Tuesday, July 31, 2007

raghugoklam@yahoo.co.in

raghugoklam@yahoo.co.in
prakruthi athin sandulitha avastha palikum marthyan ethra munnereyalum pathikum kezhe ithu nichayam kavitha nannayirikunnu

Click here for the article
-g.r.kaviyoor, bangalore, karnataka


Your response will be e-Mailed to the poster.

അവസാനത്തെ 3 അഭിപ്രായങ്ങള്ž-വാണിപ്രശാന്ത്

അവസാനത്തെ 3 അഭിപ്രായങ്ങള്�-വാണിപ്രശാന്ത്
സ്നേഹിതരേ,

അഭിപ്രായങ്ങള്� 11,12,13 ഒരാള്� തന്നെ പല പേരുകളില്� ഇട്ടിട്ടുള്ളതാണെന്ന്� അന്വേഷണത്തില്� നിന്ന്� മനസ്സിലായിട്ടുണ്ട്. മറ്റുള്ള വിശദാംശങ്ങള്� കഥാകാരിക്ക്� ആവശ്യമെങ്കില്� കൊടുക്കുന്നതായിരിക്കും.

ദയവായി ഇത്തരം കാര്യങ്ങള്�ക്ക് ഈ ഫോറം ഉപയോഗിക്കാതിരിക്കുക.

Click here for the article
-പത്രാധിപര്�, പുഴ.കോം, ആലുവാ, കേരളം

Nothing new

Nothing new
There is nothing new in this story.The writing style is below average

Click here for the article
-Jayesh, Dallas, US

അരോചകം

അരോചകം
കഥയിലെ പല ഭാഗങ്ങളും അരോചകമായി തോന്നി.അറപ്പുളവാക്കുന്ന ഭാഷ ഉപയോഗിക്കുന്നത്� ഇപ്പോഴത്തെ ചില അഭിനവ എഴുത്തുകാരുടെ രീതി ആയിരിക്കുന്നു !!!!!!!!

Click here for the article
-ഷേര്�ളി തോമസ്�, അരിസോണ, യു എസ്� എ

കൊള്ളില്ല

കൊള്ളില്ല
തികഞ്ഞ അതി ഭാവുകത്വത്തോടെ അവതരിപ്പിച്ചിരിക്കുന്ന എങ്ങും നടക്കാത്ത ഒരു കഥ.കൃത്രിമമായി ഉണ്ടാക്കിയ കുറെ സന്ദര്�ഭങ്ങളും സംഭാഷണങ്ങളും കുത്തി നിറച്ചിരിക്കുന്നു.

Click here for the article
-ഗോപകുമാര്�, ന്യൂയോര്�ക്ക്�, യു എസ്�

പ്രവാസി മലയാളികളുടെ അഭിമാനം

പ്രവാസി മലയാളികളുടെ അഭിമാനം
വാണിചേച്ചീ, മുന്‍പിലത്തേതുപോലെ ഇതും അതിമനോഹരമായിരിക്കുന്നു. യാഥാര്‍ത്ത്യത്തെ ഒരു കഥാ രൂപത്തില്‍ മനുഷ്യ മന‍സ്സില്‍ പതിപ്പിച്ചിരിക്കുന്നു. ആ ശൈലി, അവതരണ രീതി, ഭാഷയോടുള്ള കൂറ് എന്നിവ എടുത്തു കാണിക്കുന്നു. പിന്നെ വിമര്‍ശനങ്ങള്‍ കണ്ടു, അത് സാഹിത്യത്തില്‍ സര്‍വ്വ സാധാരണം. അതുകൊണ്ട് മാധവികുട്ടിയുടെ ( കമലാ ദാസ് )യശസ്സ് ഉയര്‍ന്നതല്ലാത് ഇന്നും എന്നും മലയാളിയുടെ ഹ്യദയത്തില്‍ നിന്ന് മായുമോ? ധൈര്യമായി തുടരുക. എല്ലാ ഭാവുകങ്ങളും...

Click here for the article
-പൂച്ച സന്ന്യാസി, മുംബൈ, ഇന്‍ഡ്യ. മഹാരാഷ്ട്ര.

Mirror Scan

Mirror Scan
Your Mirror is Scanning eye-catching Pictures !

Click here for the article
-Muyyam Rajan, Singrauli, MP

GOO D

GOO D
BUT SHOULD HAVE A MESSEGE

Click here for the article
-SAJAN, UAE, UAE

ഒര്žക്കൂട്ട് നന്നായിരുന്നോ..?

ഒര്�ക്കൂട്ട് നന്നായിരുന്നോ..?
കുറച്ചു കൂടി നന്നാക്കാമായിരുന്നു. കുഞ്ഞാമിനയിലൂടെ സന്�ജരിക്കന്� കഴിഞ്ഞില്ല.

