Monday, August 31, 2009

On Nammute aala

On Nammute aala
Indira is right about Nayanar not actively participating in the ruling. Nayanar couldn�t take much part in the ruling in his last 24 months as a chief minister. He left most of it to the party secretariat and to the political secretary. This was not because of his inability to rule but because of his health.

Click here for the article
-Vishal, San Francisco,

kollam

kollam
kavitha kollam iniyum prathekshikkunnu

Click here for the article
-suhail, kaloor,

kollam

kollam
kavitha kollam iniyum prathekshikkunnu

Click here for the article
-suhail, kaloor,

good

good
nice poem.i tried the author to talk through the cell number given vth the article.didnt get.
anyway good attempt..keep it up

Click here for the article
-anoop, kalamassery,

Saturday, August 29, 2009

Shame !!

Shame !!

Hi,

Saghavu Naayanar was not just a CM or Politician. You should know about him completely before you do a comparison with anyone else...And you should know the reason why people respected him so much.

Click here for the article
-Sree, Singapore,

കാവ്യ.

കാവ്യ.
കാവ്യ സിനിമയില്‍ വീണ്ടും വരണം. ഇനിയും ഒരുപാട്‍ നല്ല വേഷങ്ങള്‍ പ്രതീക്ഷിക്കുന്നു

Click here for the article
-നസീബ് എന്‍ ബി സി, ദോഹ,

കാവ്യ മാധവന്‍

കാവ്യ മാധവന്‍
കാവ്യ ആദ്യം കുടുംബ പ്രശ്നങ്ങള്‍ പരിഹര്ക്കണം .അതിനു ശേഷം സിനിമയില്‍ വരുന്നതല്ലേ നല്ലത്?

Click here for the article
-ഹരികൃഷ്ണന്‍ നായര്‍, ദോഹ ഖത്തര്‍ ,

Friday, August 28, 2009

yathra

yathra
Very touching...keep it up

Click here for the article
-Arun, SanFrancisco,

Time to think

Time to think
Friends *** Yesterday i bought a book of well known writer "Anand" , publishedby DC Books, Title is "Ente priyappetta Kathakal". I lost 70 rupees. In my life I will never buy Anand�s book. When I read this story of Dr.E.Sandya, I felt like writer tried to become a Intellectual writer like Anand. One thing writers must ask yourself "why you are writing stories?" if you are writing for readers please show some humanity.
I am not tarnishing this writer. But every one should remember this.

Click here for the article
-Ashok, Chennai,

Thursday, August 27, 2009

kanithayude sangeethan

kanithayude sangeethan

oru parnaya ragam pole
................
nedumangadinte kaniye..
................
abinandanam;;;;;;;;

by dileep beemadmaja

Click here for the article
-beemadmaja, tvpm,

kanithayude sangeethan

kanithayude sangeethan

oru parnaya ragam pole
................
nedumangadinte kaniye..
................
abinandanam;;;;;;;;

by dileep beemadmaja

Click here for the article
-beemadmaja, tvpm,

bijoy_ms@yahoo.com

bijoy_ms@yahoo.com
Prizes should be for first second and third .Only one prize is not favourable.Last time(2008) prize distribution was nice.

Click here for the article
-bijoy, kollam,

കൃഷിഭുമിയും സമരവും

കൃഷിഭുമിയും സമരവും

കൃഷിയെ സ്നേഹിച്ച ദളിതുകൾക്ക്‍ കൃഷിഭൂമി നൽകാതെ, കേവലം കുടികിടപ്പവകാശം മാത്രം നൽകി - അവരെ കൃഷിയിടങ്ങളിലെ തൊഴിലാളികൾ മാത്രമായി നിലനിർത്ത&#! 3391;യ ഭൂപരിഷ്കരണ നിയമം ഇതിനൊടൊപ്പം കൂട്ടി വായിക്കുക.

