Thursday, June 21, 2007

മനോഹരമായ ചിത്രം

മനോഹരമായ ചിത്രം
കവിത അത്ര പോരെങ്കിലും അതിന്റെയൊപ്പമുള്ള ചിത്രം വളരെ മനോഹരമായിരിക്കുന്നു.

ചിത്രകാരന്റെയും പേരുകൂടി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.

Click here for the article
-തോമസ്, സാന്‍ ഹോസേ, കാലിഫോര്‍ണിയ