ആശംസകളോടെ... രജനീഷ് കൊട്ടുക്കല്� ദുബായ്

Click here for the article
-രജനീഷ് കൊട്ടുക്കല്�, ഏങ്ങണ്ടിയൂര്�, ത്രിശ്ശൂര്�,കേരളം

നല്ല കാര്യം

നല്ല കാര്യം
ഏതായാലും പരസ്യത്തിനു പുറകേയാ കളീക്കാര്‍. എന്നാപ്പിന്നെ യൂറോപ്പിലെ ഫൂട്ബാളും, യു എസ്സിലെ ബാസ്കറ്റുബോളുമൊക്കെപ്പോലെ ഒരു പ്രൈവറ്റ് വിനോദമാക്കെന്നെ... എന്നാലും അഞ്ചു ദിവസം വീഞ്ഞു കുടുച്ചുറങ്ങി കളീക്കുന്ന കളിയെ രക്ഷിക്കാന്‍ ഇതിനൊന്നും കഴിയില്ല:)

Click here for the article
-മനു, കാലി, യു എസ്

Monday, July 30, 2007

Oil leak

Oil leak
Quote from 'Yes, Prime Minister':

"Ship of state is the only ship that leaks from the top."

Click here for the article
-Narayana Swamy, Goa, India

good

good
good stories.

Click here for the article
-shamith, kannur, kerala.

പതറാതെ മുന്നോട്ട്!!!

പതറാതെ മുന്നോട്ട്!!!
വളരെ ഒതുക്കത്തോടെ സ്ത്രീയുടെ.. അമ്മയുടെ മുഖമാണ് ഈ കഥയില്‍ വിവരിച്ചിരിക്കുന്നത്. അല്പം പോലും മുഷിച്ചിലുണ്ടാക്കാതെ മനോഹരമായി തന്നെ അതവതരിപ്പിച്ചിരിക്കുന്നു. വരികള്‍ക്കിടയിലെ ഇക്കിളികള്‍ മാത്രം അറിഞ്ഞവരേ... അതിനപ്പുറത്തേക്ക് ചിന്തിക്കാന്‍ നിങ്ങള്‍ക്കാവില്ലേ? ഒരേ തീമിലുള്ള കഥകളുണ്ടാകാം.. അതവതരിപ്പിക്കുന്നതിലുള്ള ശൈലിയാണാല്ലോ ഓരോ എഴുത്തുകാരേയും വെത്യസ്തരാക്കുന്നത്! എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍!!!

Click here for the article
-പ്രതിഭ, സോള്‍, കൊറിയ

കൊള്ളാം

കൊള്ളാം
നന്നായിരിക്കുന്നു. സമൂഹത്തിനോട് കഥയുടെ രൂപത്തില്� ഒരു വെളിച്ചം കൊടുക്കല്�!!! ഇനിയും പോരട്ടെ നല്ല നല്ല കഥകള്�!

Click here for the article
-പ്രതിഭ, സോള്�, കൊറിയ

കൊള്ളാം

കൊള്ളാം
നല്ല കഥ. കൊള്ളാം. ഇനിയും എഴുതുക.

Click here for the article
-ഷമിത്ത്., കണ്ണൂര്‍, കേരളം

കിടിലന്‍

കിടിലന്‍
കലക്കന്‍.കിടിലന്‍, ഇടിവെട്ട്.ഉഷാര്‍.ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍? ഇനിയും എഴുതുക.

Click here for the article
-ഷമിത്ത്., കണ്ണൂര്‍, കേരളം

simply great.

simply great.
Great work. Really outstanding.Congrats.

Click here for the article
-shamith , Kannur, Kerala

കൊള്ളാം.

കൊള്ളാം.
വാണിച്ചേച്ചി പതിവുപോലെ തന്നെ കഥ നന്നായിരിക്കുന്നു.നല്ല എഴുത്ത്. നല്ല ആശയം.അഭിനന്ദനങ്ങള്‍!!!

Click here for the article
-ഷമിത്ത്, കണ്ണൂര്‍., കേരളം.

കഥയെവിടെ?

കഥയെവിടെ?
ഈ ഓര്‍ക്കുട്ട് കഥയില്‍ കഥയെവിടെ? കുഞ്ഞാമിന എന്നൊരൊറ്റ പേര് വായിച്ചപ്പോള്‍ തന്നെ കഥ മതിയാക്കി മടങ്ങാനിരുന്നതാണ്. കാരണം നെയ്ച്ചോറ്, പത്തിരി, ബീ‍ഫ് കറി,അങ്ങിനെ സിഗ്നേച്ചര്‍ ലാംഗ്വേജും വായില്‍ തിരുകിച്ച് ഒരു പെടപെടച്ചാല്‍ കഥയായി എന്നത് മടുപ്പിക്കുന്നുണ്ട് ഇക്കാലത്ത്, ഇവിടേം അതുപോലെ തന്നെ.പിന്നെ ആകാംക്ഷ തോന്നിയത് ഓര്‍ക്കുട്ടിനെ ഏത് രീതിയിലാണ് കഥയില്‍ വായിക്കപ്പെടുന്നതെന്നറിയിരുന്നു.കുഞ്ഞാമിനയ്ക്ക് ബര്‍ഗര്‍ കൊടുക്കുക വഴി സാമ്രാജ്യത്ത്വത്തിന്റെ അധിനിവേശം ഓര്‍ക്കുട്ട് വഴി വരുന്നുവെന്ന് ധ്വനിപ്പിക്കാനാണോ ശ്രമിച്ചിരിക്കുന്നത്. അതോ ഓര്‍ക്കുട്ട് എന്നൊരു സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ ഫേക് ഐഡികള്‍ മാത്രേ ഉള്ളൂവെന്നോ? കഥ തീരെ ഇഷ്ടമായില്ല. ഈ കഥ നന്നാക്കിയാലും നന്നാവില്ല കഥാകൃത്തില്‍ സര്‍ഗ്ഗാത്മകത ഇല്ലായെങ്കില്‍, അതൊട്ട് ഉണ്ടാക്കാനുമാവില്ല.