Click here for the article
-വേലായുധൻ.ഇ.എസ്‍. , തൃത്താല. ,

Wednesday, August 26, 2009

happy

happy
puzhayil muyyathine vaayikkan kazhijathil santhosham

Click here for the article
-jayakumarchengamanad, mudavoor,

വാരഫലം

വാരഫലം
വാരഫലം ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 2 വരെ.....ഡോ.കെ.ദിവാകരന്റെ വാരഫലം കാണുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Tuesday, August 25, 2009

Nannayittundu

Nannayittundu
kavitha nannayittundu

Click here for the article
-Pramodkoovery, Koovery,

a piece of writing from heart...

a piece of writing from heart...

everybody want the copy of a succeeded line...somebody tries to break it..it will take time to show your heart...keep it up..we know..this story never end in this page..it completes inside true reader's heart..

but the thing is..nothing to say..you know it..how to write it again...

malayabhi@rediffmail.com

Click here for the article
-abhilash, kuwait,

Please keep dignity

Please keep dignity

I have a message to the future commentators and the authors. I am saddened to see the stooping levels of insinuation thrown in a forum which is supposed to discuss LITERATURE . Please comment with dignity. I deeply share the anguish caused to the author of this work. I am aware that an author, like a mother is equally fond of all her children. A mature commentator points out where exactly the child�s performance fell below expectations, without personal remarks and keeping aside his personal equation with the author. I am also confident that this author has an inherent strength and will power to get back with stories like �Padikal kayarunna penkutti� that will continue to enrich our literature. By that single stroke she has already sounded an alarm bell before the Malayali society which is fast sinking into anarchy with commoditization of woman, consumerism and criminalization. Please don�t kill the messenger.

By publishing in a web magazine, an author is exposing himself/herself to instant response from the readers who have varied tastes and level of appreciation. Please gather the mental strength to receive brickbats and bouquets.

Click here for the article
-MKD, BNG,

Stone :)

Stone :)
Yes, I agree with you. For the sake of writing some thing wrote. If it�s not from heart, then story will become like this. Then we have to write like this :)

Click here for the article
-Balachandran, Sharjah,

Monday, August 24, 2009

ആത്മാര്‍ത്ഥയുടെ പ്രസരിപ്പ്

ആത്മാര്‍ത്ഥയുടെ പ്രസരിപ്പ്
ആത്മാര്‍ത്ഥയുടെ പ്രസരിപ്പ്....ഡോ.ജോര്‍ജ് ഓണക്കൂറിന്റെ വയനയുടെ ലോകം കാണുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കാര്‍ട്ടൂണ്‍

കാര്‍ട്ടൂണ്‍
കാര്‍ട്ടൂണ്‍.....ഹരികുമാറിന്റെ കാര്‍ട്ടൂണ്‍ കാണുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കുടിയന്മാരെ സൂക്ഷിച്ചോ

കുടിയന്മാരെ സൂക്ഷിച്ചോ
കുടിയന്മാരെ സൂക്ഷിച്ചോ... ഒരിക്കൽ നിനക്കും നറുക്കു വീണേക്കം

Click here for the article
-ടോംസ്‌, chennai,

Sunday, August 23, 2009

No stone throwing

No stone throwing
The author is a friend for nearly 25 years and I respect her for her writing skills. I strongly believe she has the potential to enrich the Malayalam story scene. Here, as a commentator, I had to keep aside the personal bias brutally and write honestly what I felt. In spite of her efforts to go inside the heart of the female character, this particular story didn�t impress me because of the too artificial language, absence of a �story� and the diary format. An Author writes and the Reader selects. Both have their individual freedom. There was no stone throwing by me, just holding a mirror. My best wishes to her in future writing.

Click here for the article
-MKD, BNG,

Gist of your article

Gist of your article
Seema, What's your surname? Is it Shreehari or Menon?
Your response to this simple query is the gist of your article, I suppose.

Click here for the article
-Usha Gangadharan, Sydney,

please dont throw stone

please dont throw stone
Dear Friends, Let us don�t throw stones. No one can become MT and Madhavikutty. Through experience only one can write touching stories. Let us encourage this writer; if we hurt her she may loose heart and stop writing. Please forgive.

Click here for the article
-Balachandran , Sharjah,

good attempt...

good attempt...
Dr.Sandhya, I read the remarks of readers.Bt, wt i wd suggest is ur writing should be a vent for ur soul,not a showcase for readers....
rosenjack_12@yahoo.co.in

Click here for the article
-rose, Blr,

Saturday, August 22, 2009

UAE

UAE
നന്ദി, സര്‍. വളരെ ചിന്തിപ്പിക്കുന്ന വാക്കുകള്‍. (ഇതു നര്‍മ്മമോ?)

Click here for the article
-UAE, UAE,

അടങ്ങാത്ത പ്രേമം...

അടങ്ങാത്ത പ്രേമം...

