Sunday, July 8, 2007

ചുണ

ചുണ
അല്ലയോ അഭിനവ സാഹിത്യ സാംസ്കാരിക വിമര്�ശക കേസരീ..... താങ്കളൊരു ചുണക്കുട്ടി തന്നെ. എന്റെ ആശംസകള്�. താങ്കള്� പറഞ്ഞതിനോടൊന്നും വിയോജിക്കുക വയ്യ. എങ്കിലും ചെറുതായൊന്നു വിമര്�ശിക്കാതെ തരമില്ലല്ലോ......ചില കാര്യങ്ങളില്� ഒരു മുള്ളുകൊണ്ടു തൊട്ടാല്� പൊട്ടിപ്പൊകുമായിരുന്ന കുമിളയെ താങ്കളൊരു കോടാലിയെടുത്തു വെട്ടുകയാണുണ്ടായത്�. ക്ഷണനം മാത്രം പോരേ? അതുകഴിഞ്ഞു കഷണിച്ചു കഴുകനെറിഞ്ഞു കൊടുക്കുകയും വേണോ?

Click here for the article
-നവീന്�, കുവൈറ്റ്�, കുവൈറ്റ്