Click here for the article
-ഇബ്രു മുഹമ്മദ്., മോട്ടോര്‍ സിറ്റി, ദുബൈ

all that ends well...

all that ends well...
hi maya, had a good time reading "orkuut" and i especially liked the 'tale end'. keep writing.

Click here for the article
-ranjith, kochi, india

Or-Cute !

Or-Cute !
Internet..E-Mail and Orkut..

Click here for the article
-Muyyam Rajan, Singrauli, MP

albinraj90@yahoo.co.in

albinraj90@yahoo.co.in
HAI.GOOD STORY.

Click here for the article
-albin raj,abudhabi, abudhabi, uae

raghugoklam@yahoo.co.in

raghugoklam@yahoo.co.in
kavithathan churil vishappin manam hridyamayirikkunnu suhruthe hrethuil evede nninu varunnu ee kavithakal nannayi erikunnu ezhuthi kondu erikkuka ashamsagal

Click here for the article
-g.r.kaviyoor, bangalore, karnataka

Sunday, July 29, 2007

Orkut story

Orkut story
Delicate details dexterously dealt with. A master stroke to end with.

Who is laughing at whom?

Write more and more, Maya.

gnswamy@email.com

Click here for the article
-Narayana Swamy, Goa, India

raghugoklam@yahoo.co.in

raghugoklam@yahoo.co.in
vedanayil pangu cherunnu zanum suhurthe vazuthi vezum dinagal karnnu thinnum kansaral vikathe vannu kadannakalunnu veendum ezhuthikondu erikku evida kavithakal ashamsagal

Click here for the article
-g.r.kaviyoor, bangalore, karnataka

raghugoklam@yahoo.co.in

raghugoklam@yahoo.co.in
madura nombaramarna kathirippin madurima nunazhu oru pal payasam kanakke manassil ethu pol viriyatte kavya kussumangal eneyum medinivittu pokilla avan nin vili kettal madagi varum ettu nichayam nannayirikunnu ezhuthikondu erikku priyatharamayi eniyum ashamsakal

Click here for the article
-g.r.kaviyoor, bangalore, karnataka

raghugoklam@yahoo.co.in

raghugoklam@yahoo.co.in
parayathirikkaya pudava udukkan madikuminnu ere panchalikal padi virthi ennu karuthunavar than pathivrithattin kavithakal ezhuthiyalum thirilla suhurthe nannayi erikunnu kavitha ezhuthikondayi erikku

Click here for the article
-g.r.kaviyoor, bangalore, karnataka

ആവര്‍ത്തനം

ആവര്‍ത്തനം
ഇതേ ആശയത്തിലുള്ള പല കഥകളും ഞാന്‍ കേട്ടിട്ടുണ്ട്. ഇതുപോലുള്ള ആവര്‍ത്തനത്തിനുള്ള സാങ്ഗത്യമെന്താണെന്ന് ദയവായി പറയാമോ?

Click here for the article
-അനീത് ടി ടി, ത്രിശ്ശൂര്‍, കേരളം

ഇനിയും എത്ര കവിതകള്ž എഴുതും കൂട്ടുകാരാ?

ഇനിയും എത്ര കവിതകള്� എഴുതും കൂട്ടുകാരാ?
ചില നല്ല പ്രയോഗങ്ങള്� ശ്രദ്ധേയമായി - �നീയെന്നെ മറക്കുമ്പോളും ഞാന്� നിന്റെ മറവിയില്� ജീവിക്കും�

പക്ഷെ അതിനെക്കാള്� കല്ലുകടികള്� ആണു ഈ കവിതയില്� ഏറെ. �പനിനീര്�പ്പൂവിന്റെ അസ്തിവാരം� പോലുള്ള പ്രയോഗങ്ങള്� മാത്രമല്ല ഉദ്ദേശിച്ചത്. പ്രണയം പോലെ സാക്ഷരരായ മാനവ ജാതി മുഴുവന്� കവിതയെഴുതുന്ന വിഷയത്തെക്കുറിച്ചാവുമ്പോള്� തനിക്കു പറയാന്� പുതുതായി എന്തെങ്കിലൂം ഉണ്ടൊ എന്നു ചിന്തിച്ചതിനു ശേഷം മതിയായിരുന്നു ഈ ഉദ്യമം. പനിനീര്�പ്പൂ, കല്ലറ, കാന്�സര്� - മുഖ്യധാര സിനിമകള്� പോലൂം ഉപേക്ഷിച്ചു തുടങ്ങിയ ഈ ബിംബങ്ങള്� വളരെ പഴഞ്ചനായില്ലേ ?

