Friday, February 29, 2008

നല്ല കഥ‌

നല്ല കഥ‌
നല്ല കഥ.... നിയാസ് ....

Click here for the article
-അഹ‌മദ് നിയാസ്, ഷാറ്ജ‌,

......................

......................
!, :0 , :(

Click here for the article
-..........., .................,

നഷ്ടപ്പെടുവാന്‍ ഒരുപാടുണ്ട്

നഷ്ടപ്പെടുവാന്‍ ഒരുപാടുണ്ട്
മുലംപള്ളി പ്രശനങളെ തിരിച്ചറിയാന്‍ സാധാരണക്കാരന്റെ കോമണ്‍ സെന്‍സ് മതി. അവിടുത്തെ പ്രശ്നങ്ങളിലും പണ്ട് ഈ മുഖ്യന്‍ ഇടപെട്ടിരുന്നു എന്നത് ചരിത്രം. അന്ന് മുഖ്യനലയിരുന്നു വെറും പ്രതിപക്ഷ നേതാവുമാത്രം നഷ്ടപ്പെടുവാന്‍ ഒന്നുമില്ല എന്നാല്‍ ഇന്ന്‍ നഷ്ടപ്പെടാന്‍ ഒരുപാടുണ്ട് . കൊടിവച്ച കാറും പോലീസ് അകമ്പടിയും അങ്ങനെ ഒരുപാടു . അത് മാത്രമല്ല സ്വന്തം പക്ഷത്ത് നില്‍കുന്ന ജില്ല കമിറ്റി പോലും തിരിഞ്ഞു നോക്കാത്ത ഇവര്‍ക്കൊക്കെ വേണ്ടി എന്തിന് സമയം കളയണം

Click here for the article
-കിരണ്‍ തോമസ് , കൊച്ചി ,

വിഷാദവിമൂകം

വിഷാദവിമൂകം
വിഷാദവിമൂകം... ഖലീല്‍ ജിബ്രാന്റെ നോവല്‍ ഒടിഞ്ഞ ചിറകുകള്‍ ഒന്നാം ഭാഗം വായിക്കുക..

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

വായിക്കാത്ത അധ്യാപകരും വായിപ്പിക്കാതത...

വായിക്കാത്ത അധ്യാപകരും വായിപ്പിക്കാതത...
വായിക്കാത്ത അധ്യാപകരും വായിപ്പിക്കാത്ത അധ്യാപകരും... അധ്യാപനത്തെ കുറിച്ച് സി. ശ്രീകുമാര്‍ എഴുതുന്നു.

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

മൂലമ്പിള്ളിയിലെ നക്സലേറ്റുകള്‍

മൂലമ്പിള്ളിയിലെ നക്സലേറ്റുകള്‍
മൂലമ്പിള്ളിയിലെ നക്സലേറ്റുകള്‍... എഡിറ്റോറിയല്‍ വായിക്കുക... പ്രതികരണം കുറിക്കുക.

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

Thursday, February 28, 2008

കോപ്പിലെ ആദര്‍ശമെന്നു പിന്നെ മിണ്ടരുത്‍

കോപ്പിലെ ആദര്‍ശമെന്നു പിന്നെ മിണ്ടരുത്‍
ബംഗാളില്‍ ഭട്ടാചാര്യയും പിന്നാലെ മുതുമുത്തഛനായ ബസുവും കാലുമാറി ചവിട്ടുമ്പോള്‍ വേലിക്കകത്തായ വി എസ്‍ നാക്കുകൊണ്ടെങ്കിലും മറുപടി കൊടുക്കുന്നുണ്ടായിരുന്നു. പിന്നെ പാര്‍ട്ടി പരിപ്പുവടയും കട്ടന്‍ ചായയും കൊണ്ടുനടന്ന കാലം മാറിയെങ്കിലും അടിസ്ഥാന ആശയത്തില്‍ നിന്നു വ്യതിചലിക്കുന്നു എന്നത്‍ സത്യമാണ്‍. അതിനെ ന്യായീകരിക്കാന്‍ കഴിയില്ല. പാര്‍മെന്ററി മോഹവും, പാര്‍ട്ടി നേതാക്കള്‍ പൂമൂടലും പ്രോപ്പര്‍ട്ടി വാങ്ങലും സുഖലോലുപതയും കൊണ്ട്‍ നടക്കുന്നു. ആശയം ജയിച്ച ശേഷം അണികള്‍ രക്ഷപ്പെട്ട ശേഷം പോരെ ഇതൊക്കെ. ആവാം മറ്റു പാര്‍ട്ടികളെ പോലെ. പക്ഷേ കോപ്പിലെ ആദര്‍ശമെന്നു പിന്നെ ഇപ്പറയുന്ന നേതാക്കള്‍ മിണ്ടരുത്‍.

