Friday, June 1, 2007

മൂന്നാര്‍

മൂന്നാര്‍
സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി വി.എസ്‌. പിന്നോട്ടു പോകുകയാണെങ്കില്‍ മൂന്നാര്‍ മറ്റൊരു ദുരന്തമായി ചരിത്രത്തിലവശേഷിക്കും എന്നതില്‍ സംശയമില്ല. മറിച്ച്‌ മുഖം നോക്കാതെ വമ്പന്‍ സ്രാവുകളെ വീഴ്ത്തിയാല്‍ അത്‌ വി.എസിന്റെ കിരീടത്തിലെ ഒരു പൊന്‍തൂവലായിരിക്കും. ഈ അവലോകനമാണ് കാത്തിരുന്നു കാണേണ്ടത്

Click here for the article
-മധു, മസ്കറ്റ്, , ഒമാന്‍