Sunday, June 10, 2007

നല്ല കവിത

നല്ല കവിത
ഹുയാന്‍ സാങ്ങും ഇബന്‍ ബത്തൂത്തയുമൊക്കെ പണ്ട് സ്ക്കൂളില്‍ പഠിച്ച കാര്യങ്ങളിലേക്ക് കൂട്ടിക്കോണ്ടുപോകുന്നു.

മനോഹരമായ ബിംബങ്ങള്‍ നിറഞ്ഞ ഈ കവിത പലവട്ടം വായിച്ചു.

Click here for the article
-തോമസ്, സാന്‍ ഹോസേ, കാലിഫോര്‍ണിയ