Click here for the article
-AJITH SARKKAR, DUBAI,

Wednesday, February 27, 2008

നല്ല കവിത‍

നല്ല കവിത‍
പെരുമഴ കാര്ന്ന ദിനത്തിലെ പഴയൊരു പേതടീപ്പെടൂത്തുന്നൊരു ഓര്മ്മ എന്തെ മനസ്സിലീ കവിത ഒരു വേദന പടര്ത്തി.അക്ഷരാര്തഥതതി നീണട ഒരു കയ്യ്..............നഒഉഷദ്.ദുബായ്.

Click here for the article
-എ.നഔഷാദ്, ദേര‍,

SIMPLE MELODY

SIMPLE MELODY
DEAR VENUJI,
THE FLOW IS SO SIMPLE THAT CORRESPONDS TO THE TOPIC, SO RHYTHEMIC COMBINATION
KEEP GOING

Click here for the article
-SETHU, MUMBAI,

MUMBAI

MUMBAI
DEAR VENUJI,
THE LANGUAGE AND THE SUBJECT , BOTH ARE RETRIEVING THE ORIGINALITY OF PAST EXPERINCE....
WONDERFUL

Click here for the article
-SETHU, PALAKKAD,

Tuesday, February 26, 2008

ഇതും പാര്‍ട്ടി രിതിയോ

ഇതും പാര്‍ട്ടി രിതിയോ

വസ്തുതകളെ മുന്‍ വിധിയോടെ വിലയിരുത്തിയാല്‍ ഇതു പോലെയേ എഴുതാന്‍ കഴിയു . കോട്ടയം സമ്മേളനത്തിന്റെ അവസാനം ടിവിയില്‍ കണ്ട ആര്ക്കും അപ്പോള്‍ ബഹളം വച്ച്ചതിനെ ന്യായികരിക്കാന്‍ കഴിയും എന്ന തോന്നുന്നില്ല . വി.എസിന്റെ പ്രസംഗം കേള്‍ക്കാന്‍ കഴിയാത്ത വിധം ബഹളമാണ് അവിടെ ഉണ്ടായത്. സ്വന്തം നേതാവ് പറയുന്നത് കേള്‍ക്കുക എന്നതാണ് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതുവരെ ചെയ്തു കണ്ടിട്ടുള്ളത് . എന്നാല്‍ പറയുന്നത് കേള്‍ക്കാന്‍ ശ്രമിക്കാതെ മുദ്രാവാക്യം വിളിയും ബഹളവും ഉണ്ടാക്കുന്നത് ഇതുവരെ ഉള്ള ഒരു പാര്‍ട്ടി സമ്മേളനങ്ങളിലും കണ്ടിട്ടില്ലാത്ത ഒരു രിതിയാണ് . അതോടൊപ്പം ആവേശം മുത്ത്തപ്പോള്‍ വേദിയിലേക്ക് ഒരു കുപ്പിയും ഇവര്‍ വലിച്ച്ചെരിയുകയുന്റായി. ഇതിനിയൊക്കെ തടയാന്‍ വി.എസ് തയ്യാറായില്ല എന്ന് മാത്രമല്ല തടയാന്‍ ഇറങ്ങ്ങ്ങിയ ചുവപ്പ് വളണ്ടിയര്‍ മാരെ തടയുകയും ചെയ്യുന്നത് നാം ടിവിയില്‍ കണ്ടതാണ് . ഇതേ രിതിയിലാണ് പാര്‍ട്ടി ഇനിയും മുന്നോട്ടു പോകുന്നതെന്കില്‍ അത് തെരുവ് യുദ്ധത്തിലെ അവസനിക്ക് എന്ന ബോധ്യമുല്ലതിനലകം പിണറായി എഴുനേറ്റ് നിന്നു ശകരിച്ച്ചത് എന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ ?

