Padicha Kallanപുഴ.കോമില്� ഇട്ടിമാളു വന്ന് ആദ്യം പ്രശ്നം അവതരിപ്പിച്ചപ്പോള്� ഒരു മുന്�കൂര്� ജാമ്യമെടുക്കലായിട്ടാണ്� തോന്നിയത്. പല കുറ്റവാളികളും പോലീസ് പിടിക്കുമെന്നു കാണുമ്പോള്� ഇതുപോലെഒരു മുന്� കൂര്� ജാമ്യമെടുക്കുന്നത് കോടതീല്� കണ്ടിട്ടുണ്ട്. അതുകൊണ്ട് അക്കാര്യത്തില്� തെല്ലും അതിശയമില്ല. ഇട്ടിമാളു തെറ്റുചെയ്തെന്ന് നിക്ഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്തുന്നവര്�ക്ക് ഇതിനോടകം ബോദ്ധ്യപ്പെട്ടു കഴിഞ്ഞു.
Click here for the article
-Bijuchandran, adoor, kerala