Saturday, June 2, 2007

കഥയോടിഷ്ടംതോന്നി

കഥയോടിഷ്ടം തോന്നി
ജീവനുള്ള കഥ! പരത്തിയെഴുതാതെ ചുരുക്കിയെഴുതി വലിയ ജീവിതം ഇവിടെ ബിനു തുറന്നുകാട്ടി. തീര്‍ച്ചയായും ബിനു എഴുതട്ടെ,,, എഴുതട്ടെ.. എഴുതണേ,,, എഴുതണേ!

എല്ലാവിധ ആശംസകള്‍ പുഴ എഡിറ്റര്‍ ശ്രീ.സുവിരാജിനും പിന്നെ എനിക്ക് ബിജുവിനെ കുറിച്ചു പരിചയപ്പെടുത്തിയ കെ ജി സൂരജിനും!!!

വിനയപൂര്‍വ്വം,

അജിത്ത് പോളക്കുളത്ത്

Click here for the article
-അജിത്ത് പോളക്കുളത്ത്, ദുബായ്, യു എ ഇ