അതിനു പുറമെ, ഒന്നാമത്തെ വരി മുതല്� അവസാനത്തെ വരി വരെ ഇതു വെറും ഗദ്യമല്ലെ എന്നു തോന്നിപ്പിക്കുന്നു. കവിതയാവുമ്പൊള്� അതു പദ്യമാവണം എന്നല്ല; മറിച്ചു കുറെ നെടുനെടുങ്കന്� പ്രസ്താവനകള്� മാത്രമാവരുത് എന്നെ ഉദ്ദേശിച്ചുള്ളൂ.

Click here for the article
-അനല്� ഹഖ്, ന്യു ദല്�ഹി, ഇന്ത്യ

പദ്യവും കവിതയും

പദ്യവും കവിതയും
പ്രിയപ്പെട്ട കവയിത്രീ,

താങ്കളെ നിരാശപ്പെടുത്തണം എന്നുദ്ദേശിച്ചല്ല ഈ കുറിപ്പ്.

പക്ഷേ ഒന്നു ചോദിച്ചോട്ടെ. എന്താണീ കവിതയെഴുതാന്‍ താങ്കള്‍ക്കുണ്ടായ പ്രചോദനം ? ശക്തമായ ഒരു ഉള്‍പ്രേരണയോ, ഒരു അനുഭൂതിയോ, വ്യത്യസ്തമായ ഒരു അനുഭവമമോ ഒന്നും ഈ കവിതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതായെ കാണാനൊക്കുന്നില്ല. കവിതയുടെ ആമുഖ കുറിപ്പില്‍ പറയുന്നതില്‍ കൂടുതലൊന്നും ഈ പദ്യം പറയുന്നില്ല.പിന്നെ എന്തിനാണു കുട്ടീ, കുറെ വാക്കുകള്‍ നിരത്തി വെച്ചൂ ഇങ്ങനെ ഒരു പദ്യം ?

പിന്നെ ശൈലിയെക്കുറിച്ചാണെങ്കില്‍, സ്വന്തമെന്നു പറയാന്‍ ഒരു പ്രയോഗമോ, ഒരു നല്ല ബിംബകല്പനയൊ ഇതിലുണ്ടൊ ?

നല്ല കവിതയെഴുതുന്നതിനേക്കാള്‍ മുഖ്യമാണു പദ്യരൂപത്തില്‍ കുറെ trivial കാര്യങ്ങള്‍ എഴുതാതിരിക്കുന്നത് എന്നെ പറയാന്‍ തോന്നുന്നുള്ളൂ. കവിതാരചനയൊഴിച്ചു മറ്റേതെങ്കിലും മണ്ഡലത്തില്‍ വിജയം വരിക്കാന്‍ കുട്ടിയെ ആശംസിക്കുന്നു.

Click here for the article
-അനല്‍ ഹഖ്, ന്യു ദല്‍ഹി, ഇന്ത്യ

GOOD STORIES

GOOD STORIES
The short stories written by Vinod is good and having depth. His stories are capable of telling more than that he wrote.While going through the stories,it gives the readers an opprtunity to think. I wish him all success.

Click here for the article
-MADHU KUTTEMPEROOR, edappally,cochin, INDIA

touching poem

touching poem
The poem(translation) by Venu.V.Desom is a touching one with poetic flow.

Click here for the article
-madhu kuttemperoor, cochin, india

Saturday, July 28, 2007

vaayichirikkenda kadha

vaayichirikkenda kadha
prathibha sanpannaraaya ezhuthukaare puzha avatharippikkunnathil santhosham. nalla kadha. thikachum veritta rechana saili. kollam

Click here for the article
-john, kollam, India

Orkut

Orkut
:-) Good sotry

Psy Trance, astral projection, psychedelic substances, lucid dreaming, quantum physics, inhaling of the scared smoke of Lord Shiva, quantum healing, usage of acid drops, studying perceptions, believe in PLUR are the sensational information I got from Orkut.

Anyway software giants are competing to come-up with more community channels and new business models around community portals. We can wait for more.

