Tuesday, June 12, 2007

കഥയെപ്പറ്റി ഗൌരവമായി

കഥയെപ്പറ്റി ഗൌരവമായി
കെ. കണ്ണന്‍ കഥയെക്കുറിച്ചു നടത്തുന്ന നിരീക്ഷണങ്ങള്‍ നന്നായിട്ടുണ്ട്.

പുഴ.കോം കഥാമത്സരത്തില്‍ പരിഗണിക്കപ്പെട്ടിരുന്ന മറ്റു കഥകളെക്കുറിച്ചും അഭിപ്രായം ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇത് കൂടുതല്‍ നന്നാകുമായിരുന്നു.

Click here for the article
-തോമസ്, സാന്‍ ഹോസെ, കാലിഫോര്‍ണിയ