Saturday, August 30, 2008

Ahmed Niyaz

Ahmed Niyaz
ദോഷങ്ങല്‍ക്കു പിന്നിലെ പൌരുഷം തിരയുന്നതിലെ അര്‍ഥശൂന്യത. അതിണ്റ്റെ ഉദാഹരണമാനിത്‍,... ഒരു പക്ഷെ സ്തീ പുരുഷനു സമമല്ല എന്നഒരു കാഴ്ചപ്പടിനു തെളിവു നല്‍കാന്‍ ഇതുപകരിച്ചേക്കും. സഹോദരീ ഇതല്‍പ്പം കടന്നു പോയീ നിയാസ്‍ -- ഷാര്‍ജ.

Click here for the article
-Ahmed Niyaz, Ahmed Niyaz,

തിരിച്ചും വാദിക്കാം

തിരിച്ചും വാദിക്കാം
കന്ടു
ഇഥു കാഴ്ഹ്ഛപ്പാടിന്തെ പ്രശ്നമാന്.
മറ്റു വാര്‍തകള്‍ ചൂന്ടിക്കാട്ടി തിരിച്ചും വാദിക്കാം

Click here for the article
-പദ്മനാഭന് നമ്പൂഥിരി, കോഴിക്കൊദ്,

തിരിച്ചും വാദിക്കാം

തിരിച്ചും വാദിക്കാം
കന്ടു
ഇഥു കാഴ്ഹ്ഛപ്പാടിന്തെ പ്രശ്നമാന്.
മറ്റു വാര്‍തകള്‍ ചൂന്ടിക്കാട്ടി തിരിച്ചും വാദിക്കാം

Click here for the article
-പദ്മനാഭന് നമ്പൂഥിരി, കോഴിക്കൊദ്,

Thursday, August 28, 2008

It Shows...

It Shows...
Dears,
We've been taught from our school days that Kerala is a very modern and essentially democratic place. I DOUBT. My response is, for that raeson, not centered on Indira's comments alone. Please read the responses to her comments also and see for yourselves how protracted the minds of Malayalees can be!!!

Click here for the article
-Doesn't Matter, Hyderabad,

Wednesday, August 27, 2008

വാരാഫലം

വാരാഫലം
ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 2 വരെ

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Tuesday, August 26, 2008

പത്തു ഊണുനിയമങ്ങള്‍

പത്തു ഊണുനിയമങ്ങള്‍
പത്തു ഊണുനിയമങ്ങള്‍... നാട്ടറിവ് കാണുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Monday, August 25, 2008

Way over the top

Way over the top
When you write something, better be balanced and mature and open. Know what you write. Dont babble.

Click here for the article
-Vimalan, Cochin,

Sunday, August 24, 2008

engine paRayathirikkum

engine paRayathirikkum
ithrayaum adakkavum othukkavum undayirunna oru thrissurkaari inganeyokke abhinayikkukayum melinja sareeram aniyanthrithavum avisvasaneeyavum aayi valuthavukayum cheythal pinne engine parayathirikkum.

Click here for the article
-bineesh, ajman,

Saturday, August 23, 2008

stop barking,object the facts

stop barking,object the facts

those barking at the article of prasannakumar, without being able to object to its contents, are actually barking at the holy verses.

Click here for the article
-azeez, canada,

congrats Joshua

congrats Joshua

congrats Joshua
you have an intelligent look.
up again and again,but don't forget your root that you represent a country of three hundred million poor people who live with a dollar a day.

azeezcanada

Click here for the article
-azeez, calgary,

ഭാവന സജീവമാകുന്നു

ഭാവന സജീവമാകുന്നു
ഭാവന സജീവമാകുന്നു... സിനിമാലോകം കാണുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

എസ് എം എസ് കെണി...