Click here for the article
-Manoj R, Hyderabad, India

Orkut kallakki

Orkut kallakki
Great imagination.....Keep it going. take care

Click here for the article
-sibi, Toronto, Canada

മലയാള മാധ്യമങ്ങളുടെ പ്രസക്തി

മലയാള മാധ്യമങ്ങളുടെ പ്രസക്തി
കുറയാന്‍ കാരണം, ഇന്ത്യാക്കാര്‍ ഗ്ലൊബലൈസേഷന്റെ ഭാഗമാണ് എന്ന് നിങ്ങളൊന്നും മനസിലാക്കുന്നില്ല..മുസ്ലിം ഭീകരവാദം മുസ്ലിമിന്റെ തന്നെ കുഴപ്പമാണെന്നു പറയാനുള്ള ചങ്കുറപ്പില്ല, അതുകൊണ്ടുതന്നെയാണ് CNN Fox News, BBC ഒക്കെ കാണുന്ന ഇന്ത്യാക്കരുപയ്യന്മാര്‍ നിങ്ങളുടെയൊക്കെ അഭിപ്രായങ്ങളെ ചിരിച്ചു തള്ളുന്നത്.....

ഇതു വായിക്കുക.. http://www.rediff.com/news/2007/jul/27inter.htm

Do you think a large section of young Muslims are getting attracted to the global perception of jihad?

To some extent it is true that the educated or upwardly mobile section of the Muslim intelligentsia finds a ray of hope in such activities. I don't say on the whole but a miniscule segment have been fascinated by violence

Click here for the article
-മനു, ഭീകരവാദികളുടെ മറ്റൊരു , Target!

മറന്നു പോകുന്ന കാര്യങ്ങള്ž

മറന്നു പോകുന്ന കാര്യങ്ങള്�
സത്യം പറഞ്ഞാല്� ഈ ലേഖനത്തിലുള്ള ഒരു കാര്യത്തോടും കേരള രാഷ്ട്രീയത്തില്� അല്പമെങ്കിലും താല്പര്യമുള്ള് ആര്�ക്കും വിയോ�ജിക്കാനാ�വില്ല.

എന്നിരിക്കിലും ചില ചോദ്യങ്ങള്� ചോദിക്കാതിരിക്കുന്നത് ശരിയല്ല.