ഇനി മുതലിത്തവും വി.എസും എന്നതിനെപ്പടി ചിന്തിച്ചാല്‍. ഭട്ടാചാര്യ നടത്തിയ മുതലാളിത്ത അനുകു‍ല പ്രസ്താവനയും അതിന് ബസുവും കാരാട്ടും ഒക്കെ പറഞ്ഞ മറുപടിയും ഒക്കെ ഒന്ന്‍ കുട്ടിവായിച്ച്ചിട്ടു പോരെ പിണറായി ഇവിടെ മുതലാളിത്ത നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെ ഉള്ള ആരോപണം. പാര്‍ട്ടിയുടെ കേന്ദ്ര നയത്തിനു വിരുദ്ധമായ എന്തെങ്കിലും ഒരു നയം പിണറായി മുന്നോട്ടു വച്ചിട്ട് ഉണ്ടോ? ബംഗാളില്‍ നടപ്പിലക്കത്ത്ത എന്തെങ്കിലും ഒന്നു കേരളത്തില്‍ നടത്താന്‍ ശ്രമിച്ച്ചിട്ടുന്ടോ ? ഇനി പാര്‍ട്ടിയുടെ നയത്തിനു വിരുദ്ധമായ ഒന്ന്‍ നടപ്പിലാക്കാന്‍ കേരളത്തിലെ പാര്‍ട്ടിക്ക് കഴിയുമോ ?
ഇനി വി എസ് നടത്തുന്നു എന്ന പറയുന്ന ആശയ സമരത്ത്തെക്കുരിച്ച് നോക്കാം. ബംഗാളില്‍ നടപ്പിലാക്കുന്ന നയന്ഗ്ന്ങളെ വി.എസ് എതിര്‍ക്കുന്നുന്ടോ. അലെന്കില്‍ പാര്‍ട്ടിയുടെ കേന്ദ്ര നയന്ഗ്ന്ങളെ വി.എസ് എതിര്‍ക്കുന്നുന്ടോ? കേരളത്തിനു പുറത്ത് അദ്ദേഹം എന്തെങ്കിലും ആശയ സമരം മുന്നോട്ടു വച്ചതിനു തെളിവെന്തെന്കിലും എനുന്ടോ? നോക്കു‍ അദ്ദേഹത്തിന്റെ സമരങ്ങള്‍ എല്ലാം കേരളത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്നു.

Click here for the article
-കിരണ്‍ തോമസ് , കൊച്ചി ,

നല്ല കവിത‌

നല്ല കവിത‌

മുരളി,

നല്ല കവിത.
ആശ‌ംസകളോടെ,

മാത്തൂ൪

Click here for the article
-ശ്രീകൃഷ്ണദാസ് മാത്തൂ൪, ചെന്നൈ,

പരസ്യ പലകയോ?

പരസ്യ പലകയോ?
പുഴ ഡോട്ട് കോം എന്താ ഏഷ്യാനെറ്റ് റേഡിയോയുടെ പരസ്യ പലകയാണോ? എന്തായാലും ഇത് മോശമായി പോയി

Click here for the article
-അനോനി, തിരുവനന്തപുരം,

ഏഷ്യാനെറ്റ് ചൊല്‍ക്കാഴ്ച്ച

ഏഷ്യാനെറ്റ് ചൊല്‍ക്കാഴ്ച്ച
ഏഷ്യാനെറ്റ് ചൊല്‍ക്കാഴ്ച്ച... കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്നു... പുഴ ന്യൂസ് വായിക്കുക.

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

അജിത്തിന്റെ നായിക കത്രീന

അജിത്തിന്റെ നായിക കത്രീന
അജിത്തിന്റെ നായിക കത്രീന... സിനിമാലോകം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

ഒഴിഞ്ഞുപോയ മാമരക്കാലം

ഒഴിഞ്ഞുപോയ മാമരക്കാലം
ഒഴിഞ്ഞുപോയ മാമരക്കാലം... ഓര്‍മയിലെ ഒരു മാമരക്കാലത്തെ കുറിച്ച് പി.കെ.സുധി എഴുതുന്നു..