എസ് എം എസ് കെണി...
എസ് എം എസ് കെണിയൊരുക്കുന്ന ചാനല്‍ക്കാഴ്ചകള്‍... പുഴ മാഗസിന്‍ കാണുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

മീര എന്ന സ്ത്രീ

മീര എന്ന സ്ത്രീ
വിവിധ തരത്തിലുള്ള കഥാപാത്രം, സംവിധായകരുടെ മനസ്സ് വായിച്ച് കഥാപാത്രത്തെ നിഷ്പ്രയാസം മനസ്സിലാക്കി അഭിനയിക്കാനുള്ള കഴിവ്, മീര എന്ന സ്ത്രീക്ക് ഞാ കാണുന്ന പ്രത്യേകതകളാണിതൊക്കെ, മീരയുടെ പല കഥാപാത്രങ്ങളും മനസ്സിനെ വല്ലതെ കുളിരണിയിപ്പിക്കുന്നവയാണ്, അതിനാലാവും മീരയെ മലയാള സിനിമയിലെ പ്രധാന നടികളിലൊരാളായി തിരഞ്ഞെടുക്കന്നത്, ലാലേട്ടനോടൊപ്പമായാലും ആരുടെ കൂടെ അഭിനയിച്ചാലും ഈ മീര എന്ന കലാകാരിക്ക് തനതായ കലാ പ്രദര്ശിപ്പിക്കാനാവും. എല്ലാ വിധ ആശംസകളും നേരുന്നു.

Click here for the article
-കിഫ് ലി, അജ്മാന് ,

Friday, August 22, 2008

വളരെ നല്ലത്

വളരെ നല്ലത്
നല്ല ഒരു ലേഖനം

Click here for the article
-സദാനനദന൯, സലാല‌,

വളരെ നളല്ലത്

വളരെ നളല്ലത്
നല്ല ഒരു ന൪മ്മം‌

Click here for the article
-സദനന്ദ൯, സലാല‌,

എളിമയാണ് തെളിമ

എളിമയാണ് തെളിമ
എളിമയാണ് തെളിമ.....സിപ്പി പള്ളിപ്പുറത്തിന്റെ കവിത .. കുട്ടികളുടെ പുഴ കാണുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ലാലിന്റെ പകല്‍നക്ഷ്ത്രങ്ങളില്‍ കല്‍പ്പന

ലാലിന്റെ പകല്‍നക്ഷ്ത്രങ്ങളില്‍ കല്‍പ്പന
ലാലിന്റെ പകല്‍നക്ഷ്ത്രങ്ങളില്‍ കല്‍പ്പന.... സിനിമാലോകം വായിക്കുക....

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കൃഷ്ണലീലഗാഥ

കൃഷ്ണലീലഗാഥ
കൃഷ്ണലീലഗാഥ.... രാജുവിളയത്തിന്റെ കവിത വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Thursday, August 21, 2008

ആര് എന്തോക്കെ പറഞ്ഞാലും

ആര് എന്തോക്കെ പറഞ്ഞാലും
ആര് എന്തോക്കെ പറഞ്ഞാലും ആ പുസ്തകം പിന് വലിക്കണം
അത് മത വിരുദ്ദമാണ്...............തീര്഼ച്ച.

Click here for the article
-ഉബൈദ് റഹ് മാനി, ദുബൈ,



Your response will be e-Mailed to the poster.

vankatharathinutharam : STHREE.

vankatharathinutharam : STHREE.

vankatharathinutharam?
UTHARAM-LALITHAM
STHREE.....
STHREE.....

(Question (heading) and Answer (Closing) came from the same Sthree.he eheeh)

EE CLONING YUGATHILUM BEEJATHINU ATHRA VALIYA VILAYILLANNARU PARANJU?

BEEJAMILLATHA "ANDAM" "CHEEMUTTA" AAKUM STHREEYE!!

Cheemutta vecha pathrathinu ENTHA vila?

Adangu Sthreeye !! Adangu Sthreeye !!

Ethenkilum PURUSHANte KALKEEZHIL adavekkoo......
Ninte muttakal cheemuttayaakaathe virinju varatte!!

