പണക്കൊഴുപ്പിന്റെ......പണക്കൊഴുപ്പിന്റെ അവഗണന കുരുന്നു മനസ്സിലേല്‍പ്പിച്ച വേദനയും രോഷവും കനലായ് എരിയുമ്പോഴും , അതിനെ മറികടന്ന് സാന്ത്വനമകുന്ന അമ്മയുടെ സ്നേഹശാസനകളും , ജീവിതാനുഭവങ്ങള്‍ തീര്‍ത്ത പക്വതയും അജിതിന്റെ വരികളില്‍ നിഴലിക്കുന്നു... തന്റെ ശൈലിയുടെ ലാളിത്യത്തിലൂടെ അത് നല്ലവണ്ണം വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുവാന്‍ കവിക്ക് കഴിഞ്ഞിരിക്കുന്നു....
Click here for the article
-ആരിഫ് ഹനീഫ, ഷാര്‍ജ, യു എ ഇ