Sunday, June 17, 2007

കഷ്ടം!

കഷ്ടം!
ഇപ്പോ ഇന്ത്യയുടെ കോച്ചുപണി താല്‍ക്കാലികമായി കയ്യിലിരിക്കുന്ന പുള്ളീ പറഞ്ഞത്,�എന്നില്‍ നിന്നും എന്താണു പ്രതീക്ഷിക്കുന്നതെന്നു തന്നെ എനിക്കറിയില്ല�� എന്നാണ്!!

ഇന്ത്യാക്കാരനെ തന്നെ നേതാവായി കാണാന്‍ മറ്റൊരു ഇന്ത്യാക്കാരനു കഴിയാത്തതും! പുഴയില്‍ തന്നെ, ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ സ്തിതിയെക്കുറിച്ച് എഴുതിയതിലും ഇങ്ങനെയൊരു പരാമര്‍ശം ഉണ്ടായിരുന്നു.

തന്റേടവും ആത്മവിശ്വാസവുമില്ല, അത്രതന്നെ!

Click here for the article
-മനു, USA, USA