ഈ ലേഖനത്തില്� പറഞ്ഞ മുഖ്യകാര്യങ്ങളും ആശയങ്ങളും എല്ലാം തന്നെ മാതൃഭൂമി അവരുടെ സ്വന്തം നിലപാടുകളായി അവതരീപ്പിച്ചതാണു. ഈ അഭിപ്രായങ്ങളെ പരാവര്�ത്തനം ചെയ്യുന്നതല്ലാതെ ലേഖകന്� പുതുതായി ഒന്നും പറയുന്നില്ലെന്നു സാരം. സംശയമുണ്ടെങ്കില്�, മാതൃഭൂമി നിരീക്ഷകന്� എഴുതിയ ലേഖനങ്ങള്� വായിച്ച ശേഷം ഒന്നു കൂടി ഈ ലേഖനം വായിക്കാന്� അപേക്ഷ. പക്ഷെ, ഇതു കൊണ്ട് ലേഖകന്� പറഞ്ഞ കാര്യങ്ങളെ നമുക്കു തള്ളിക്കളയാനുമാവില്ലല്ലൊ. പക്ഷെ ഇന്നത്തെ, സി.പി.എം-മാധ്യമ വിവാദത്തില്� പക്ഷം പിടിക്കുന്നവരെല്ലാം (പാര്�ടിയുടെ സ്ഥിരം കുഴലൂത്തുകാരെ ഒഴിച്ചു നിര്�ത്തിയാല്�)പ്രശ്നത്തിന്റെ ഒരു വശത്തെ കുറിച്ചു മാത്രമെ സംസാരിക്കാറുള്ളൂ. അതായത്, സി.പി.എമ്മിന്റെ നിത്യേനയെന്നൊണം വികൃതമായിക്കൊണ്ടിരിക്കുന്ന മുഖത്തെ പറ്റി മാത്രം. കേരളത്തിലെ മാധ്യമങ്ങളുടെ നിലപാടുകളൂം �നിഷ്പക്ഷത�യുമൊന്നും അവര്�ക്ക് വിഷയമായിക്കാണുന്നില്ല. ഒരു ഉദാഹരണം മാത്രം പരയുകയാണെങ്കില്�, ഈ വിവാദത്തിലെ ഏറ്റവും പ്രമുഖ കഥാപാത്രമായ സാന്റിയാഗൊ മാര്�ട്ടിനില്� നിന്നു പരസ്യം വാങ്ങുന്നതില്� ദേശാഭിമാനിയേക്കാള്� മുന്നീല്�, മാതൃഭൂ�മീയും മനോരമയുമാണു. ആദര്�ശത്തിന്റെ പേരീല്� മാര്�ട്ടിനെതിരെ �കൊടും ക്രിമിനല്�� ആരോപണങ്ങള്� ഉന്നയിക്കുന്നവര്� മാര്�ട്ടിന്റെ പണത്തെ അങ്ങനെ അല്ല കാണുന്നത് എന്ന് സാരം. ഇതു നമ്മളെ കുറെക്കൂടി ഗൌരവമേറിയ ചിന്തയിലേക്കു നയിക്കുന്നു. മാധ്യമങ്ങള്� തങ്ങളുടെ നിലപാടുകളും രാഷ്ട്രീയവും രൂപപ്പെടുത്തുന്നതെങ്ങിനെ ആണു. ഇതിന്റെ ഏറ്റവും ലളിതമായ ഉത്തരം മാതൃഭൂമി തന്നെ തന്നിട്ടുണ്ട്. തങ്ങളുടെ മാനേജിങ് ഡയറക്റ്റരുടെ പടം, വാര്�ത്ത്കള്�, പ്രസ്താവനകള്� എന്നിവ ഒന്നാം പേജില്� ദിവസവും നിരത്തുക വഴി. അതായതു തങ്ങളുടെ ഉടമകളുടെ വ്യക്തിപരമായ താല്പരയ്ങ്ങ്നളും രാഷ്ടീയ ഇഷ്ടാനിഷ്ടങ്ങളുമാണു ഈ മാധ്യമങ്ങളെയും നയിക്കൂന്നതെന്നു ചുരുക്കം. വ്യക്തമായ വലതുപക്ഷ നിലപാടുകളൂയര്�ത്തിപ്പിടിക്കുന്നതുമുതല്�, കോണ്��ഗ്രസ്സിലെ ഗ്രൂ�പ്പു വഴക്കില്� തങ്ങള്�ക്കു വേണ്ടപ്പെട്ടവരെ സഹായിക്കാന്� ചാരക്കഥകള്� മെനയുന്നതില്� വരെ മനോരമയും ഇക്കാര്യം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.അപ്പോള്� ദേശാഭിമാനീയും ഈ പത്രങ്ങളൂം തമ്മില്� എന്താണു വ്യത്യാസം. ദേശാഭിമാനി പാര്�ടി യജമാനന്മാര്�ക്കു വേണ്ടി പരസ്യമായി അച്ചു നിരത്തുമ്പൊള്�, മറ്റൂ പത്രങ്ങള്� തങ്ങളുടെ യജമാ�നവീരന്മാര്�ക്കു വേണ്ടി അതു ചെയ്യുന്നത്, നിഷ്പക്ഷതയുടെ മഷി പുരട്റ്റിക്കൊണ്ടാനെന്നു മാത്രം. ഇനിയും ഇക്കാര്യത്തില്� സംശയം ബാക്കിയ്ണ്ടെങ്കില്� �നസ്രാണി ദീപിക� , �പിണറായി ദീപീക� ആയതെങ്ങനെ എന്നു മാത്രം അന്വെഷിച്ചാല്� മതിയാകും. ചുരുക്കി പറഞ്ഞാല്� പുറമെക്ക് പറയുന്ന ആദര്�ശ മുദ്രാവാക്യങ്ങള്� അല്ല, മറിച്ചു സ്വകാര്യ താല്പര്യങ്ങള്� ആണ് ഈ പുതിയ വിവാദങ്ങള്�ക്കു പിന്നില്�. സാംസ്കാരിക പ്രവര്�ത്തകരും സ്വതന്ത്ര മാധ്യമ ചിന്തകരും തങ്ങളുടെ അന്നദാതാക്കളെ ( യഥാക്രമം ഭരണകക്ഷിയും മാധ്യമങ്ങളും) ഇരു ചേരികളിലാ�ായി നിലയുറപ്പിച്ചതിനു പിന്നിലൂം ഈ കപട- രാഷ്ട്രീയ , സ്വാര്�ഥ താല്പര്യങ്ങള്� കാണാം.

ഈ വിവാദത്തൊടു കൂട്ടി വായിക്കേണ്ട മറ്റൊരു കാര്യം, മാധ്യമങ്ങളുടെ വാണിജ്യ താല്�പ്പര്യ്ങ്ങളാണു. പത്രങ്ങളെ താങ്ങി നിര്�ത്തുന്നതു, നമ്മള്� പാവം വായനക്കാരാണെന്നു തെറ്റിദ്ധരിച്ചേക്കരുത്. നമുക്കൊക്കെ സൌജന്യമായി പത്രം തന്നാലും അവര്�ക്കു നഷ്ടമൊന്നുമില്ല, പിന്നെ ലാഭം കുറച്ചു കുറയുമെന്നു മാത്രം. അപ്പോള്�, ഈ കാശൊക്കെ മുടക്കുന്ന, തങ്ങളെ താങ്ങി നിര്�ത്തുന്ന പരസ്യ ദാതാക്കളെ വെറുപ്പിച്ചു കൊണ്ട് ആര്�ക്കെങ്കിലും പത്രം നടത്താനൊക്കുമൊ ? ഇക്കാര്യത്തില്� ദേശാഭിമാനിക്കൊ, മാതൃഭൂ�മിക്കോ മനോരമക്കോ ഒരു അഭിപ്രായ വ്യത്യാസമൊന്നും കാണില്ല. അതു കൊണ്ടു തന്നെ മാര്�ട്ടിന്റേ ലൊട്ടറീ പരസ്യത്തിന്റെ കാര്യത്തിലും , മുത്തൂറ്റിന്റെയും ലിസിന്റെയും പരസ്യത്തിലുമെല്ലാവര്�ക്കും ഒരു പോലെ കണ്ണ്. ഇവരെ കുറിച്ചുള്ള നെഗറ്റിവ് വാര്�ത്തകള്� തമസ്ക്രരിച്ചൂം മറ്റും പ്രത്യുപകാരങ്ങള്� ചെയ്തും ഇതൊരു സിംബയൊടിക് ബന്ധമായി നമ്മുടെ കണ്ണില്� പൊടിയിട്ടു തഴച്ചു വളരുന്നു.

