Monday, May 28, 2007

വാണീ

വാണീ..
അനുരാധയുടെ മണം വായിച്ചു. സ്ത്രീയുടെ സ്വയം നഷ്ട്ട്ടപ്പെടല്‍[നഷ്ട്ടപ്പെടുത്തല്‍ എന്നു വേണം പറയാന്‍ അല്ലേ..]അനുരാധയിലൂടെ അനുഭവിക്കാന്‍ കഴിഞ്ഞു. ഇനിയും എഴുതുക.

Click here for the article
-പ്രീത, ബാംഗ്ലൂര്‍, ഇന്‍ഡ്യ