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

Monday, February 25, 2008

ഇനിയും വഞ്ചിതരാവരുത്

ഇനിയും വഞ്ചിതരാവരുത്
ജീവിതം കരുപ്പിടിപ്പിക്കാന്഼ സ്വന്തമായതെല്ലാം വിറ്റുപെറുക്കി മരുഭൂമിയിലേക്ക് യാത്രയാവുന്ന പാവങ്ങളെ ചതിച്ച് തിന്നുകൊഴുക്കുന്ന അബ്ദുള് ഖാദര്മാരെ നിയമത്തിന് മുന്നില് കൊണ്ടുവരേണ്ടത് ആവശ്യമാണ്. ഇനിയും വഞ്ചിതരാവാനിരിക്കുന്ന ആയിരങ്ങള്ക്ക് മമ്മുകണിയത്തിനെ്റ ഈ അനുഭവക്കുറിപ്പുകള് ഓരു പാഠമായെങ്കില്‍ എന്ന് ആശിക്കുകയാണ്. കഥാകൃത്തിന് അഭിനന്ദനങ്ങള്

Click here for the article
-സുനീര്഼ അലി, ഇടപ്പള്ളി,

MEANLESS POEM

MEANLESS POEM
DEAR EDITOR,Mr.Kuzhoor Vilson's poem not put any imagination in the mind.every body knows darkness run away sight of light.candle melting when there is fire!There who melted with ill poverty could not send us in realical climax.some words write then say this is poem, to be a joke.by...........A.noshad PBNo:15850 Dubai

Click here for the article
-A.NOUSHAD, DEIRA,

ഘ്ഹ്ജ്ദസ്

ഘ്ഹ്ജ്ദസ്
നന്നയി

Click here for the article
-ഫസലു കൊഛനോര്, ബ്ഗ്ഫ്ഘ്,

അച്ഛന്‍

അച്ഛന്‍
അച്ഛന്‍... മുരളി മങ്കരയുടെ കവിത വായിക്കുക..

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

ഒരു ഐസ്ക്രീം പാര്‍ലര്‍ കഥ

ഒരു ഐസ്ക്രീം പാര്‍ലര്‍ കഥ
ഒരു ഐസ്ക്രീം പാര്‍ലര്‍ കഥ... മോനിച്ചന്‍ എബ്രഹാം എഴുതിയ കഥ വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

ഇളമരം കരിമ് നാല്‍പതോളം ബസ് വാങ്ങി ??

ഇളമരം കരിമ് നാല്‍പതോളം ബസ് വാങ്ങി ??

പിണറായിയുടെ ഉറ്റ സൃഹൃത്തും അഭിനവ കുഞ്ഞാലിക്കുട്ടിയുമായ ഇളമരം കരീം ബന്ധുക്കളുടെ പേരിലും ബിനാമി പേരിലും നാല്‍പതോളം ബസ്‍ ചേസിസുകളാണ്‍ കോഴിക്കോട്ടിറക്കിയത്‍. അതു പണിഞ്ഞ്‍ രണ്ടുമാസത്തിനകം നിരത്തിലിറങ്ങും..ബാലകൃഷ്‍ണപിള്ളക്കും (ശരണ്യാ....) സ്വന്തം പാര്‍ട്ടിക്കാരനായ ബാലന്‍വൈദ്യര്‍ക്കും (പ്രശാന്ത്‍.. അശ്വതി തുടങ്ങിയവ) ട്രാന്‍സ്‍പോര്‍ട്ട്‍ കമ്പനികള്‍ ആവാമെങ്കില്‍ കരീമിനെന്തുകൊണ്ടായിക്കൂടാ അല്ലേ....

പിണറായിക്കും ഇടതു ഭരണത്തിനും കീ ജെയ്‍ തന്നെ വിളിക്കണം.....
പിണറായി എന്ന പേരുകേട്ടാല്‍ ബോറടക്കുന്ന തൃശൂര്‍ക്കാരന്‍ ജെയിംസ്‍ ഇത്‍ വായിക്കേണ്ട കേട്ടോ..... കാലിന്റെ അടിയിലെ മണ്ണ്‍ ഊര്‍ന്നുപോയാലും നിങ്ങളെപോലുള്ളവര്‍ ഉറങ്ങുക തന്നെ വേണം...

Click here for the article
-Rajendran Keezhariyoor, thalassery,

പാര്‍ട്ടിയെന്നാല്‍ പാര്‍ട്ടിയാണ്‌ പിണറായ

പാര്‍ട്ടിയെന്നാല്‍ പാര്‍ട്ടിയാണ്‌ പിണറായ

പിണറായിയെ താങ്ങിനടക്കാന്‍ അതും കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഉണ്ടായ മണ്ണില്‍ നിന്ന്‌... അരുണ് ലാല് ...ഒടുക്കത്തെ കരളുറപ്പുതന്നെ.....