പറഞ്ഞു നാമേറെ
പുളിച്ചതാണേലും
എനിക്കു നിന്നോട്
അടങ്ങാത്ത പ്രേമം...

നന്നായി....ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു..
vinodkooveri@gmail.com
dubai

Click here for the article
-vinod, dubai,

നമുക്ക് ഷെഹര്‍സാദയോടു ചോദിക്കാം.

നമുക്ക് ഷെഹര്‍സാദയോടു ചോദിക്കാം.

നമ്മുടെ ചില പുതിയ ചലച്ചിത്രക്കാരന്മാരെപോലെ ആദ്യത്തെ ചിത്രം സൂപ്പര്‍ ഹിറ്റ്. രണ്ടാമത്തെ ചിത്രം ചിലപ്പോള്‍ ഹിറ്റ്. പിന്നെ &#! 3370;ിന്നെ ഫ്ലോപ്പുകള്‍. അതുപോലെയൊരു ദുരവസ്ഥ ഡോക്ടര്‍ക്കും സംഭവിയ്ക്കുന്നതായി തോന്നുന്നു. ഇതൊരുപക്ഷെ ഈ കാലഘട്ടത്തിന്റെ ഒരു ശാപമാകാം.

കഥ വിരസമായാല്‍ സുല്‍ത്തന്‍റെ മൂര്‍ച്ചയേറിയ വാള്‍ കഴുത്തില്‍‍ വീഴുമെന്ന വിചാരത്തോടെ കഥ പറഞ്ഞ് 'ആയിരത്തൊന്ന് രാവുകള്‍ പൂര്‍ത്തിയാക്കി തന്റെ ജീവനും സാഹോദരിയു!! 59;െ ജീവനും രക്ഷിച്ച ഷെഹര്‍സാദമാരെയാണു ഇപ്പോഴും ആവശ്യം. ശ്രദ്ധ ചിതറിപ്പോകാന്‍ അത്രമാത്രം കാര്യങ്ങള്‍ നിത്യജീവിതത്തിലുള്ളപ്പോള്‍ വായനക്കാരനെ കൈയ്യിലെടുക്കാŐ! 8;്‍ ഇത്തരം '&! #3378;ോ മാജിക്കുകള്‍ക്കൊന്നും കഴിയില്ല. വെറുതെ സമയം(അതു ധാരാളമുള്ളവര്‍ക്ക്) കളയാമെന്നു മാത്രം!

Click here for the article
-സഹ്രദയന്‍, ത്രിശ്ശൂര്‍,

Books Review

Books Review

To

Mohan Kumar,

For books please also contact puzha.sales@gmail.com

thanks,
editor

Click here for the article
-Editor, Aluva,

books review

books review

To

mohan kumar,

You may contact puzha.com@gmail.com

thanks,
editor


Click here for the article
-editor, aluva,

Friday, August 21, 2009

illa

illa
avanum illa, avalum illa. njaanum illa, neeum illa, aarum illa. vasandam konduvannilla. kondu vannath onnum illa.
njaan vaalu vechu namaskkarikkatte.
Ithu vaayich....
pandrandu makkale pettoramme, ninte makkalil njaan oru braanthanaayi.

Click here for the article
-Vijayan, Fujairah,

മൗനം വിധ്വാനു ഭൂഷനം

മൗനം വിധ്വാനു ഭൂഷനം
ഇതൊന്നും ആരെയും പരഞ്ഞിട്ടു കര്യ്മെയില്ലാ..
ഇന്നു നാം ഇതു പരഞ്ഞാല്‍ കെല്‍ക്കന്‍ ഒരു മനുഷ്യക്കുട്ടി പൊലും ഉണ്ടാവില്ല..
അവര്‍ പരയും "അതൊക്ക! 398; അന്ത ക്കാലം"

Click here for the article
-രഘുനാത്‌ മേനോന്‍, പാലക്കാട്‌/ബാംഗ്ലൂര്‍,

Thursday, August 20, 2009

anjuprakash_85

anjuprakash_85
nice poem

Click here for the article
-anju, kolenchery,

New experience of reading...!

New experience of reading...!

Itz another way of saying a story. I dont know if itz a story,
but I felt like a sincere extract of a span of life time.
friendz, please dont try to stick on to the conventional way
of writing, and dont expect it always.
Letz accept this kinda writings too, and I really enjoyed reading.

