Sunday, May 13, 2007

ഓസ്ക്കറ്കിട്ടാന്‍തികച്ചുംഅറ്ഹ

ഓസ്ക്കറ് കിട്ടാന്‍ തികച്ചും അറ്ഹ
�ചാന്ദ്നി ബാറ്� കണ്ടിട്ടുള്ള ആരും പറയും ഈ നടിക്ക് ഇതുവരെ അവരുടെ കഴിവിനനുസരിച്ചുള്ള അംഗീകാരങ്ങള്‍ കിട്ടിയിട്ടില്ലെന്ന്.

ഓസ്ക്കറ് അഭിനയത്തികവിനുള്ള അവസാനസമ്മാനമൊന്നുമല്ലെങ്കിലും അതവറ്ക്ക് കിട്ടാന്‍ ഇടയാവട്ടെ എന്ന് ആശംസിക്കുന്നു.

Click here for the article
-CVG Pal, കുട്ടമശ്ശേരി, ആലുവ


Your response will be e-Mailed to the poster.