Sunday, May 20, 2007

ലയാളത്തിലെ

offline മലയാളത്തിലെ digg
നല്ല കോളം; ഇത് മലയാ‍ളം ഓഫ്ലൈന്‍ മീഡിയയുടെ ഒരു digg പോലുണ്ടല്ലോ.

ഇതില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ online ആയി എവിടെ കിട്ടുമെന്നുകൂടി കൊടുത്താല്‍ ഉപകാരമായിരിക്കും. ഉദാഹരണത്തിന് മലയാറ്റൂരിനെകുറിച്ച് ടി.ജെ.എസ്. ജോര്‍ജ്ജ് എന്താണെന്ന് പറഞ്ഞിട്ടുള്ളതെന്ന് അറിയാന്‍ ആകാംഷയുണ്ട്. പക്ഷേ ആ മാസിക കിട്ടാന്‍ ഇവിടെ വഴിയില്ല.

Click here for the article
-തോമസ്, San Jose, U.S.A.