ശ്രീ എം ടിഒരുസമയത്ത്, എം ടിയുടെ പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിക്കുമായിരുന്നു, അന്ന് കിട്ടാവുന്ന എല്ലാ പുസ്തകങ്ങളും വായിച്ചു. കണ്ടിട്ടില്ലാത്ത കൂടല്ലൂര്‍ അങ്ങനെ പ്രിയപ്പെട്ടതായി. പിന്നീട് പുതിയ എഴുത്തുകാരിലേക്ക് തിരിഞ്ഞപ്പോള്‍ എം ടി യുടെ പുസ്തകങ്ങളുടെ ആവേശമൊക്കെ കുറഞ്ഞു. എങ്കിലും രണ്ടാമൂഴം ഇന്നും പ്രിയപ്പെട്ടതു തന്നെ, എത്ര പ്രാവശ്യം വായിച്ചു എന്നോര്‍മ്മയില്ല.
Click here for the article
-ശാലിനി, കുവൈറ്റ്, കുവൈറ്റ്