Click here for the article
-Josh, Toronto,

ചിലരും ചിലതും

ചിലരും ചിലതും
സ്വാമിജീ ഇന്നുവരെ അങ്ങയുടേതായി വായിച്ചതില്‍ ഏറ്റവും മനോഹരം ഇതുതന്നെ എന്നുപറയാന്‍ തോന്നുന്നു. അതിലളിതവും സുന്ദരവുമായ ഭാഷയില്‍ ഒരു പ്രപഞ്ചതത്വം അവതരിപ്പിക്കുന്നു. ഭാഷ സുന്ദരമാവുമ്പോള്‍ അവതരിപ്പിക്കപ്പെടുന്ന ചിന്തയുടെ സൗന്ദര്യവും സൗരഭ്യവും പതിന്മടങ്ങായി ഭവിക്കുന്നു. ലളിതം, മനോഹരം, ആലോചനാമൃതം. സുന്ദരമായ തുടക്കവും ഹൃദയസ്‌പര്‍ശിയായ ഉപസംഹാരവും എടുത്തുപറയേണ്ടിയിരിക്കുന്നു.

Click here for the article
-നിത്യന്, കോഴിക്കോട്,

ഇനിയൊരു ജന്മം കൂടി

ഇനിയൊരു ജന്മം കൂടി
ഇനിയൊരു ജന്മം കൂടി...പുഴ മാഗസിന്‍ വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കണ്ണടച്ച് ഇരുട്ടാക്കരുത്

കണ്ണടച്ച് ഇരുട്ടാക്കരുത്
ഇന്ദിരയെ ഇത് എഴുതാന്‍ പ്രേരിപ്പിച്ച വികാരം എന്തെന്ന് ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല ...സ്ത്രീകള്‍ പ്രതിയായ കേസുകള്‍ ഒന്നും ഇല്ലാത്ത ആ പത്രം സ്വന്തമായി അച്ചടിക്കുന്നതാണോ?സ്ത്രീകള്‍ പ്രതിയായ കേസുകള്‍ക്ക് നേരേ കണ്ണു കെട്ടി ഗാന്ധാരി കളിക്കുകയാണോ??പുരുഷന്‍ എന്ന ഗണത്തില്‍ താങ്കളുടെ അച്ഛനും ഭര്‍ത്താവും മകനും എല്ലാം ഉള്‍പെടില്ലേ...അവരെല്ലാം ഇങ്ങനെയാണോ??? ഏതൊരു സംഭവവും പുരുഷനെന്നൊ സ്ത്രീയെന്നോ സാമാന്യവല്ക്കരിക്കുന്ന ഈ വിവരക്കേട് മാറ്റാനുള്ള സമയമായി....ശ്രമിച്ചു നോക്കൂ...ചിലപ്പോള്‍ നന്നായേക്കും

Click here for the article
-രഞ്ജിത്ത് , മങ്കഫ്,കുവൈറ്റ്,

Wednesday, August 20, 2008

enthu ruchiyamma

enthu ruchiyamma

ingane oru column nirmala ezhuthunna karyam innanarinjathu.
vayikuvan enthu sukham,nirmala.


madhusoodanan nayarude oru vari:

enthu ruchi amma ithhiri koodi vilambamma


azeezernakulam

Click here for the article
-azeezernakulam, calgary,

Reply to Indira

Reply to Indira
Who produced Indira?
Who married Indira?
Who fucked Indira?
All these things r done by male.

Click here for the article
-raghu, Keralam,

Tuesday, August 19, 2008

അവസാനവാക്ക്

അവസാനവാക്ക്
അവസാനവാചകം; അതുതന്നെ അവസാനവാക്ക്.
ജയ് ഹിന്ദ്!

Click here for the article
-നാരായണസ്വാമി, ഗോവ‌,

Biased though a decent observation

Biased though a decent observation
What you have observed is absolutely right up to a good extent. The basic tendency of Kerala (Indian) male is oriented in a bad diretion when it comes to behave with female couter parts and also Self-discipline and Composure.
Co education, and mixing up of girls and boys to take out the lust and perversion mentality is really needed. Look at the developed coutries-no harrassment or rape-because enough mngling of males and females happen there all. Also a self disciplined society - the punishment is harsh on any case. Same be followed in India - it will better in all these aspects. But i feel, our system of politicians and orthodox perception won"t be ready for that. Come on India.