Click here for the article
-അനൂപ്, ന്യു ദല്�ഹി, ഭാരതം

Friday, July 27, 2007

അനാവശ്യ പ്രതികരണങ്ങള്ž

അനാവശ്യ പ്രതികരണങ്ങള്�
പ്രിയ വായനക്കാരെ,

പുഴ ഡോട്� കോമില്� വായനക്കാര്�ക്ക്� അവരുടെ പ്രതികരണങ്ങള്� എഴുതുവാനുള്ള എല്ലാ അവസരവും ഒരുക്കിയിട്ടുണ്ട്�. പക്ഷെ പ്രതികരണങ്ങള്� തീര്�ത്തും ആരോഗ്യപരമായിരിക്കണം. അല്ലാതെ അതു വ്യക്തിപരം ആകരുത്�. അത്തരം പ്രതികരണങ്ങള്� ഞങ്ങള്� ഒഴിവാക്കുന്നതാണ്�. ദയവായി അനാവശ്യ പ്രതികരണങ്ങള്� ഒഴിവാക്കുക.

Click here for the article
-എഡിറ്റര്�,പുഴ ഡോട്� കോം., aluva, india

nannaayittundu

nannaayittundu
Dear razack.. poem nannayittundu. pravaasiyude vavalaathikal. keep it up.

Click here for the article
-Rafeeq Panniyankara, Riyadh, Saudi Arabia

കൂട്ടരേ...

കൂട്ടരേ...
അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കു നന്ദി. കഥയ്ക്ക് എപ്പോഴും വിമര്‍ശനങ്ങള്‍ അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നു. വിമര്‍ശനങ്ങളിലൂടെയേ എഴുത്തു മെച്ചപ്പെടൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ശ്രീ മാലിനി..നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ.. �ഉരുക്കിന്റെ ഉരഗാവതാരം� എന്നത് ഇതുപോലെ ഇന്‍ വെര്‍ട്ടെഡ് കോമ ഇട്ടാണ് ഞാന്‍ എഴുതിയിരുന്നത്.പ്രിന്റ് ചെയ്തതില്‍ ആണ് അത് നഷ്ടമായത്. നിങ്ങള്‍ പറഞ്ഞ മറ്റൊന്നും മറുപടി അര്‍ഹിക്കുന്നതായി തോന്നുന്നില്ല.

Click here for the article
-വാണി, ആല്‍ബനി, അമേരിക്ക.

Nalla Kavitha

Nalla Kavitha
Neerunna Nombarangalude prathibhalanam churungiya vakkukalil.

Abhinandanangal!!

Keep it up, Go ahead.

Click here for the article
-M.S.Anandan, NEWDELHI, India

Abhipraya Swaathanthryam

Abhipraya Swaathanthryam
Vani Prasanth enna kadhaakaariyodu enikku vyakthiparamaayi yaathoru virodhavam illa. Ee kadha vaayicha oru malayaliyude abhipraayam aanu njan prakadippichathu.Nalla feedback maathram aanu ningal udhesikkunnathenkil ee feedback sectionte aavashyam thanne illa. Ente abhiprayam vyakthi hatya aanennu thonnunnenkil kshamikkuka. Enthaayaalum ardha raathri 3:30 nu Aluvayile pathraadhipa samithi ithu charcha cheythathu abhinandanam arhikkunnu....

Click here for the article
-malini, california, US

കൃതിയെ വിമര്žശിക്കുക

കൃതിയെ വിമര്�ശിക്കുക
സ്നേഹിതരേ, പുഴ.കോമില്� പ്രസിദ്ധീകരിക്കപ്പെടുന്ന വാണി പ്രശാന്തിന്റെ കൃതികളുടെ അഭിപ്രായങ്ങളായി വ്യക്തിഹത്യയുടെ നിലയിലേക്കു താഴുന്ന അഭിപ്രായങ്ങള്� പ്രത്യക്ഷപ്പെടുന്നതായി പത്രാധിപസമിതിയുടെ ശ്രദ്ധയില്� പെട്ടിട്ടുണ്ട്.

