മുകേഷും സിദ്ദിക്കുംഒന്നാം കമന്റില്‍ റഹിം പറഞ്ഞത് വളരെ ശരി തന്നെ. മുകേഷും സിദ്ദിക്കും വളരെ കഴിവുള്ള നടന്മാരാണ്‍. എന്തൊ നിര്‍ഭാഗ്യത്താല്‍ രണ്ടുപേരും ഒരു പരിധിവിട്ട് ഉയര്‍ച്ച നേടുന്നില്ല. മുകേഷിന്റെ കാലം ഏതാണ്ട് കഴിഞ്ഞെന്ന് തോന്നുന്നു. പക്ഷേ, സിദ്ദിക്ക് അടുത്തകാലത്ത് നല്ല ചില റോളുകളില്‍ വന്നുകാണുന്നത് നല്ല കാര്യം തന്നെ.
Click here for the article
-തോമസ്, സാന്‍ ഹോസേ, കാലിഫോര്‍ണിയ