പിണറായി പക്ഷം എന്നു സിന്റിക്കേറ്റ്‌ പത്രങ്ങള്‍ പേരിട്ടുവിളിക്കുന്ന പക്ഷത്തെ വാലാട്ടിപട്ടികള്‍ കോടികളുണ്ടാക്കുന്നതു കണ്ടില്ലേ... എച്ച്‌ എം ടി യടക്കം ഇങ്ങോട്ട്‌. പാര്‍ട്ടിപ്രവര്‍ത്തനം എന്നാല്‍ മുകളിലിരിക്കുന്ന ഏത്‌ മൂരാച്ചിയും കാണിക്കുന്നതെന്തും പിന്താങ്ങിനടക്കാനുള്ളതല്ല. ബുദ്ധിയുള്ള അരുണ്‍ലാലിനെപോലുള്ളവരെങ്കിലുമുള്ളവരെങ്കിലും ജി സുധാകരന്റെ കോണകമലക്കല്‍ പരിപാടി നിര്‍ത്തണം....

പാര്‍ട്ടിയെന്നാല്‍ പാര്‍ട്ടിയാണ്‌ പിണറായിയല്ല.....
പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടിയും ഒന്നായിരുന്നു അത്‌ പണ്ട്‌.
പണ്ടൊരിക്കലും ഒരു പാര്‍ട്ടിസെക്രട്ടറിയേയും പി ബിയില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്യപ്പെട്ടിട്ടില്ല. കണ്ടില്ലേ വി എസിന്‌ സ്ഥാനം നിഷേധിച്‌പ്പോഴും ഇപ്പോള്‍ കോട്ടയത്തും ഉണ്ടായ വികാരം. അരുണ്‍ ദയവായി കണ്ണും കാതും തുറന്നു ജീവിക്കൂ..

Click here for the article
-അനീഷ്‌ പ്രസാദ്‌, ഇരിഞ്ഞാലക്കുട,

Sunday, February 24, 2008

കഴമ്പില്ലാത്ത കഥ

കഴമ്പില്ലാത്ത കഥ
This story seems to have written for story's sake. Pls don't write on themes like this that has been repeted for ages.

Click here for the article
-മനോജ്, Newcastle,

ഇഷ് ട പെട്ടൂ

ഇഷ് ട പെട്ടൂ

ഇഷ് ട പെട്ടൂ

Click here for the article
-അക്ബര് ചരന്കാവ് ‍. എളങൂര്, ചാരന്കാവ് , എളന്കൂജര് ,

ഭാഷ‍

ഭാഷ‍
അഭിപ്രായത്തോടു യോജിക്കുന്നെമ്കിലുമ് ഭാഷ !!

Click here for the article
-സാജു തറയില്, ത്രിശ്ശൂര്,

'Old wine in New Bottle'

'Old wine in New Bottle'
If somebody need quick attention in the media world , then they will critcise Pinarayi Vijayan and thus they get quick public attention. For that they are using same old stories..'Old wine in New Bottle'.(See mail response for pinarayi vijayans article in all media). When writers / Media face less readers / viewers then they will start to write against pinarayi vijayan.Then a debate will start soon. This tendency we seen in lot of medias since 3 years. Actually readers get bored to read same old stories...Finally kerala readers will throw out these people who write for cheap publicity.