Click here for the article
-Dileep Narayanan, Munich, Germany,

ഇല്ലാ

ഇല്ലാ

ബിജുക്കുത്താ
എനിക്കു നിങലുദെ അബിനയമ് ഇസ്തമനു കൊമെദി ഇസ്തനു.

ഇനിയുമ് ഉയരങലിലെക്കു നിങലുദെ അഭിനയമ് പൊകത്തെ എന്നു ആസമ്സിക്കുന്നു.


വില്സൊന് തൊമസ്

Click here for the article
-വില്സൊന് തൊമസ്, അല് ഐന്,

വാരഫലം

വാരഫലം
ആഗസ്റ്റ് 20 മുതല്‍ 26 വരെ... ജ്യോതിഷം കാണുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കുമിളകൊണ്ടൊരു കൊട്ടാരം

കുമിളകൊണ്ടൊരു കൊട്ടാരം
കുമിളകൊണ്ടൊരു കൊട്ടാരം ഏഴാം ഭാഗം വായിക്കുക.....

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കൈ നിറയെ സമ്മാനങ്ങള്‍

കൈ നിറയെ സമ്മാനങ്ങള്‍
കൈ നിറയെ സമ്മാനങ്ങള്‍..... സിപ്പിപള്ളിപ്പുറത്തിന്റെ കോളം വായിക്കുക....

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കെ സി എസ് ഒളിമ്പിക്സ് ഓഗസ്റ്റ് 23നു പീറ്

കെ സി എസ് ഒളിമ്പിക്സ് ഓഗസ്റ്റ് 23നു പീറ്
കെ സി എസ് ഒളിമ്പിക്സ് ഓഗസ്റ്റ് 23നു പീറ്റേഴ്സണ്‍ പാര്‍ക്കില്‍ വാര്‍ത്തലോകം വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ക്രിസ്തുവിനും ഇഷ്താറിനും മദ്ധ്യേ

ക്രിസ്തുവിനും ഇഷ്താറിനും മദ്ധ്യേ
ക്രിസ്തുവിനും ഇഷ്താറിനും മദ്ധ്യേ....ഖലീല്‍ ജിബ്രാന്റെ നോവല്‍ വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം , ആലുവ,



Your response will be e-Mailed to the poster.

എസ്. എം എസ് 22 ന് തീയേറ്ററുകളില്‍

എസ്. എം എസ് 22 ന് തീയേറ്ററുകളില്‍
എസ്. എം എസ് 22 ന് തീയേറ്ററുകളില്‍... സിനിമാലോകം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

സുരേഷ്ഗോപി വീണ്ടും ഡബിള്‍ റോളില്‍ നവ്യ

സുരേഷ്ഗോപി വീണ്ടും ഡബിള്‍ റോളില്‍ നവ്യ
സുരേഷ്ഗോപി വീണ്ടും ഡബിള്‍ റോളില്‍ നവ്യ, സംവൃത, പ്രിയങ്ക നായികമാര്‍ ....സിനിമാലോകം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

പുരുഷന് പിന്നില് സ്ത്രീ

പുരുഷന് പിന്നില് സ്ത്രീ
ഓരൊ പുരുഷന്ടെ തെറ്റിനു പിന്നിലുമ് പ്റേരണയായി സ്ത്രീ . ഈന്ദ്രന് കെട്ടതു പെണ്ണാലെ ഛ്ന്ദ്രന് കെട്ടതുമ് പെണ്ണാലെ. നല്ലതിനുമ് കെട്ടതിനുമ് സ്ത്രീ ഒരുപോലെ പന്കാളിയാണു.