Even I found myself in "HIM", even if "SHE" doent like "HIS"
approach towards "HER".

I expect more these kinda writings from
this writer, My teacher, my Friend and my Sister.

I cud feel the exact "Maayajaalam" she is trying to convey us.
Any way, keep writing. Aasamsakal...

Click here for the article
-Sujith, Thrissur,

Oru thulli kannuneer

Oru thulli kannuneer
Vaayanayude avasaana aval nghanaay maariyooo...ariyillenik oduvil oru thulli kannuneer ente kannil podiyunnath nghaan thiricharinghu......
achusedr@yahoo.com

Click here for the article
-Ashraf, thrishur,

Oru thulli kannuneer

Oru thulli kannuneer
Vaayanayude avasaana aval nghanaay maariyooo...ariyillenik oduvil oru thulli kannuneer ente kannil podiyunnath nghaan thiricharinghu......
achusedr@yahoo.com

Click here for the article
-Ashraf, thrishur,

Avan Varum

Avan Varum
Avan varum Kattatho mazhayatho aakam aakathirikkam ennlum avan varum
Avante mukham parichithamakilla; shabdavum.

Click here for the article
-james sunny, trivandrum,

EMOTIONAL SPITTING!!!!

EMOTIONAL SPITTING!!!!
A mysterious one,,,:)

Click here for the article
-GaleJoyChettupuzha, thrissur,

പലായനം

പലായനം
പലായനം.....സജീവ്. വി. കിഴക്കേപ്പറമ്പിലിന്റെ കവിത വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോ‍ട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

confused

confused
According to me, story should be simple and common men should understand. High funda writing, no one will understand and who will remember this? It should touch our heart. Should not make us crazy ��

Click here for the article
-Archana, CA,

Wednesday, August 19, 2009

aathu mayajalam kondu

aathu mayajalam kondu
story says not a different theme but there is a variety in writing.

Click here for the article
-praveenlal, calicit,



Your response will be e-Mailed to the poster.

BLESSI ..BHARATHANVAN SRAMIKKARUTHU...

BLESSI ..BHARATHANVAN SRAMIKKARUTHU...
PADMARAJANUM... M.T KKUM SEASHAM... PINNE LOHIDADASINTE VARAVAYIRUNNU NAM KANDATHU..LAOHIIUDE VIJATHINU PINNIL BLESSI ORU KARUTHAYIRUNNU..ODUVIL BLESSI LOHIYE VITTAPPOL LOHI THALARNNATHUM CENIMAYE SASSOSHMAM VEEKSHIKKUNNAVARKKU KANAN KAZHIYUM.
BRAMARAM - KURE NALLA SENUKAL..ATHILERE BORAN SEENUKAL..AJAYAN VINCENT ALLAYIRUNNENGHIL..TOTALY BIG ZERO.. MOHAN- SITHARA RAKSHAPPEDN VAZHIYUNDU.. ENNALUM AVARTHANAM VARUNNILE ENNU KOODI NOOKKUKA..
TOTALY AVARAGE...RESULT - AVERAGE - GOOD CAMARA -

Click here for the article
-SURESH RAMANTHALI, DOHA,

loveleen20@keralaglobal.com

loveleen20@keralaglobal.com
good..keep it up

Click here for the article
-loveleen, calicut,

sumesh234@rediffmail.com

sumesh234@rediffmail.com
good..keep it up

Click here for the article
-sumesh, kochi,

nooru roopa

nooru roopa
ithu vayichaal manassilaakumo thangal kanda kathaa naayakanu

Click here for the article
-Hiran Balachandran, dubai,

Tuesday, August 18, 2009

Magic is missing

Magic is missing
The author makes a bold attempt to portray the confused state of mind of a woman who is past her middle age and is in love with a man who is much younger to her. The drug like effect of such a relation on the female protagonist is presented; the sense of elation and fulfillment on the one hand and the sense of guilt and her inability to extricate from its clutches on the other. However, in the absence of a story line, this work reads neither like a poem nor like a story. The format chosen by the author is a first person account like an entry in a personal diary. This failed to convey the magical effect of the relation which she intended to present. A climb down for an author who showed promise through her recent stories in this website.

Click here for the article
-MKD, BNG,

nannayittundu

nannayittundu
valare ishtapettu

Click here for the article
-Prashant, NJ,

ഏത്‌ മായാജാലം കൊണ്ട്

ഏത്‌ മായാജാലം കൊണ്ട്

എന്ത് മായാജാലം ..?

