Saturday, June 16, 2007

Socialism!!

Socialism!!
സോഷ്യലിസ്റ്റുകളെ പറ്റിയുള്ള പരാമര്�ശം യോജിക്കുന്നതായി തോന്നി. എന്നാല്� കമ്മ്യൂണിസ്റ്റുകാരുടെ സഹായത്തോടെയാണ്� അവര്� പച്ചപിടിച്ചതെന്ന്� അഭിപ്രായം ശരിയല്ലെന്ന്� ലേഖകന്� മനസ്സിലാക്കണം. ഇവിടെ പച്ചക്കൊടിയുമായി നടന്ന എം.പി.വീരേന്ദ്രകുമാര്� ഭൂമി കയ്യേറി ഏക്കറുകളോളം സ്വന്തമാക്കി വെച്ചതിനെതിരെ ശക്തമായി പ്രതികരിച്ചത്� കമ്മ്യൂണിസ്റ്റ്� പാര്�ട്ടികളാണ്�. നീലന്റെ കഥ പറയാതിരിക്കുന്നതാണ്� നല്ലത്�.....

Click here for the article
-Reji Chacko, Kochi, India