വായനക്കാര്� അത്തരം വിലകുറഞ്ഞ നടപടികള്�ക്ക് ഈ ഫോറം ഉപയോഗിക്കാതെ ആരോഗ്യകരമായ ചര്�ച്ചകള്�ക്ക് ശ്രമിക്കുക.

അഭിപ്രായങ്ങള്�ക്കൊപ്പം അത് ഇടുന്നയാളെ കണ്ടുപിടിക്കാന്� സഹായിക്കുന്ന വിവരങ്ങളും പുഴ.കോം സൂക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കില്� നിയമപാലകരുമായി അത്തരം വിവരങ്ങള്� പങ്കുവയ്ക്കുകയും ചെയ്യും എന്ന് ഓര്�മ്മിപ്പിച്ചുകൊള്ളട്ടെ.

Click here for the article
-പത്രാധിപര്�, പുഴ.കോം, ആലുവാ, കേരളം

malayala sahithyathinu oru muthal kuuttu

malayala sahithyathinu oru muthal kuuttu
hello.... ningalkku enthinte kozhappam aanu....ithine kadha ennu parayamo...ithra arappulavakkunna bhasha upayogikkunna ningal dayavayi e paripadi nirthanam...allengil oru break eduthu kore kude kadhakal vayicha shehsam copy adi ini thudangam...'urukkinte uraga rupam'e prayogam ethu kadhayil ninnu kittiyathaanu...orma varunnilla athu kondanu choodichatu...

Click here for the article
-malini, california, US

knowledge person's thought

knowledge person's thought
Regarding this my view is 1. Related to temple custom good ones should be protected and bad one should be slowly eliminated.

2. But the concerned authorities should be highly knowledgeable person. In the present setup I dont believe these adminstarors are hindu scholars!

3. In hindu philosphy, any thing you take it has different view. In depth knowlede only differniate the difference between each view for a single matter.

4. Say excample. lunki is banned in the temple. Why lunky is banned. Is god will punish. If there is no proper rules in the temple visit, then ordinary people will spoil the place and sancinity will lose.

5. In hindu thought all the rivers are punya rivers. If one follow this culture. He or she will not spoil the rivers.

6. So always follow our age old tradition and custom in progressive way.

7. BEWARE OF MODERN THINERS. Because their knwoledge is limted. in 1960's so many scientist and multinationals were argued that DDT, Endosalphan are good (see old national daily) and the poor farmers were forced to believe therir junk idea. And now they are suffering. And new generation sceientis, and the supprting medias are fault finding with farmers. What a pitty.

8. Same thing only related to temple worshping things.

9. For worshping or doing your duties, all should have the correct level of fear, devotion, respect ("BHAYA BAKTHI, BAGHUMANAM" )

Click here for the article
-Ram, Cochin, India

pictures

pictures
Add more beautiful pictures

Click here for the article
-Anu, kollam, mangalore

നല്ല കവിത

നല്ല കവിത
നല്ല കവിത

Click here for the article
-aboobeckar, kochi, india


Your response will be e-Mailed to the poster.

daring and factual opinion

daring and factual opinion
very daring and factual opinion . this has to be discussed in the light of reservations of educational institutions and other un questined benefits by christianjs and muslims. however it is there is no adequate reason to belive that ezhavas and other obcs are not hindus.then ,again it is achristian agenda to split hindus in kashmir hindus are almost nil. they are either killed or made to leave their wealth and properties for their lives . this is a fact which no media will dare to tell.

Click here for the article
-hari, kashmir, india

raghugoklam@yahoo.co.in

raghugoklam@yahoo.co.in
jp really good,how you have narated the politichians eargs to capture the votes from us.keep on writting

Click here for the article
-g.r.kaviyoor, bangalore, karnataka

raghugoklam@yahoo.co.in

raghugoklam@yahoo.co.in
amasing keep on writting good effert of poetry in malayalam "sarwa vida asamsakal valarum kavisumathinayi"

Click here for the article
-g.r.kaviyoor, bangalore, karnataka

Thursday, July 26, 2007

raghugoklam@yahoo.co.in

raghugoklam@yahoo.co.in
good after staying in delhi still in your mind is full of poems go on writting nostalgic sens of writting i like it

Click here for the article
-g.r.kaviyoor, bangalore, karnataka


Your response will be e-Mailed to the poster.

Real Evaluation

Real Evaluation
This is a real evaluation. Stop dividing people in the name of religion.

Click here for the article
-Hari, Montreal, Canada

YOU SAID IT. KEEP IT UP.

YOU SAID IT. KEEP IT UP.

Dear friend, Very good. You said the truth which we can read from our socity. I have only one difference regarding your words. British roolers don't have the role in Hinduism.

Any way your words and pen are appriciatable.

Click here for the article
-pradeep.m.menon, Doha, Qatar

editorial

editorial
nannayitund sir

Click here for the article
-nalapadampadmanabhan@yahoo.com, Alahabad, UP