Click here for the article
-ബാബുരാജ്, കുവൈത്,

അഭിനയ തികവ്

അഭിനയ തികവ്
ഞാനിഷ്ടപ്പെടുന്ന താരങ്ങളിലൊന്നാണീ ബിജു കുട്ടന്. കോമഡിയുടെ മികവിലൂടെ വളര്ന്നു വരുന്ന പുതിയ ചലചിത്ര പ്രതിഭകളെ കയ്യും നീട്ടി സ്വീകരിക്കുന്ന മലയാള സിനിമയിലെ സംവിധായകരെ ഈ നിമിഷത്തീ എത്ര പറഞ്ഞാലും തീരാത്ത അത്ര നന്ദി രേഖപ്പെടുത്തുന്നു. ബിജു കുട്ടനിലെ കോമഡിയുടെ അവതരണ കഴിവ് മനസ്സിലാക്കിയ പ്രേക്ഷകര്ക്ക് അദ്ദേഹത്തെ സിനിമാ ലോകത്ത് ആവശ്യമാണെന്ന ബോധമാണ് ഇന്നും മമ്മൂട്ടിയുടെ കൂടെയുള്ള ഈ പുതിയ സിനിമയിലെ പുതിയ ഈ പ്രവേശനം . എല്ലാ വിധത്തിലും ആശംസകളും നേരുന്നു.

Click here for the article
-കിഫ് ലി, ദുബായ്,

Monday, August 18, 2008

vankatharathinutharam

vankatharathinutharam

NINNEYUM ENNEYUM JANIPPICHA ANDAM AARUDE?
JEEVANTE NOOLIZHA PAKIYATHAR?

ORU BEEJATHINTE AYUSSU MAXIMUM '48' HRS! APPOL "10" MAASAM NINAKKU JEEVA SVASAM THANNATHAR?
AMMA THANNE PRAKRUTHI!
PINNE, EE CLONING YUGATHIL NINTE BEEJATHINU ATHRA VILAYA VILAYONNUMILLA KETTO...
PAKSHE CHUMAKKANORU GARBHA PATHRAM VENAM..
ATHUKONDU
NARAYA VERUKAL EVIDE NINNUM?
UTHARAM-LALITHAM
STHREE.....
STHREE.....

Click here for the article
-sthree, KOTTAYAM,

Alas, our species!

Alas, our species!

Madame Indira is absolutely right. Male-sex has the major share of the evil commmitted; in a male-dominated society it cant be otherwise. But things won't be better if the present society is replaced by a female-dominated one, for the 'evil-potential' of the fair sex is as high as the 'unfair' sex. That is to say, where Macbeth is week Lady Macbeth takes over!

It seems we should have a society where plants and animals have the upper hand.The Homo Sapien is a species wrongly programmed by the nature and nothing better from it can be expected even from its future growth. No political system can correct it because the political is always controlled by the biological.

Click here for the article
-k.m.narendran, calicut,

Alas, our species!

Alas, our species!

Madame Indira is absolutely right. Male-sex has the major share of the evil commmitted; in a male-dominated society it cant be otherwise. But things won't be better if the present society is replaced by a female-dominated one, for the 'evil-potential' of the fair sex is as high as the 'unfair' sex. That is to say, where Macbeth is week Lady Macbeth takes over!

It seems we should have a society where plants and animals have the upper hand.The Homo Sapien is a species wrongly programmed by the nature and nothing better from it can be expected even from its future growth. No political system can correct it because the political is always controlled by the biological.

Click here for the article
-k.m.narendran, calicut,

Sunday, August 17, 2008

വായനാസുഖമുന് പക്ഷെ സ്വഭാവികത ഇല്ല

വായനാസുഖമുന് പക്ഷെ സ്വഭാവികത ഇല്ല
you have to polish your imagination a bit more.

Click here for the article
-അനൂജ് വി ബി, കല്ലമ്പല,

Saturday, August 16, 2008

പോര‌

പോര‌
പ്രമൊദെ,എന്ഥെന്കിലുമ് എഴ്ഹുഥിയിത്ത്യ് അഥിനെ കവിഥ എന്നു വിലിക്കുന്നഥില് അര്ഥമില്ല. സഥ്യഥില് എനികു ഒന്നുമ് മനസിലയില്ല.

