Maniyisamപ്രിയ ഷൈബിന്�, അഭ്യാസം വീണ്ടും ആരംഭിച്ചു, അല്ലേ? ഇന്ത്യന്� രാഷ്ട്രീയത്തെ കോണ്�ഗ്രസിന്റെ ധൃതരാഷ്ട്രാലിംഗനത്തില്� നിന്ന്� മോചിപ്പിച്ചതിന്� ജെ.പി.പ്രസ്ഥാനത്തോട്� നന്ദിയുള്ളവനാവണം. മാണിയെ പോലുള്ള റബ്ബര്� കോണ്�ഗ്രസുകാര്�ക്കും കേന്ദ്രം ആഗ്രഹിച്ചുകൂടേ? മകന്� ജയിച്ചിരുന്നെങ്കില്� ഇ അഹമ്മദിനെ പോലെ ഒരു മന്ത്രിയെങ്കിലും ആക്കാമായിരുന്നു.
Click here for the article
-sree, Calicut, India