Monday, May 30, 2016

Good Story

Good Story
Good......

Click here for the article
-Sunny Asthappan, Zurich,

Good Story

Good Story
Good......

Click here for the article
-Sunny Asthappan, Zurich,

Sunday, May 29, 2016

വേദനിപ്പിച്ചു

വേദനിപ്പിച്ചു
നൊമ്പരത്തന്‍ നിറം ചാര്‍ത്തിയ ഇരുട്ടു കലര്‍ത്തിയ കവിത ഇഷ്ടമായി

Click here for the article
-ജീ ആര്‍ കവിയൂര്‍, മധേപുര,

പ്രകൃതി സ്നേഹം

പ്രകൃതി സ്നേഹം
നല്ല വിഷയം കുറച്ചുവരികളില്‍ രേഖപ്പെടുത്തി കൊള്ളാം

Click here for the article
-ജീ ആര്‍ കവിയൂര്‍, മധേപുര ,

വിഷയം പ്രണയം

വിഷയം പ്രണയം
ഈ കവിത പുതുമ നല്‍കുന്നില്ല എന്തെങ്കിലും പുതുമ കൊണ്ടുവരുക പ്രസിദ്ധികരിക്കുന്നവര്‍ കുടി ശ്രദ്ദിക്കണം നല്ല വായനാനുഭവം നല്‍ക്കാന്‍ ഉതകുന്ന കവിതകള്‍ മുന്നോട് വരട്ടെ

Click here for the article
-ജീ ആര്‍ കവിയൂര്‍ , മധേപുര ,

Sunday, May 15, 2016

nice

nice
nice

Click here for the article
-manu, alappuzha,

Friday, May 6, 2016

നാസർ റാവുത്തിന്റെ കാളസാഹിത്യം

നാസർ റാവുത്തിന്റെ കാളസാഹിത്യം
ചരിത്രമാകട്ടെ ശാസ്ത്രമാകട്ടെ, വിശ്വാസമാകട്ടെ, എന്തെഴുതുമ്പോഴും അത് ലോകാഭ്യുന്നതി ലക്ഷ്യമാക്കി വേണം. - കാളമൂത്രം പോലെയുള്ള ചരിത്രം ആർക്കു വേണം. അതിൽ എഴുത്തുകാരൻ എന്താനന്ദമാണു അനുഭവിക്കുന്നത്?

Click here for the article
-Yesodhara Varma, Tripunithura,