Wednesday, May 2, 2007

à´à´¨àµà´¨àµà´¤à´²àµà´²à´£àµà´à´®àµà´®à´¾à´µà´¾

എന്നെ തല്ലണ്ടമ്മാവാ...

എന്നെ തല്ലണ്ടമ്മാവാ...
എന്റെ നിത്യന്‍ സാറേ... ഇങ്ങനെയൊക്കെ പറഞ്ഞ്‌ കമ്മ്യൂണിസ്റ്റുകാരുടെ സമരാവേശം കളയല്ലേ... ബന്തും ഹര്‍ത്താലും നടത്തുമ&! #3405;പോള്‍, വഴിയില്‍ ഉരുളന്‍ കല്ലും പാറക്കല്ലും പിന്നെ വേറേ ടൈപ്പ്‌ കല്ലും കവണിയും ഒക്കെ പെറുക്കി നിരത്തുമ്പോള്‍, സാധാരണക്കാര്‍ക്ക്‌ കുറച്ചൊക്കെ പ്രെശ്നമുണ്ടായാ&#! 3378;ും (സാധാരണക്കരൊക്കെ കമ്മ്യൂണിസ്റ്റുകാരല്ലേ... അവരു സഹിച്ചോളും) കാര്‍, മോട്ടോര്‍ സൈക്കിള്‍, വാന്‍ ബസുകള്‍ തുടങ്ങിയ ബൂര്‍ഷ്വ വാഹനങ്ങള്‍ തല്ലി തകര്‍ത്താല്‍ അതുവഴി !! 73;ൂമിമലയാളത്തിലെ സകല ബൂര്‍ഷ്വകളും ഞെട്ടി വിറയ്ക്കുമെന്നും വര്‍ഗ്ഗസമരത്തിന്റെ ചൂടും ചൂരും അങ്ങനെ അവര്‍ക്കു മനസിലാക്കി കൊടുക്കാന്‍ പറ്റുമെന്നും എന്താണു സാര്‍ ! ചിന്തിക്കാത്തത്‌? അതു മാത്രമല്ല... വണ്ടികളായ വണ്ടികളൊന്നും ഓടാതെ, ഇന്ധനം ചിലവാകാതെ പെട്രോള്‍ ബങ്കുകാരായ ബൂര്‍ഷ്വാകളും അതുവഴി അവര്‍ക്കു പെട്രോളും ഡീസലും കൊടുക്Ŏ! 9;ുന്ന മുതലാളിത്ത രാജ്യങ്ങളും എല്ലാം ഒന്നടങ്കം ഒരു പാഠം പഠിയ്ക്കും. നമുക്കു പെട്രോള്‍ വില്‍ക്കാന്‍ കഴിയാതെ അവരൊക്കെ പട്ടിണിയായിപ്പോകും. വണ്ടികളൊന്നും ഓടാതെ പചŔ! 5;ചക്കറികളും നിത്യോപയോഗ സാധനങ്ങളുമൊന്നും കിട്ടിയില്ലെങ്കിലും സമാധാനമായി നമുക്കു വിപ്ലവം നടത്താന്‍ കഴിയും സാര്‍... പിന്നെ അതു മാത്രമാണൊ? ബന്ത്‌ സമയത്ത്‌ ഇങ്ങനെ ഡ! 405;യൂട്ടിയില്‍ ചെല്ലണമെന്നു ഈ ഡോക്ടറന്മാര്‍ക്ക്‌ എന്താ ഇത്ര നിര്‍ബ്ബന്ധം?? അപ്പൊ പിന്നെ നമ്മുടെ വിപ്ലവത്തില്‍ അണിചേരാന്‍ അവര്‍ക്കു മനസ്സില്ലാത്തടത്തോളം നമ്മുŏ! 9;െ പാര്‍ട്ടിപ്രവര്‍ത്തകര്‍ അവരെ പ്രതിഷേധം അറിയിക്കുന്നെന്നേ ഉള്ളൂ... ചിലപ്പൊ ദേഹത്തൊക്കെ ഒന്നു തട്ടിയെന്നും തടവിയെന്നും വരും... അതൊക്കെ അത്ര കാര്യമാക്കാനുണ്ടോ?? ത! ടവുന്ന സഖാക്കള്‍ക്ക്‌ ആരോഗ്യം ഉണ്ടെങ്കില്‍ അപൂര്‍വ്വമായി വല്ല ഡോക്ടറന്മാരും തട്ടിപ്പോയാല്‍ ഞങ്ങളെന്തു ചെയ്യാനാ?? കാശുണ്ടാക്കാനല്ലേ ഈ വിശുദ്ധ ബന്ത്‌ ദിവസം അവ&! #3376;്‍ ഇറങ്ങിത്തിരിക്കുന്നത്‌!! ജീവന്‍ രക്ഷിക്കാനെന്നൊക്കെ വെറുതെ തട്ടിവിടുന്നതല്ലെ...? അപ്പൊ പറഞ്ഞുവന്നത്‌, സാധാരണക്കര്‍ക്ക്‌ വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യാതെ, വിപ്ലവങ്ങളിലൂടെ, വിശുദ്ധ ബന്തുകളിലും ഹര്‍ത്താലുകളിലും കൂടി സമസ്തലോക ബൂര്‍ഷ്വാസിക&#! 3379;െയും പാഠം പഠിപ്പിക്കാനാണു ഞങ്ങളുടെ ശ്രമം. പറയാനാണെങ്കില്‍ ഒരുപാടുണ്ട്‌... കോടതിയുടെ കാര്യമൊക്കെ പിന്നെ പറയാം.. അല്ലെങ്കില്‍ കോടതിയലക്ഷ്യമായാലോ...!!

എന്നെ തല്ലണ്ടമ്മാവാ...

Click here for the article
-Saab Cochin In