Moonnarമൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് തീര്‍ച്ചയായും വി എസ്സിന്റെ വിജയം തന്നെ. ആദര്‍ശപ്രതിബദ്ധത ഒരിക്കല്‍ കൂടി വി എസ് തെളിയിച്ചിരിക്കുന്നു. പക്ഷെ ഒരു സംശയം സര്‍ക്കാര്‍ ഭൂമി കയ്യേറി അവിടെ കോടികളുടെ മണിമന്ദിരങ്ങള്‍ പണിതുയര്‍ത്തുമ്പോള്‍ എവിടെയായിരുന്നു നമ്മുടെ ഭരണകൂടവും �ബ്യുറോക്രസിയും?
Click here for the article
-sudheer, Dubai, Dubai