പൊള്ളുന്ന നൊബരങ്ങള്�കടന്നുവന്ന വഴിത്താരകളില്�, അരോ ഹൃദയത്തില്� കോരിയിട്ട ഒരുപിടി നെരിപ്പോടുകള്�, അതവശേഷിപ്പിച്ച ഒരുക്കലുമുണങ്ങാത്ത മുറിവുകള്�. എങ്കിലുമെപോളുമൊരു സ്വാന്തനമായി അമ്മയുടെ സ്നേഹം. നല്ല കവിത. ഇനിയും എഴുതുക.
Click here for the article
-Jaimon Michael, Dubai, UAE