What to do!!What to do!!ബിമിനിത് എഴുതിയ ലേഖനം വായിച്ചു. ഇന്നത്തെ ഹൈടെക് രാഷ്ട്രീയക്കാരുടെ ഒരു പ്രതിനിധി എന്ന രീതിയില്‍ മാത്രമേ ശ്രീ.രാഹുല്‍ ഗാന്ധിയെ കാണാനാവൂ. പ്രായോഗിക പ! 376;ിചയം ഇല്ലാത്ത ഒരു മേഖലയില്‍ കോണ്‍ വന്റ് വിദ്യാഭ്യാസം നേടിയിട്ടുള്ള ഒരു വ്യക്തിയില്‍ നിന്ന് ഇങ്ങനെയൊക്കെയല്ലാതെ വേറെ എന്തു പ്രതീക്ഷിക്കാന്‍? രാമരാജ്യം സ്ഥാ!! 70;ിക്കാന്‍ ഹൈന്ദവ വര്‍ഗ്ഗീയ വാദം പ്രോല്‍സാഹിപ്പിക്കുന്ന ബി.ജെ.പി യും, സോഷ്യലിസത്തിന്റെ പേരില്‍ എന്തു നല്ല കാര്യങ്ങള്‍ക്കും എതിരു നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ̴്! 4; പാര്‍ടിയും എന്താണിവിടെ ചെയ്തു കൊണ്ടിരിക്കുന്നത്? നൂറു കണക്കിനു ദേശീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും കൂടി ചവിട്ടിമെതിച്ച് സഹായിക്കുന്നതു കൂടി കൂട്! ടി വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. നമ്മുടെയൊക്കെ കാര്യം പോക്കുതന്നെ. അല്ലെങ്കില്‍ പിന്നെ ഒരു വഴിയേ നമ്മുടെ മുന്‍പില്‍ അവശേഷിക്കുന്നുള്ളൂ... ഒരു മൂന്നാം ! 384;്വാതന്ത്ര്യ സമരം. എന്നാലും നേരെയാകുമെന്നു തോന്നുന്നില്ല. കാരണം, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയപ്പോള്‍ സമ്മാനമായി നമ്മള്‍ ഇന്ത്യക്കാര്‍ നമ്മുടെ നട്ടെല്ലുŎ! 9;ള്‍ കൂടി അവര്‍ക്കു കൊടുത്തു വിട്ടല്ലോ... ഇനി ഒറ്റ വഴിയേ ഉള്ളൂ... "കാട്ടിലേ തടി, തേവരുടെ ആന..."
Click here for the article
-Sabu Cochin India