
ബാജി ഓടംവേലി, ബഹറിന്‍.
00973 39258308

Click here for the article
-ബാജി ഓടംവേലി, മനാമ,

ആശംസകള്‍

ആശംസകള്‍

പുഴ എഡിറ്റര്‍,
നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നു.
കഥകളെല്ലാം നന്നായിരിക്കുന്നു...
എന്റെ കഥ ഒഴിച്ച് ( നീറുന്ന നെരിപ്പോട് )
മറ്റുള്ള കഥകള്‍ സമ്മാനത്തിനായ് പരിഗണിക്കുക
പത്തൊന്‍പതു പേര്‍ക്കും വിജയാശംസകള്‍ നേരുന്നു
മനസ്സില്‍ നന്മ മാത്രം
സസ്‌നേഹം
ബാജി ഓടംവേലി, ബഹറിന്‍.
00973 39258308

Click here for the article
-ബാജി ഓടംവേലി, മനാമ,

ആശംസകള്‍

ആശംസകള്‍

പുഴ എഡിറ്റര്‍,
നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നു.
കഥകളെല്ലാം നന്നായിരിക്കുന്നു...
എന്റെ കഥ ഒഴിച്ച് ( നീറുന്ന നെരിപ്പോട് )
മറ്റുള്ള കഥകള്‍ സമ്മാനത്തിനായ് പരിഗണിക്കുക
പത്തൊന്‍പതു പേര്‍ക്കും വിജയാശംസകള്‍ നേരുന്നു
മനസ്സില്‍ നന്മ മാത്രം
സസ്‌നേഹം
ബാജി ഓടംവേലി, ബഹറിന്‍.
00973 39258308

Click here for the article
-ബാജി ഓടംവേലി, ‍മനാമ,

അഭിനന്ദനം

അഭിനന്ദനം
അനില്‍,
കഥ വളരെ നന്നായിരിക്കുന്നു...
ഒന്നാം സ്ഥാനം ലഭിക്കട്ടേയെന്ന് ആശംസിക്കുന്നു
ബാജി ഓടംവേലി, ബഹറിന്‍.

Click here for the article
-ബാജി ഓടംവേലി, ബഹറിന്‍, മനാമ,

ഗ്ood

ഗ്ood
എxcellent

Click here for the article
-ര്onie, ത്vm,

Pachakkuthira

Pachakkuthira
A thought-provoking story.

Click here for the article
-Muyyam Rajan, Singrauli,

ഒരു ആത്മഹത്യാക്കുറിപ്പ്

ഒരു ആത്മഹത്യാക്കുറിപ്പ്
ഒരു ആത്മഹത്യാക്കുറിപ്പ്...പുഴ കഥാമത്സരത്തിൽ തിരഞ്ഞെടുത്ത 20 കഥകളിൽ ഉൾപ്പെട്ട കഥ...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

പൂച്ചജന്മം

പൂച്ചജന്മം
പൂച്ചജന്മം...പുഴ കഥാമത്സരത്തിൽ തിരഞ്ഞെടുത്ത 20 കഥകളിൽ ഉൾപ്പെട്ട കഥ...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

പച്ചക്കുതിരകളെ ഞാൻ തൊടാറില്ല

പച്ചക്കുതിരകളെ ഞാൻ തൊടാറില്ല
പച്ചക്കുതിരകളെ ഞാൻ തൊടാറില്ല...പുഴ കഥാമത്സരത്തിൽ തിരഞ്ഞെടുത്ത 20 കഥകളിൽ ഉൾപ്പെട്ട കഥ...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാർഡ്
ക്രെഡിറ്റ് കാർഡ്...പുഴ കഥാമത്സരത്തിൽ തിരഞ്ഞെടുത്ത 20 കഥകളിൽ ഉൾപ്പെട്ട കഥ...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

നീറുന്ന നെരിപ്പോട്

നീറുന്ന നെരിപ്പോട്
നീറുന്ന നെരിപ്പോട്...പുഴ കഥാമത്സരത്തിൽ തിരഞ്ഞെടുത്ത 20 കഥകളിൽ ഉൾപ്പെട്ട കഥ...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ഒട്ടകങ്ങൾ ഉണ്ടാകുന്നത്

ഒട്ടകങ്ങൾ ഉണ്ടാകുന്നത്
ഒട്ടകങ്ങൾ ഉണ്ടാകുന്നത്...പുഴ കഥാമത്സരത്തിൽ തിരഞ്ഞെടുത്ത 20 കഥകളിൽ ഉൾപ്പെട്ട കഥ...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

മകള്‍

മകള്‍
മകള്‍... പുഴ കഥാമത്സരത്തില്‍ തെരഞ്ഞെടുത്ത 20 കഥകളില്‍ ഉള്‍പെട്ട കഥ... പുഴ മാഗസിന്‍ കാണുക.

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,

സൂര്യതാഴ്വാരത്തെ ദേശാടനക്കിളി

സൂര്യതാഴ്വാരത്തെ ദേശാടനക്കിളി
സൂര്യതാഴ്വാരത്തെ ദേശാടനക്കിളി...പുഴ കഥാമത്സരത്തിൽ തിരഞ്ഞെടുത്ത 20 കഥകളിൽ ഉൾപ്പെട്ട കഥ...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ഫൂലിയാഗാവിന്റെ നൊമ്പരങ്ങൾ

ഫൂലിയാഗാവിന്റെ നൊമ്പരങ്ങൾ
ഫൂലിയാഗാവിന്റെ നൊമ്പരങ്ങൾ...പുഴ കഥാമത്സരത്തിൽ തിരഞ്ഞെടുത്ത 20 കഥകളിൽ ഉൾപ്പെട്ട കഥ...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

മനസ്സ്

മനസ്സ്
മനസ്സ്... പുഴ കഥാമത്സരത്തിൽ തിരഞ്ഞെടുത്ത 20 കഥകളിൽ ഉൾപ്പെട്ട കഥ...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.