Tuesday, October 2, 2007

ആരാണീ ബ്ലോഗര്‍???

ആരാണീ ബ്ലോഗര്‍???
"സ്ര്തീകളോടൊപ്പം ഉടുതുണിയില്ലാതെ ഫ്ലാറ്റില്‍ നിന്ന്‌ പിടികൂടപ്പെട്ട ശബരിമല തന്ത്രിയുടെ യഥാര്‍ഥ അവകാശിയെന്ന്‌ അഭിമാനിച്ചു നടക്കുന്ന കുടുംബാംഗമാണ്‌ തന്റെ ബ്ലോഗിലൂടെ ഹുസൈന്റെ അശ്ലീലത്തിനെതിരെ പ്രചാരണം നടത്തുന്നത്‌."

ഈ ബ്ലോഗര്‌ ആരാണാവോ? ശശിധരനോ, മറ്റാര്‍ക്കെങ്കിലോ അറിയാമെങ്കില്‍ ദയവായി ബ്ലോഗിന്റെ url പോസ്റ്റുചെയ്യാമോ?

Click here for the article
-തോമസ്, സാന്‍ ഹോസേ, കാലിഫോര്‍ണിയ