Tuesday, May 15, 2007

വളരെവാസ്തവം

വളരെ വാസ്തവം
നിര്‍മല പറഞ്ഞിരിക്കുന്നത് വളരെ വാസ്തവം. ഞാന്‍ പൂക്കളുടെ ഈ കാലം ഇവിടെ ബേ ഏരിയയില്‍ ശരിക്കും ആസ്വദിക്കുകയാണ്. തൊടിയിലെ ഏതു ഭാഗത്തു നോക്കിയാലും പൂക്കള്‍. കാട്ടുചെടികള്‍ പറിച്ചുകളയാന്‍ പോലും വിഷമം. കാരണം അവയിലും നല്ല പൂക്കള്‍.

ഇത്തവണ എന്റെ മിനി-മുന്തിരിത്തോട്ടവും നന്നായി വളര്‍ന്നു. മുന്തിരിവള്ളിയില്‍ ഉണ്ടായിട്ടുള്ള പൂക്കള്‍ ഇനി വേനലാകുമ്പോള്‍ പഴുത്തുകിടക്കുന്ന മുന്തിരിക്കുലകളായി തൊടിയെ മനോഹരമാക്കും.

Click here for the article
-തോമസ്, സാന്‍ ഹോസെ, U.S.A