Monday, June 4, 2007

പേരു വെച്ചു തന്നെ എഴുതാം:)

പേരു വെച്ചു തന്നെ എഴുതാം:)
കേംബ്രിഡ്ജില്‍ നിന്നും ഹാര്‍വാര്‍ഡില്‍നിന്നും ബിരുദമെടുത്തവന്, വെറും ഹൈ സ്കൂള്‍ വിദ്യാഭ്യാസം എന്ന വാള്‍ തലക്കുമീതെ..

ആരാണപ്പോള്‍ ബിമിനിത്ത് ചേട്ടാ കാര്യക്കാരന്‍? പുതിയ ടൈം മാഗസിന്‍ ഒന്നു വായിക്കൂ ചേട്ടാ:)

Click here for the article
-മനു, പഴയ സ്ധാലം തന്നെ, അമേരിക്ക:)