Click here for the article
-James, Thrissur,

കമ്മ്യൂണിസ്റ്റ്കാരന്‍

കമ്മ്യൂണിസ്റ്റ്കാരന്‍
പിണറായി ആരാണെന്നു അറിയാന്‍ ആദ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്താണെന്നു ഹരിപ്രസാദ് അറിയണം. കണ്ണൂരിലെ പാറപ്പുറത്ത് കിളിര്‍ത്ത ഈ പാര്‍ട്ടിയെ കേരളെയരുടെ നെഞ്ചിലെ കത്തുന്ന വികരമാക്കിയത് പിണറായിയാണ്, എ.കെ.ജി, ഈ എം എസ്, നായനാര്‍ എന്നിവര്‍ക്ക് പകരം വെക്കാവുന്ന പേരാണു പിണറായി. ചങ്കില്‍ ചോരയുള്ള ഏതു വിപ്ലവകാരിയും അദേഹത്തിന്റെ വാക്കുകള്‍ കാതോര്‍ക്കും,
ലാവ്‌ലിന്‍, ഫരിസ് എന്നെല്ലാം പരന്ച്ചു ചുമ്മാ വിരട്ടല്ലേ, ഇത് കന്നുരിന്റെ കരളുരപ്പാ. അതോര്‍ക്കണം. എന്ത് പേന ഉണ്തിക്കും നൃത്തം ചെയ്യാനുള്ള കളിയനല്ല കമ്മ്യൂണിസ്റ്റ്കാരന്‍, ജസ്റ്റ്

Click here for the article
-അരുണ്‍ ലാല്‍ , തലശ്ശേരി ,

'Old wine in New Bottle'

'Old wine in New Bottle'
If somebody need quick attention in the media world , then they will critcise Pinarayi Vijayan and thus they get quick public attention. For that they are using same old stories..'Old wine in New Bottle'.(See mail response for pinarayi vijayans article in all media). When writers / Media face less readers / viewers then they will start to write against pinarayi vijayan.Then a debate will start soon. This tendency we seen in lot of medias since 3 years. Actually readers get bored to read same old stories...Finally kerala readers will throw out these people who write for cheap publicity.

Click here for the article
-James, Thrissur,

You said it....

You said it....
Congrats Mr.Suviraaj..You said it...I hate these people [especially C.R Bluekandan]. They are real Hijackers...........U can add C.K.Janu/Tribal strike hijacker...

Click here for the article
-HASH, Dammam,

Saturday, February 23, 2008

Realities....

Realities....

Suviraj,
Your editorial is a bold proclamation of the injustice and its related hypocrisy all over, especially within a cultured society where these so called intellectuals and social activists exploit the 'respect' of the proletarians and a relying society.Always Puzha has been a different voice and individual in its own identity in raising a genuine voice of protest and campaign.It brings hopes at least that there are minds of real humane and sanity which sparks for a revolution, may be for a later generation to come...

Click here for the article
-Shammi, Abu Dhabi,

നല്ല കവിത‌

നല്ല കവിത‌
കാലത്തിനൊത്ത കവിത. നന്നായിരിക്കുന്നു സുഹ്രൂേതത. Good luck.

Click here for the article
-അജയ്കുമാര്, നഉ െദല്ഹി,

Naalu cheriya kadhakal

Naalu cheriya kadhakal
Very good and touching !

Click here for the article
-balaraj, manjeri,

Friday, February 22, 2008

പൊതുജനങ്ങളുടെ മുന്നില്‍ എന്തു ചെയ്യും

പൊതുജനങ്ങളുടെ മുന്നില്‍ എന്തു ചെയ്യും

പാര്‍ട്ടിയിലെ തന്റെ അധികാരവും മര്‍ക്കടമുഷ്ടിയും കൊണ്ട് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പിണറായി വിജയിച്ചു

പക്ഷേ പൊതു ജനങ്ങളുടെ മുന്നില്‍ പിണറായി എന്തു ചെയ്യും?

പുന്നപ്രയിലും,വയലാറിലും സമരം നയിച്ച ജേതാവായ വി എസിനെ ഇപ്പോള്‍ തോല്പിക്കുന്നത് സ്വന്തം പാര്‍ട്ടി സെക്രട്ടറി....

മുരളീധരന്‍ കെ പി സി സി പ്രസിഡന്റായിരുന്ന കാലത്ത് ആന്റണിക്ക് ഭരിക്കാന്‍ നല്‍കിയിരുന്ന സ്വാതന്ത്ര്യം പോലും ഒരു കമ്മ്യൂണിസ്റ്റിനില്ല എന്നു പറയുന്നത് അപഹാസ്യം തന്നെ

പീണറായി മനസ്സിലാക്കേണ്ടത് ഇത്രമാത്രം , പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കത്തിന്റെ വാളുയര്‍ത്തി വിജയം പിടിച്ചെടുക്കാം പക്ഷേ അങ്കം നടക്കുന്നത് ബാലറ്റ് പെട്ടിക്കുള്ളിലാണ്

Click here for the article
-പ്രശാന്ത് ചെമ്മല, ആണ്ടിപ്പട്ടി,

ഒറ്റവരിക്കഥകള്‍

ഒറ്റവരിക്കഥകള്‍
ഗോപി മംഗലത്ത് എഴുതിയ രസകരമായ ഒറ്റവരിക്കഥകള്‍ വായിക്കുക... അഭിപ്രായം എഴുതുക.

