Sunday, June 3, 2007

കുറുകിയകവിതക്ക്സ്വാദ്കൂടും

കുറുകിയ കവിതക്ക് സ്വാദ് കൂടും
ആറ്റി കുറുക്കിയ വരികളില്‍ ആറ്റു വെള്ളം കണക്കെ ആശയങ്ങള്‍ കണ്ണുകളില്ലായെങ്കില്‍ കണ്ണീരുണ്ടാകില്ല സങ്കടം വികസിച്ചു വികസിച്ചു ജീവിതത്തെ പൊട്ടിക്കും കുമിള്‍കണക്കേ!!!

ഇനിയും എഴുതണം

Click here for the article
-അജിത്ത് പോളക്കുളത്ത്, ദുബായ്, യു.എ.ഇ