Tuesday, May 29, 2007

ശ്രീശ്രീരവിശങ്കര്‍

ശ്രീ ശ്രീരവിശങ്കര്‍
പത്രാധിപര്‍ ശ്രീ ശ്രീരവിശങ്കറെപ്പറ്റി ഇത്ര കടുപ്പമായിപ്പറഞ്ഞാല്‍ ഒരു ചെറിയ കലാപം തന്നെ ഉണ്ടാവാന്‍ ഇടയുണ്ട്. അദ്ദേഹത്തിന്റെ ഭക്തജനങ്ങള്‍ ഒരുപാട് ഓണ്‍ലൈന്‍ ഉള്ളതുതന്നെ കാര്യം.

അമേരിക്കയില്‍ നിന്ന് പണ്ട് രജനീഷ് വാരിയതുപോലെ ഇദ്ദേഹവും ധാരാളം കാശു വാരുന്നുണ്ട്. ഇദ്ദേഹം തികച്ചും പണക്കാരുടെ സ്വാമിയാണ്‍. ഇറാക്കികള്‍ എങ്ങിലും അതു തിരിച്ചറിഞ്ഞല്ലോ.

Click here for the article
-CVG Pal, കുട്ടമശ്ശേരി, ആലുവാ


Your response will be e-Mailed to the poster.