Click here for the article
-കരിമ്, ദമ്മമ് ,

പുരുഷന്മാരോടൊപ്പം സ്ത്രീകളും ഉത്തരവാദികള്‍

പുരുഷന്മാരോടൊപ്പം സ്ത്രീകളും ഉത്തരവാദികള്‍

ശരി ഒക്കെയും ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ, ഇവരെ ഒക്കെ പ്രസവിച്ച സ്ത്രീയും കുറ്റാര്‍ഹയല്ലേ.!‍

Click here for the article
-വേണു, കാണ്‍പൂര്‍,

Friday, August 15, 2008

Let us have an introspection

Let us have an introspection
dear indira
its happy to see that u have addressed an issue which needs much attention.Yes males outdo females in all nefarious activites ,in a male dominated society it cannot be otherway around.It's not only women but whole humanity is paying penalty for the wrong deeds of men,whether it is rape or terror strike.Somewhere along the line you have lost the temper and oversttepped in making a generalisation.coming to introspection both the gender groups should pusue it regularly to establish a nicely balanced world order.but men in kerala should take an immedidite bid for introspection because the scenario is appalling there and is not in line with the so-called educationl status.once again all praise to you for presenting the issuse in a sarcastic manner provoking thought and provication itself.

Click here for the article
-anilambujakshan, Delhi school of eco,New Delhi,

അസ്സുയക് മരുന്നില്ല

അസ്സുയക് മരുന്നില്ല
I think you have some bad experience with males.You are reading more and thinking,its good.But you think the all reasons are doing the females also.But there is a slight difference in the persentage only,who killed rageev gandhi?.House robbery is mainly done by tamil female beggers .And all the other things actually who is responsible for this the answer is we are doing.The backborn o \f a society depends on a family.First So you have to make a good family then think about the society ok

Click here for the article
-ഗന്ധിജി, kuwait,

Communism in kerala ?? can we call it ?

Communism in kerala ?? can we call it ?

Hi,

Let me put forward my points about communism in general what we see in kerala. ( dont tell me that in theory communism is great! lets discuss what we see.)

1. What are the protection that common workers get because of communism?
In most of the European countries there are strict rules to make sure that there is no employee exploitation, heavy over time wages and so son. What do we have in kerala to protect the employees? do we strictly follow or the labour offices or so called communists govet dare to check the working time of employees? no they dont. They shutdown the whole office for some shit reasons? Is that the communists idea of protecting employees? making them beggers? and then explotiting them to go for party work?
AFAIK the present communists party is biggest exploiters of common man and labourers. They suck their blood, take away their wealth ( Just closing the insutry will do that) an then making them to come to road to hail the communists and then on top of that collecting (pattapirivu) money from them to run some stupind things? Is it exploitation.

Kerala (and bengal ofcourse) communists are the worst communists that some one can see, they are f**#@#( what other word to use) and good for nothing these days.

-regards
Decoy

Click here for the article
-decoy77, Helsinki,

Thursday, August 14, 2008

Author is sick

Author is sick
This author should be a pakistani, an anti-national for sure. He should be a geelani or some mahdani using the name of 'prasanna kumar'. This guy is a multi-fathered sicko. He is not aware of the evil of 3 Ms - Marxism, Mullaism and Missionarism - all threat to a civil society. All are violent and will never tolerate anyone who opposes their wooly-headed cult. Prasanna kumar, find your real father or at least just realize that Marxism is yet another violent religion which worships dead bodies of Lenin, Stalin, Mao and even worships stalinist nazis like EMS, Panarayi

Click here for the article
-Georgekutty, AKG center,

റിപ്പബ്ലിക്

റിപ്പബ്ലിക്
റിപ്പബ്ലിക്...പുഴ മാഗസിന്‍ കാണുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

എം.കെ.കെ.നായര്‍

എം.കെ.കെ.നായര്‍
എം.കെ.കെ.നായര്‍ ഒരോര്‍മക്കുറിപ്പ്... പുഴ മാഗസിന്‍ കാണുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

മമ്മൂട്ടിക്കൊപ്പം ...

മമ്മൂട്ടിക്കൊപ്പം ...
മമ്മൂട്ടിക്കൊപ്പം വീണ്ടും ബിജുക്കുട്ടന്‍... സിനിമാലോകം കാണുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

എഡിറ്റോറിയല്‍

എഡിറ്റോറിയല്‍
ഭാ‍രതം സ്വതന്ത്രമാണ് എത്രത്തോളം... എഡിറ്റോറിയല്‍ കാണുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ha ha

ha ha

So in canada u people started celebrating Indian independence in sundays, like other Indian festivals... Cool... and u say its "keralathinte yasassu uyarthi!!!" What does it mean?

