Monday, June 25, 2007

അജിത്തിന്റെ കവിത

അജിത്തിന്റെ കവിത
പ്രിയ അജിത്, പിന്‍ പന്തി കണ്ടു. അവജ്ഞയുടെ, വേര്‍തിരിവുകളുടെ, അടിമത്വത്തിന്റെ,വിലക്കുകളുടെ പിന്‍ പന്തികളില്‍ നിന്നും മോചിതരായി മുന്‍പന്തികളില്‍ ഏറുക നാം.

Click here for the article
-Devadas, കേരളം, ഇന്ത്യ