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

ബാലിഗഞ്ചിലെ സൂര്യന്‍ അഥവാ ലാല്‍ സലാം

ബാലിഗഞ്ചിലെ സൂര്യന്‍ അഥവാ ലാല്‍ സലാം
ബാലിഗഞ്ചിലെ സൂര്യന്‍ അഥവാ ലാല്‍ സലാം... വേണു നമ്പ്യാര്‍ എഴുതിയ നര്‍മ്മം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

Thursday, February 21, 2008

യുവതാരങ്ങളുടെ സൈക്കിള്‍ പ്രദര്‍ശനത്തിന്

യുവതാരങ്ങളുടെ സൈക്കിള്‍ പ്രദര്‍ശനത്തിന്
യുവതാരങ്ങളുടെ സൈക്കിള്‍ പ്രദര്‍ശനത്തിന്.... സിനിമാലോകം വായിക്കുക..

Click here for the article
-എഡിറ്റര്‍, പുഴ ഡോട് കോം , ആലുവ,


Your response will be e-Mailed to the poster.

Wednesday, February 20, 2008

പിണറായി വീണടും പിണറായി തന്നെ

പിണറായി വീണടും പിണറായി തന്നെ
പിണറായി വീണടും പിണറായി തന്നെ... എസ് ഹരിപ്രസാദ് എഴുതിയ പവര്‍പൊളിറ്റിക്സ് വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ.ഡോട് കോം , ആലുവ,


Your response will be e-Mailed to the poster.

nalla kavitha

nalla kavitha
serveral creamy words tied together with simple thoughts. Its a better way to express a truth through a humorous way. congrats Pramod..

Click here for the article
-sajeevan vaikkath, pune,

Monday, February 18, 2008

വലരെയ് മൊഷമ് ലെഖമന്

വലരെയ് മൊഷമ് ലെഖമന്

ലെഖകന് ബ്രന്ദ്രസ്പത്രിയില് അയിരുന്നുവൊ??
വലരെയ് മൊഷമ് ചിന്ദഗ്തി.

ഥിന്ക് ബെഫൊരെ യൊഉ തല്ക്...

Click here for the article
-ആനില് കുമര്, മിഛിഗന്,

കുഴ്പ്പമെല്ല‌

കുഴ്പ്പമെല്ല‌
വഴെകമ്

Click here for the article
-ഫൈസല്, ത്ല്ല്സര്യ്,

ശ്രീനിവാസന്‍ എന്ന സിനിമാസ്വരൂപം

ശ്രീനിവാസന്‍ എന്ന സിനിമാസ്വരൂപം
ശ്രീനിവാസന്‍ എന്ന സിനിമാസ്വരൂപം... എം.കെ. ചന്ദ്രശേഖരന്‍ എഴുതിയ സിനിമാലേഖനം വായിക്കുക.

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

മനസോരു കടല്‍

മനസോരു കടല്‍
മനസോരു കടല്‍.. ദീപു. കെ. നായരുടെ കവിത വായിക്കുക.. അഭിപ്രായം എഴുതുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

Sunday, February 17, 2008

COSTFORD

COSTFORD

There had been quite a large number of queries as to how to contact COSTFORD. Raja T. Nair (rtnair@gmail.com) has kindly sent in the following information:
------------------------------------------------
Here are COSTFORD centre addresses:

Thrissur Main office
Ayyanthole, Thrissur,
Kerala-680 003

Trivandrum Sub Centre
Savan, Neerazhi Lane, NLRA 381, Uloor,
Medical College PO, Trivandrum-11.

I got these details from this page: http://www.besharp.org/article.php3?id_article=177

There is another office in Trivandrum at Nalanchira, on the banks of MC road. I do not have the address of this place. Mr. Baker used to reside in this place during his last years.

Phone number of Nalanchira centre is: 0471 2530031
--------------------------------------------------
gnswamy@email.com
narayana@nio.org

Click here for the article
-Narayana Swamy, Goa,

Saturday, February 16, 2008

Reality Show

Reality Show

Well aware of the so called "Judges favourites". and their open declaration . To me it sounds absurd and partial.