Click here for the article
-മുയ്യം രാജന്‍ , സിംഗരോളി,

വാരഫലം ഓഗസ്റ്റ് 18 മുതല്‍ 25 വരെ

വാരഫലം ഓഗസ്റ്റ് 18 മുതല്‍ 25 വരെ
വാരഫലം ഓഗസ്റ്റ് 18 മുതല്‍ 25 വരെ.....ഡോ.കെ.ദിവാകരന്റെ വാരഫലം കാണുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ഇടവപ്പാതി ചറപറ

ഇടവപ്പാതി ചറപറ
ഇടവപ്പാതി ചറപറ.....ബി.സുധര്‍മ്മയുടെ കവിത വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ഏത് മായാജാലം കൊണ്ട്

ഏത് മായാജാലം കൊണ്ട്
ഏത് മായാജാലം കൊണ്ട്.....ഡോ.ഇ.സന്ധ്യയുടെ കഥ വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Monday, August 17, 2009

LAST DATE

LAST DATE
The last date shown for submitting stories to the contest is August 14th. But the Advertisement of invitation of stories to the same is still there in the site. Has it got extended? If so, which is the new date?

Click here for the article
-Sudheer, Ernakulam,

ഒരുകപ്പ്‍ ചായയിലെ ലോകം

ഒരുകപ്പ്‍ ചായയിലെ ലോകം
നമുക്കന്യമകുന്നതെന്തെന്നു ഓര്‍മ്മപ്പെടുത്തുന്നു, ആത്മപരിശോധനനയ്ക്ക് പ്രേരിപ്പിക്കുന്നു.........
നല്ല കഥ. ഇനിയുമെഴുതുക.
ആശംസകളോടെ
കെ. പ"! 05;രഭാഷ്
kprabash@gmail.com

Click here for the article
-ക . പ്രഭാഷ്‍ , Al Khobar,

ആത്മഹത്യ

ആത്മഹത്യ
ആത്മഹത്യ.....നിഷാബ് ദാസിന്റെ കവിത വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Sunday, August 16, 2009

Cartoon

Cartoon
Mattoru Maveli..!

Click here for the article
-Muyyam Rajan, Singrauli,

ha..,ha.......,ha........

ha..,ha.......,ha........
priyappetta checheee.......,
aadyam Nayanareyum , V S ineyum sarikku ariyan sramiykkooooo.......Athinu sesham sathya sandhamayi manassil kidakkunnathezhuthoooo....
aarodum videyatham illathe............

Click here for the article
-maneesh, dubai,

Very Good

Very Good
Very Good

Click here for the article
-Mr Sajan, Dammam,

Saturday, August 15, 2009

yathra

yathra
the poem is a heart touching one the last two lines are more effective my heartiest congragulations to the auther for doing such a wonderful work and i wish all the very best for his future works

Click here for the article
-yesudas x, kollam,

Friday, August 14, 2009

എലിക്കെണി

എലിക്കെണി
എലിക്കെണി.....സി.ഗണേഷിന്റെ കഥ വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

നൂറു രൂപ

നൂറു രൂപ
നൂറു രൂപ.....അരുണിന്റെ കഥ വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

മദ്യത്തിന്റെ വികൃതികള്‍

മദ്യത്തിന്റെ വികൃതികള്‍
മദ്യത്തിന്റെ വികൃതികള്‍....കെ.ജി.ഉണ്ണികൃഷ്ണന്റെ ലേഖനം വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

മഴ

മഴ
മഴ.....സാജു സോമന്റെ കവിത വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

മഴപ്പേച്ച്

മഴപ്പേച്ച്
മഴപ്പേച്ച്.....മുയ്യം രാജന്റെ കവിത വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Thursday, August 13, 2009

bhayangaram

bhayangaram
onnu poda..........

Click here for the article
-prasannan, dubai,

Great!!!!!!!!!!!

