Tuesday, October 9, 2007

നല്ല ലേഖനം

നല്ല ലേഖനം
പ്രതികരണക്കാരില്‍ ചിലര്‍ 'മനസ്സിലാക്കിയ' പോലെ ലേഖകന്‍ ഒരു പക്ഷവും പിടിച്ചിട്ടില്ല എന്നാണ്‌ തോന്നുന്നത്‌. നെഹ്രുകുടുംബക്കാര്‍ ഈ ലേഖനംവായിച്ച്‌ ആവേശഭരിതരാവുമെന്നും ബി.എസ്‌ ബിമിനിത്തിന്‌ അവരുടെ വീട്ടില്‍ പാറാവുകാരന്റേയോ തോട്ടക്കാരന്റേയോ പണി കൊടുക്കുമെന്നും വിശ്വസിക്കാന്‍ പ്രയാസം.

Click here for the article
-sumanagala nair, thrissur, thrissur