The only relief these programmes provides is from those nonsensical serials telecast through out dai in and out. I have heard ladies discussing debating over some trivial silly serials dished out to appease a major section of the state female population. Unfortunately they are gullible to such nonsensical programmes. Tell me what sense does ur 100.\. literacy, educated population, make sense for people from other parts of the country?
our Hindi serials/Reality shows too are in no way better than this. All said I can find some element of culture in malayalam reality shows. That makes the programme appreciable. kanaka

Click here for the article
-kanaka, Panaji,

Laurie Baker

Laurie Baker
Thangalute govayil e paranja concept nu ethra takers undu? Charles Correia yum Lawrie Bakerum thammil valla similiarityum undo? Panjimile Kala Academy yum nalla saundaryam ulla thalle? Pakshe ningal parayunna concept pole cost effective aavumo ennu ariyilla.

Click here for the article
-kanaka, Panaji,

നന്നായിരിക്കുന്നു.

നന്നായിരിക്കുന്നു.
Very good story Naveen. It depicts the sad tale of many girls who are destined to carry the burdens of their dear ones. Relevent topic. Keep on writing. Best wishes.

Click here for the article
-മനോജ് , New Castle,

നല്ല കഥ‌

നല്ല കഥ‌

നവീന്,

വളരെ നന്നായിരിക്കുന്നു. ഒരു സ്വപനമെന്നോണമൊഴ്ഹുകി കുറെനേര~

Click here for the article
-സിജി, സിന്സിനാടി,

gambheeram

gambheeram
thondayil ninnu purathu katakkan muravili koottunna pranayam. pranayathinu kalpanikatha nashtamaya varthamaana kalathu onnum netanillenu arinjittum ullil nirayunna pranayam. ullil niranjnju thulumpumpozhum purathuvaraan kazhiyathirikkunna pranayam. pranayathinte kalpanika sukham orikkalkkooti ormayil kontu vannathinu nanni.

Click here for the article
-Vinodkumar, New Delhi,

മരചോട്ടിലെ വെയില്‍ച്ചീളുകള്‍

മരചോട്ടിലെ വെയില്‍ച്ചീളുകള്‍

മര‍ച്ചോട്ടിലെ വെയില്‍ച്ചീളുകള്‍..പി വത്സലയുടെ പുസ്തകപരിചയം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട് കോം, ആലുവ,


Your response will be e-Mailed to the poster.

പൃഥ്വി ത്രിബിള്‍ റോളില്‍

പൃഥ്വി ത്രിബിള്‍ റോളില്‍
പൃഥ്വി ത്രിബിള്‍ റോളില്‍.....സിനിമാലോകം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്, ആലുവ,


Your response will be e-Mailed to the poster.

Nice

Nice
Please write this type of stories, very good for childern

Click here for the article
-Varghese, al-Khobar,

Friday, February 15, 2008

മലിന‌മായ പുഴ

മലിന‌മായ പുഴ
ഇത്ര മലിന‌മായ പുഴ കാണുന്നത് ആദ്യം. ലോകത്തെ എല്ലാ മാലിന്യങ്ങളും ഈ പുഴയിലാണോ പതിക്കുന്നതെന്നു തോന്നും

Click here for the article
-dinesanvarikkoli , ന്യൂഡല്ലി,

ഞാനൊന്ന് പറഞ്ഞോട്ടെ പ്ലീസ്

ഞാനൊന്ന് പറഞ്ഞോട്ടെ പ്ലീസ്
�ശശിധരാ ടാ പട്ടി പൊലയാടി നായിന്റെ മോനേ നിര്‍ത്തെടാ മൈരേ നിന്റെ മറ്റേതിലെ കുളിമുറി ഭാഷയിലുള്ള ചെരക്കല്� എന്നും പറയാം �ശ്രീ.ശശിധരന്റെ വിമര്‍ശനം മോശമില്ല എങ്കിലും തരം താണഭാഷയുടെ അമിതമായ ഉപയോഗം ദയവായി കുറയ്ക്കുമല്ലോ� എന്നും പറയാം. ആ ഒരു വ്യത്യാസമുണ്ടല്ലോ. യേത്?

Click here for the article
-ജാതവേദന്‍, ഇവിടൊക്കെ തന്നെ,