Great!!!!!!!!!!!
my dream home plan included a kavvu also. thank u sooraj

Click here for the article
-prasannan, Dubai,

Wednesday, August 12, 2009

തിരക്കഥയിലെ അസഭ്യം

തിരക്കഥയിലെ അസഭ്യം

മോഹന്‍ ലാലും ലോറി ഡ്രൈവറും മു‌ത്രം ഒഴിക്കുന്നു. മോഹന്‍ ലാല്‍ നിന്നുകൊണ്ടും, ലോറി ഡ്രൈവര്‍ ഇരുന്നു കൊണ്ടും. ലോറി ഡ്രൈവര്‍ മുകളിലേയ്ക്‌, മŔ! 3;ഹന്‍ ലാലിന്റെ ഗുഹ്യ ഭാഗത്തേയ്കു നോക്കി പറയുന്നു "പുറമേ കാണുന്ന പോലെ അല്ല, താങ്കള്‍ ഒരു സിംഹം ആണ്". അപ്പോള്‍ ചിരിച്ചു സമ്മതിച്ചു കൊണ്ടു മോഹന്‍ലാല്‍ "ഞങ്ങളുടെ നാട്ട&#! 3391;ല്‍ ഇതിനു! പറയുന്നത് പാമ്പ്‌ എന്നാണ്"

ഇത് വരെ ഉള്ള ലാല്‍ സിനിമകളില്‍ തന്റെ ആയോധന പാടവത്തെ കുറിച്ചുള്ള സ്വയം പുകഴ്ത്തല്‍ സഹിച്ചാല്‍ മതിയായിരുന്നു. ഇനി മുതല്‍, പുരുഷ അവയവത്തെ കുറിച്ചുള്ള സ്വയം പുകഴ്ത! ;ലിലെയ്കു അധപതിച്ച നായകനെ കാണേണ്ടി വരുമോ?

ബ്ലെസ്സിയില്‍ നിന്നും ഇങ്ങനെ ഉള്ള അസഭ്യ ചൂണ്ടകള്‍ പ്രതീക്ഷിച്ചില്ല

Click here for the article
-ഞാന്‍ ആരും ആകട്ടെ , trivandrum,

An attempt deserving appreciation.

An attempt deserving appreciation.
It is indeed nice to read the real experiences of people. In Malayalam "Haimavathabhuvil" of Shri.M.P.Veerendrakumar is a landmark travalogue. The history , philosophy, and co-relation to present day humanlife...
You too are making a appreciable attempt.
Let the readers enjoy your book.
regards C.P.Krishnakumar.

Click here for the article
-C.P.Krishnakumar, Mumbai.,

വാരഫലം ഓഗസ്റ്റ് 11 മുതല്‍ 18 വരെ

വാരഫലം ഓഗസ്റ്റ് 11 മുതല്‍ 18 വരെ
വാരഫലം ഓഗസ്റ്റ് 11 മുതല്‍ 18 വരെ.....ഡോ.കെ.ദിവാകരന്റെ വാരഫലം കാണുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കോമഡി തിളക്കം

കോമഡി തിളക്കം
കോമഡി തിളക്കം....സിനിമാലോകം കാണുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

പ്രസവം തടയാന്‍ ഒര് ഇഞ്ചക്ഷ്ണന്‍

പ്രസവം തടയാന്‍ ഒര് ഇഞ്ചക്ഷ്ണന്‍
പ്രസവം തടയാന്‍ ഒര് ഇഞ്ചക്ഷ്ണന്‍....ചന്ദ്രശേഖര്‍ നാരായണന്റെ മൂത്താര് വക്കീല്‍ കഥകള്‍ വായിക്കുക.

Click here for the article
-എഡിറ്റര്‍ പു! ഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

sheelayum bramaravum

sheelayum bramaravum
ഭ്രമരം കണ്ടു.നന്നായിട്ടുണ്ട്‍.ഒരു അസ്വാദകയില്‍ നിന്ന് നിരൂപകയിലെക്ക്‍ ഷീല ഉയരണ0. ദലിയുടെ 'ഫ്ലൈറ്റ്‍ ഒഫ്‍ ബീ.." കണ്ട)ല്‍ ഗൊവിന്ദരജ്‍ എന്തു പറയുമൊ ആവൊ...??

Click here for the article
-mohammed, guruvayoor,

ഇനിയുമൊരു സ്വാതന്ത്ര്യസമരം

ഇനിയുമൊരു സ്വാതന്ത്ര്യസമരം
ഇനിയുമൊരു സ്വാതന്ത്ര്യസമരം.......എഡിറ്ററുടെ എഡിറ്റോറിയല്‍ വായിക്കുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കാര്‍ട്ടൂണ്‍

കാര്‍ട്ടൂണ്‍
കാര്‍ട്ടൂണ്‍....ഹരികുമാറിന്റെ കാര്‍ട്ടൂണ്‍ കാണുക.

