Saturday, July 7, 2007

വളരെ മോശം ഒപ്പം നാണക്കേടും

വളരെ മോശം ഒപ്പം നാണക്കേടും
ഒരിക്കലും കട്ട കവിതക്ക് ആത്മാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

കവിതയില്‍ നേരിയ എഡിറ്റിംഗ് നടത്തി ഇട്ടിമാളു, ത്ന്റെ ബ്ലോഗില്‍ ഈ കവിത പോസ്റ്റിയപ്പോള്‍ കിട്ടിയ കമന്റ് ഇതുവരെ 61 എണ്ണം... ഭേഷ്!!!!

ആ കമന്റിട്ട നല്ല വായനക്കാരേയും കബളിപ്പിച്ചിരിക്കുന്നു.. ശ്ശേ!

ഇക്കാര്യത്തില്‍ വായനക്കാരും കവികളും.. മറ്റു എഴുത്തുകാരും ശക്തമായ ഭാഷയില്‍ പ്രതികരിക്കണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു.

Click here for the article
-അജിത്ത് പോളക്കുളത്ത്, ദുബായ്, യു എ ഇ