Wednesday, May 30, 2007

ബിനൂ

ബിനൂ..
അക്ഷരങ്ങള്‍ ശക്തിയാണ്,വെളിച്ചമാണ്.. ജീവിതപരീക്ഷണങ്ങള്‍ നേരിടാന്‍ ബിനുവിനു തുണയായി അക്ഷരങ്ങളുണ്ട്..ഒപ്പം ഞങ്ങളെല്ലാവരും.. �നിശബ്ദം� വായിച്ചു.മനസ്സിനെ തൊടുന്ന കഥ.. ഇനിയും എഴുതൂ.. സ്നേഹത്തോടെ, വാണി.

Click here for the article
-വാണി പ്രശാന്ത്., ആല്‍ബനി, അമേരിക്ക