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Tuesday, August 11, 2009

Namesake

Namesake

This reminds me of a story of a couple who named their children in series, Ency, Emcy, Beecy.

First after Natural Curiosity (NC), second Mutual Consent (MC), and the last Bloody Carelessness (BC).

And of course we have in Kerala, Suchithra Sen, Abraham Lincoln, Reagan, Joshi, Bharadwaj,...

And umpteen variants Saji, Shaji, Shaaji, Sajit, Sajith, Shajith, Shiji, Shijit, Shijith and the like.

As children are scarce, names are aplenty!

Interesting.

Click here for the article
-GNS, Goa,

ജീവന്റെ വില

ജീവന്റെ വില
ജീവന് വിലപറയുന്ന നാട്ടില്‍ മനുഷ്യത്വം എന്നതോന്നുണ്ടോ ?
ഭഗവല്‍ ദര്‍ശനങ്ങളും വേദ സൂക്തങ്ങളും കച്ചവട ചരക്കുകള്‍ മാത്രം

Click here for the article
-സന്തോഷ്! ;‌ കുമാര്‍ കെ , കൊച്ചി,

കാലഹരണപ്പെടാത്ത പ്രത്യയ ശാസ്ത്രം

കാലഹരണപ്പെടാത്ത പ്രത്യയ ശാസ്ത്രം
കാലം സാക്ഷി ചരിത്രം സാക്ഷി രണഭൂമിയിലെ രക്തം സാക്ഷി, രക്ത സാക്ഷി മരിക്കില്ല ജീവിക്കുന്നു ഞങ്ങളിലൂടെ. ആയിരം ധീരന്മാരുടെ ചോ!! 76;യില്‍ കെട്ടി പടുത്ത പ്രസ്ഥാനം ഇന്നു കേവലം ചില "ലാവലാതികളുടെ" മര്‍ക്കട മുഷ്ടിക്കും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും വേണ്ടി കുഴിച്ചു മൂടപ്പെടുന്നു എന്ന് കാണുമ്പ! ോള്‍ ഇത്ര !! 68;ാള്‍ പ്രസ്ഥാനത്തെ നെഞ്ചിലേറ്റി തങ്ങളുടെ ജീവനേക്കാള്‍ സ്നേഹിച്ച ഒരു പറ്റം ജനങ്ങള്‍ അത് കണ്ടു പകച്ചു നില്‍ക്കുന്നു. കയ്യുരിലും കരിവള്ളൂരിലും വയലാറിലും ജീവന്‍! ബലിയര്‍പ്പിച്ച പതിനായിരങ്ങളുടെ ജീവന് ഒരു വിലയും കല്പ്പിക്കപെടുന്നില്ല. ഇന്ന് പ്രസ്ഥാനത്തിന് വേണ്ടത് പണക്കിഴിയുമായി നടക്കുന്ന മുതലാളിമാര്‍ മാത്രം. സഖാവ് എനŔ! 5;ന് ഒരു കാലത"! 05;ത് അഭിമാനത്തോടെ വിളിച്ചിരുന്ന, വിളികേട്ടിരുന്ന സഖാക്കന്മാര്‍ ഇന്ന് സാര്‍ വിളികളില്‍ ഊറ്റം കൊള്ളുന്നു.
കാലം എത്ര കഴിഞ്ഞാലും...മരണമില്ലാതെ ഈ പ്രത്യയ ശാസ്ത്രം ഒര&! #3393; പറ്റം മനുഷ്യ സ്നേഹികളുടെ മനസ്സില്‍ ജീവിക്കും..തീര്‍ച്ച ! ലാല്‍ സലാം സഖാവേ !
ഒരു പക്ഷെ പ്രസ്ഥാനത്തെയും പ്രത്യയ ശാസ്ത്രത്തെയും സ്നേഹിക്കുന്ന കുറച്ചു ഇരു കാലികള്R! 05;ക്ക് താങ്ക!! 79;ുടെ വാക്കുകള്‍ ഒരു ആശ്വാസമാകട്ടെ...അഭിവാദ്യങ്ങള്‍

Click here for the article
-സന്തോഷ്‍ കുമാര്‍ കെ , കൊച്ചി ,