Friday, June 1, 2007

പ്രീയപ്പെട്ടഉണ്‍മമോഹന്‍

പ്രീയപ്പെട്ട ഉണ്‍മ മോഹന്‍
പ്രീയപ്പെട്ട ഉണ്മ മോഹന്‍ ചേട്ടന്, എന്നെ ഓര്‍ക്കുന്നോ എന്നറിയില്ല. ഉണ്മയുടെ പത്താം വാ‍ര്‍ഷികത്തിന് ഞാനും കണ്ണൂരില്‍ നിന്ന് വന്നിരുന്നു. അവിടെ വീട്ടില്‍ വന്ന് കണിമോളേയും,ലിജിമോളെയും കണ്ടു. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. പരിപാടി തീരുന്നതു വരെ ഞാന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഏറെ കാലമായി ഉണ്മ വായിച്ചിട്ട്. ഇന്ന് യാദൃശ്ചികമയാണ് പുഴയില്‍ ഉണ്മയെ കുറിച്ചും താങ്കളുടെ എഴുത്തും കാണുന്നത്. ഇടയ്ക്ക് ടിവിയിലും പത്രങ്ങളിലും അറിയാറുണ്ടെങ്കിലും ഇ-മെയില്‍ വിലാസം അറിയില്ല. ഇ-മെയില്‍ വിലാസം അറിയിച്ചാല്‍ ഉപകാരമായിരുന്നു.

Click here for the article
-രാജു ഇരിങ്ങല്‍, മനാമ, ബഹറിന്‍