Sunday, May 27, 2007

കഥഇഷ്ടമായി

കഥ ഇഷ്ടമായി
ബിനുവിന്റെ �നിശബ്ദം� എന്ന കഥ വായിച്ചു. വളരെ ഇഷ്ടമായി. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ സര്‍വ്വേശ്വരന്‍ കരുത്തു തരട്ടെ, ഒപ്പം തന്നെ കഥകളും, കവിതകളും ബിനുവിന്റെ വിരല്‍തുമ്പില്‍ നിന്നും വിരിയട്ടെ. ആശംസകള്‍ നേരുന്നു.

Click here for the article
-രാഗേഷ് കുറുമാന്‍, ദുബായ്, യു.എ.ഇ