I dont know how some once can celebrate independence day on some other day, that too hoisting the Indian flag..

Here in Finland we celebrate on August 15th.

Regards
Decoy

Click here for the article
-decoy, Helsinki,

Wednesday, August 13, 2008

its Excellent

its Excellent

HI Latif ali .., its good ,its good
Keep it up ..

s_s2000@rediffmail.com

Click here for the article
-smith , Dubai ,

RE:5THE:റേകമ്മ്യണിസ്റ്റ്കാരെ അവഹേളിക്കുന

RE:5THE:റേകമ്മ്യണിസ്റ്റ്കാരെ അവഹേളിക്കുന

*******************************************************************

Naushad said "ഒരു വിശാല വീക്ഷണത്തിന്‍റെ അഭാവം താന്കളില്‍ സ്പഷ്ടമാണ്"

Uh? I think the other way around, you lack it. I am open minded towards all peoples' freedom and rights. On the other hand you only speak about some specific group of people. I take everything in to account when resolving social issues, while you stick only to your indoctrinated ideas and hate/discriminate rich people.
******************************************************************

I have already answered all your queries and showed you what is wrong in your ideas.I don't have anything else to say as I don't want to waste my time repeaing the same things. I can only show you what is wrong, I cannot change your mind.

Click here for the article
-George, NJ,

ഇന്ദിരയുടെ സ്വന്തം കിനാലോകം

ഇന്ദിരയുടെ സ്വന്തം കിനാലോകം
.....ആ.യതിനാല്‍ നമുക്ക് സര്‍വ പുരുഷന്മാരെയുമങ്ങു കാച്ചിക്കളയാം,അല്ലേ,ഇന്ദിരേ?എന്ത് മധുര മനോജ്ഞമായിരിക്കുമാ സ്ത്രീലോകം.ഒറ്റക്കിരിക്കുമ്പോള്‍ കിനാവുകാണാനെന്തു രസം!

Click here for the article
-മായ മറയൂര്‍, രാമവര്‍മപുരം,തൃശൂര്‍,

HAAAAAAAAA

HAAAAAAAAA

Dear indira ,

I think that now u understood about the concept of common man about women, they will allow
Women�s freedom only under their control.

You also did a wrong thing, You written a meaningless article that is way you getting meaningless
Replay

Ok
S_s2000@rediffmail.com

smith


Click here for the article
-smith, Dubai,

വിത്തിറക്കല്‍

വിത്തിറക്കല്‍
വിത്തിറക്കല്‍... സഹൃദയ കാണുക

Click here for the article
-എഡിറ്റര്‍, പുഴ മാഗസിന്‍, ആലുവ,



Your response will be e-Mailed to the poster.

വാരഫലം

വാരഫലം
ആഗസ്റ്റ് 13 മുതല്‍ 19 വരെ... ജ്യോതിഷം കാണുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കഥകളിയിലെ ആധുനികപ്രവണതകള്‍

കഥകളിയിലെ ആധുനികപ്രവണതകള്‍
കഥകളിയിലെ ആധുനികപ്രവണതകള്‍... പുഴ മാഗസിന്‍ കാണുക

Click here for the article
-എഡിറ്റര്‍, പുഴ മാഗസിന്‍, ആലുവ,



Your response will be e-Mailed to the poster.

ഷീല എന്ന മായ

ഷീല എന്ന മായ
ഷീല എന്ന മായ... സിനിമാലോകം കാണുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കറുപ്പ്

കറുപ്പ്
കറുപ്പ്... പുഴ മാഗസിന്‍ കാണുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

സ്വാതന്ത്ര്യദിനപരേഡ്

സ്വാതന്ത്ര്യദിനപരേഡ്
സ്വാതന്ത്ര്യദിനപരേഡ്: റ്റൊറന്റോ.. പുഴ മാഗസിന്‍ വാര്‍ത്തകള്‍ കാണുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.