Friday, June 29, 2007

ഗുരുതരമായ അവസ്ഥ

ഗുരുതരമായ അവസ്ഥ
കേരളത്തില്‍ സംജാതമായിരിക്കുന്ന ഗുരുതരമായ ഈ അവസ്ഥ കുറെയൊക്കെ നേരില്‍ക്കാണാന്‍ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്. വീട്ടിനടുത്തുള്ള ഒരു ഒരു വാടകതല്ലുകാരന്റെ വസതിയില്‍ വന്നു പോകുന്നവര്‍, കാശ്കൊടുത്ത് ആളെക്കൊന്നിട്ടും സമൂഹത്തില്‍ വിലയിടിയാത്തവര്‍, എന്നിവയൊക്കെ സാധാരണ കാഴ്ചകളായിരിക്കുന്നു നാട്ടില്‍.

കുറെയൊക്കെ നമുക്കുമില്ലെ ഈ ഗതി വന്നതില്‍? നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് നമുക്കുപലര്‍ക്കും നഷ്ടപ്പെട്ടതുപോലെ തോന്നുന്നു.

Click here for the article
-തോമസ്, സാന്‍ ഹോസെ, കാലിഫോര്‍ണിയ